"സി.എം.എച്ച്.എസ് മാങ്കടവ്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Srteslin99 (സംവാദം | സംഭാവനകൾ)
No edit summary
Srteslin99 (സംവാദം | സംഭാവനകൾ)
No edit summary
വരി 16: വരി 16:
[[പ്രമാണം:LK-29046.jpg|600px|thumb|right| ]]
[[പ്രമാണം:LK-29046.jpg|600px|thumb|right| ]]
== ലിറ്റിൽ കൈറ്റ്‌സ്  ==
== ലിറ്റിൽ കൈറ്റ്‌സ്  ==
                       വിദ്യാർത്ഥികളുടെ പാഠ്യ-പാഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട ഐ.ടി. അധിഷ്ഠിത പഠനപ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും, പുതിയ പുതിയ കാര്യങ്ങൾ പഠിക്കുവാനും ഫലപ്രദമായി പ്രയോഗിക്കുവാനും കുട്ടികളെ പരിശീലിപ്പിക്കുന്നതിന് വേണ്ടി ഉണ്ടാക്കിയിട്ടുള്ള കുട്ടികളുടെ കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്. ക്ലാസ്‌മുറികൾ എല്ലാം സ്മാർട്ട്‌ക്ലാസ്‌മുറികൾ ആയി മാറുന്നതോടുകൂടി ഇത്തരം സംവിധാനങ്ങളുടെ മേൽനോട്ടവും സംരക്ഷണ ചുമതലയും കൂടി  ഇവരിലേക്ക് എത്തിച്ചേർന്നിരിക്കുന്നു. അങ്ങനെ സ്കൂളിലെ മെച്ചപ്പെട്ട തരത്തിലുള്ള ഐ.ടി. അധിഷ്ഠിത പ്രവർത്തനങ്ങൾക്ക് കാരണമാകുന്ന കുട്ടികളുടെ കൂട്ടം എന്ന നിലയിൽ ഇന്ന് ഇവർക്ക് വലിയ പ്രാധാന്യം തന്നെയുണ്ട്.
                       <p align=justify><font size=3 color=blue>വിദ്യാർത്ഥികളുടെ പാഠ്യ-പാഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട ഐ.ടി. അധിഷ്ഠിത പഠനപ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും, പുതിയ പുതിയ കാര്യങ്ങൾ പഠിക്കുവാനും ഫലപ്രദമായി പ്രയോഗിക്കുവാനും കുട്ടികളെ പരിശീലിപ്പിക്കുന്നതിന് വേണ്ടി ഉണ്ടാക്കിയിട്ടുള്ള കുട്ടികളുടെ കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്. ക്ലാസ്‌മുറികൾ എല്ലാം സ്മാർട്ട്‌ക്ലാസ്‌മുറികൾ ആയി മാറുന്നതോടുകൂടി ഇത്തരം സംവിധാനങ്ങളുടെ മേൽനോട്ടവും സംരക്ഷണ ചുമതലയും കൂടി  ഇവരിലേക്ക് എത്തിച്ചേർന്നിരിക്കുന്നു. അങ്ങനെ സ്കൂളിലെ മെച്ചപ്പെട്ട തരത്തിലുള്ള ഐ.ടി. അധിഷ്ഠിത പ്രവർത്തനങ്ങൾക്ക് കാരണമാകുന്ന കുട്ടികളുടെ കൂട്ടം എന്ന നിലയിൽ ഇന്ന് ഇവർക്ക് വലിയ പ്രാധാന്യം തന്നെയുണ്ട്.
=== പ്രവേശന പരീക്ഷ ===
=== പ്രവേശന പരീക്ഷ ===
                  പ്രവേശനപരീക്ഷ നടത്തിയാണ് ലിറ്റിൽ കൈറ്റ്സിലേയ്ക് വിദ്യാർത്ഥികളെ തെരഞ്ഞെടുത്ത്. 2018 മാർച്ച് മാസം മൂന്നാം തീയതി രാവിലെ പതിനൊന്നരയ്ക്കാണ് പ്രവേശന പരീക്ഷ നടത്തിയത് 39 ഓളം കുട്ടികൾ പ്രവേശനപരീക്ഷയിൽ പങ്കെടുത്തു ഇതിൽനിന്നും 34 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു.  
                  <font size=3 color=blue>പ്രവേശനപരീക്ഷ നടത്തിയാണ് ലിറ്റിൽ കൈറ്റ്സിലേയ്ക് വിദ്യാർത്ഥികളെ തെരഞ്ഞെടുത്ത്. 2018 മാർച്ച് മാസം മൂന്നാം തീയതി രാവിലെ പതിനൊന്നരയ്ക്കാണ് പ്രവേശന പരീക്ഷ നടത്തിയത് 39 ഓളം കുട്ടികൾ പ്രവേശനപരീക്ഷയിൽ പങ്കെടുത്തു ഇതിൽനിന്നും 34 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു.  
=== ഐ ഡി കാർഡ് വിതരണം ===
=== ഐ ഡി കാർഡ് വിതരണം ===
  2018-19 അധ്യയന വർഷത്തെ ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപീകരിച്ചു. . ക്ലബ്ബിന്റെ ഉദ്ഘാടനം ഹെഡ്‌മാസ്റ്റർ ശ്രീ ബഷി പി വർഗീസ് നിർവഹിച്ചു.  സി ജസ്സി ജോർജ്, സി.ജസ്റ്റി ജോസഫ്  എന്നിവർക്കാണ് ലിറ്റിൽ കൈറ്റ്സിന്റെ ചാർജ് ഉള്ളത്. അന്നേദിനം കുട്ടികൾക്ക് ഐ ഡി കാർഡ് വിതരണം ചെയ്തു.
                <font size=3 color=blue>2018-19 അധ്യയന വർഷത്തെ ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപീകരിച്ചു. . ക്ലബ്ബിന്റെ ഉദ്ഘാടനം ഹെഡ്‌മാസ്റ്റർ ശ്രീ ബഷി പി വർഗീസ് നിർവഹിച്ചു.  സി ജസ്സി ജോർജ്, സി.ജസ്റ്റി ജോസഫ്  എന്നിവർക്കാണ് ലിറ്റിൽ കൈറ്റ്സിന്റെ ചാർജ് ഉള്ളത്. അന്നേദിനം കുട്ടികൾക്ക് ഐ ഡി കാർഡ് വിതരണം ചെയ്തു.
[[പ്രമാണം:29046 ID CARD.jpg|300px|thumb|left|]]
[[പ്രമാണം:29046 ID CARD.jpg|300px|thumb|left|]]
=== ഉദ്ഘാടനം ===
=== ഉദ്ഘാടനം ===
                  2018-19 അധ്യയന വർഷത്തെ ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപീകരിച്ചു. . ക്ലബ്ബിന്റെ ഉദ്ഘാടനം ഹെഡ്‌മാസ്റ്റർ ശ്രീ ബഷി പി വർഗീസ് നിർവഹിച്ചു.  സി ജസ്സി ജോർജ്, സി.ജസ്റ്റി ജോസഫ്  എന്നിവർക്കാണ് ലിറ്റിൽ കൈറ്റ്സിന്റെ ചാർജ് ഉള്ളത്. അന്നേദിനം കുട്ടികൾക്ക് ഐ ഡി കാർഡ് വിതരണം ചെയ്തു. നിരവധി പ്രവർത്തനങ്ങൾ നടത്താൻ കഴിയുമെന്ന് പ്രതീക്ഷയോടെയാണ് ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനദിവസം അവസാനിച്ചത്. കഴിഞ്ഞവർഷം നടന്ന കുട്ടിക്കൂട്ടം പരിപാടിയിൽ സ്കൂളിലെ നിരവധി വിദ്യാർത്ഥികൾ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിച്ചിരുന്നു. ഉദാഹരണമായിട്ട് ആനിമേഷൻ രംഗത്ത്. അന്ന് ചെറിയ ചെറിയ ആനിമേഷൻ ക്ലിപ്പുകൾ കുട്ടികൾ തന്നെ നിർമ്മിച്ചിരുന്നു. തുടന്നുള്ള പ്രവർത്തനങ്ങൾക്കായി കുട്ടികൾ താല്പര്യപൂർവ്വം സമീപിച്ചുവരുന്നു.
                  <font size=3 color=blue>2018-19 അധ്യയന വർഷത്തെ ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപീകരിച്ചു. . ക്ലബ്ബിന്റെ ഉദ്ഘാടനം ഹെഡ്‌മാസ്റ്റർ ശ്രീ ബഷി പി വർഗീസ് നിർവഹിച്ചു.  സി ജസ്സി ജോർജ്, സി.ജസ്റ്റി ജോസഫ്  എന്നിവർക്കാണ് ലിറ്റിൽ കൈറ്റ്സിന്റെ ചാർജ് ഉള്ളത്. അന്നേദിനം കുട്ടികൾക്ക് ഐ ഡി കാർഡ് വിതരണം ചെയ്തു. നിരവധി പ്രവർത്തനങ്ങൾ നടത്താൻ കഴിയുമെന്ന് പ്രതീക്ഷയോടെയാണ് ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനദിവസം അവസാനിച്ചത്. കഴിഞ്ഞവർഷം നടന്ന കുട്ടിക്കൂട്ടം പരിപാടിയിൽ സ്കൂളിലെ നിരവധി വിദ്യാർത്ഥികൾ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിച്ചിരുന്നു. ഉദാഹരണമായിട്ട് ആനിമേഷൻ രംഗത്ത്. അന്ന് ചെറിയ ചെറിയ ആനിമേഷൻ ക്ലിപ്പുകൾ കുട്ടികൾ തന്നെ നിർമ്മിച്ചിരുന്നു. തുടന്നുള്ള പ്രവർത്തനങ്ങൾക്കായി കുട്ടികൾ താല്പര്യപൂർവ്വം സമീപിച്ചുവരുന്നു.


=== യൂണിറ്റ്തലപ്രവർത്തനങ്ങൾ ===
=== യൂണിറ്റ്തലപ്രവർത്തനങ്ങൾ ===
  എല്ലാ ബുധനാഴ്ചയും 3.30 മുതൽ 4.30 വരെ സ്കൂൾ തലത്തിൽ കൈറ്റ് മിസ്ട്രസ്മാരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു.
<font size=3 color=blue>എല്ലാ ബുധനാഴ്ചയും 3.30 മുതൽ 4.30 വരെ സ്കൂൾ തലത്തിൽ കൈറ്റ് മിസ്ട്രസ്മാരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു.
                 ലിറ്റിൽകൈറ്റ്സിന്റേതായി നിരവധി പരിപാടികൾ ചെയ്യുവാൻ തീരുമാനിച്ചിട്ടുണ്ട്. അവയിലൊന്നാണ് ആനിമേഷൻ ഫിലിം നിർമ്മാണം. ആമയും മുയലും പന്തയം വെച്ചതുപോലെ ചെറിയ ചെറിയ ചില കഥകൾ ആനിമേഷൻ സാധ്യതകളുപയോഗിച്ച് സിനിമയാക്കുന്നതിന് ആണ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്. പഴയ കഥയെ കാലഘട്ടത്തിനനുസരിച്ച് ചെറിയ മാറ്റം വരുത്തി അവതരിപ്പിക്കുവാനാണ് ആലോചിച്ചിട്ടുള്ളത്.  
                 ലിറ്റിൽകൈറ്റ്സിന്റേതായി നിരവധി പരിപാടികൾ ചെയ്യുവാൻ തീരുമാനിച്ചിട്ടുണ്ട്. അവയിലൊന്നാണ് ആനിമേഷൻ ഫിലിം നിർമ്മാണം. ആമയും മുയലും പന്തയം വെച്ചതുപോലെ ചെറിയ ചെറിയ ചില കഥകൾ ആനിമേഷൻ സാധ്യതകളുപയോഗിച്ച് സിനിമയാക്കുന്നതിന് ആണ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്. പഴയ കഥയെ കാലഘട്ടത്തിനനുസരിച്ച് ചെറിയ മാറ്റം വരുത്തി അവതരിപ്പിക്കുവാനാണ് ആലോചിച്ചിട്ടുള്ളത്.  
                   അതോടൊപ്പം മലയാളം കമ്പ്യൂട്ടിങ്ങ്, സോഫ്റ്റ്‌വെയറുകൾ നിർമാണം, തുടങ്ങിയവയ്ക്കും പ്രാധാന്യം നൽകുന്നതാണ്. കമ്പ്യൂട്ടർ ഉപയോഗിച്ച് ചെയ്യാവുന്ന ഇത്തരം പരിപാടികളിലേക്ക് കുട്ടികളെ ആകർഷിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതുകൊണ്ട് ലിറ്റിൽ കൈറ്റ്സ് പരിപാടിയുടെ മൊഡ്യൂളിനോടൊപ്പം കുട്ടികളുടെ താൽപര്യത്തിനനുസരിച്ച് തനതായ ചില പരിപാടികൾ കൂടി ചേർത്തുകൊണ്ടാണ് പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാൻ ആലോചിക്കുന്നത്. മറ്റു കുട്ടികൾക്ക് പഠനത്തിന് ഉതകുന്ന എന്തെങ്കിലും കാര്യങ്ങൾ കൂടി ചെയ്യുവാൻ കഴിയുമെങ്കിൽ അതിനും പ്രാധാന്യം കൊടുക്കുന്നതാണ്.
                   അതോടൊപ്പം മലയാളം കമ്പ്യൂട്ടിങ്ങ്, സോഫ്റ്റ്‌വെയറുകൾ നിർമാണം, തുടങ്ങിയവയ്ക്കും പ്രാധാന്യം നൽകുന്നതാണ്. കമ്പ്യൂട്ടർ ഉപയോഗിച്ച് ചെയ്യാവുന്ന ഇത്തരം പരിപാടികളിലേക്ക് കുട്ടികളെ ആകർഷിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതുകൊണ്ട് ലിറ്റിൽ കൈറ്റ്സ് പരിപാടിയുടെ മൊഡ്യൂളിനോടൊപ്പം കുട്ടികളുടെ താൽപര്യത്തിനനുസരിച്ച് തനതായ ചില പരിപാടികൾ കൂടി ചേർത്തുകൊണ്ടാണ് പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാൻ ആലോചിക്കുന്നത്. മറ്റു കുട്ടികൾക്ക് പഠനത്തിന് ഉതകുന്ന എന്തെങ്കിലും കാര്യങ്ങൾ കൂടി ചെയ്യുവാൻ കഴിയുമെങ്കിൽ അതിനും പ്രാധാന്യം കൊടുക്കുന്നതാണ്.


ക്യാമ്പുകൾ
=ക്യാമ്പുകൾ=


=== യൂണിറ്റ്തല ക്യാമ്പ് ===
=== യൂണിറ്റ്തല ക്യാമ്പ് ===
          ജൂലൈ മാസത്തിൽ സ്കൂളിലെ മുഴുവൻ ലിറ്റിൽ കൈറ്റ്സ് കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് രണ്ട് ദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ ബഷി സാർ നിർവ്വഹിച്ചു.
        <font size=3 color=blue>ജൂലൈ മാസത്തിൽ സ്കൂളിലെ മുഴുവൻ ലിറ്റിൽ കൈറ്റ്സ് കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് രണ്ട് ദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ ബഷി സാർ നിർവ്വഹിച്ചു.
=== ഉപജില്ലാ ക്യാമ്പ് ===
=== ഉപജില്ലാ ക്യാമ്പ് ===


വരി 40: വരി 40:




=== ഹാർഡ്‌വെയർ ===
== ഹാർഡ്‌വെയർ ==
കമ്പ്യൂട്ടർ ഹാർഡ്‌വെയർ
===കമ്പ്യൂട്ടർ ഹാർഡ്‌വെയർ===
[[പ്രമാണം:19022hw1.jpg|300px|thumb|left|കമ്പ്യൂട്ടർ ഹാർഡ്‌വെയർ പരിശീലനം ലഭിച്ച കുട്ടിക്കൂട്ടത്തിലെ കുട്ടികൾ കമ്പ്യൂട്ടറുകൾ നന്നാക്കുന്നു]]
 
            കുട്ടിക്കൂട്ടത്തിലെ കുട്ടികൾക്ക് ഹാർഡ്‌വെയർ പരിശീലനം നൽകി . ചെറിയ ചെറിയ പ്രശ്നങ്ങൾ മാത്രമുഉള്ള  കമ്പ്യൂട്ടറുകൾ കുട്ടികൾക്ക് സ്വയം റിപ്പയർ ചെയ്യുന്നതിന്  സഹായകരമായ രീതിയിൽ ഉള്ള പരിശീലനക്ലാസ്സുകൾ  കുട്ടികൾക്ക് നൽകി. അങ്ങനെയുള്ള വിദ്യാർത്ഥികളെ ഉപയോഗിച്ച് സ്കൂളിലെ കേടുവന്ന കമ്പ്യൂട്ടറുകൾ ചിലത് ശരിയാക്കി കമ്പ്യൂട്ടർലാബിൽ സജ്ജീകരിച്ചുവെച്ചു. കുട്ടിക്കൂട്ടത്തിലെ കുട്ടികളുടെ പ്രവർത്തനങ്ങൾ കൊണ്ടുമാത്രമാണ് ഈ അധ്യയനവർഷം ആദ്യം തന്നെ അങ്ങനെ ലാബുകൾ സജ്ജീകരിച്ചത്. സ്കൂൾ ലാബ് സജ്ജീകരിക്കുക എന്നതിലുപരി കുട്ടികളെ അവരവരുടെ വീടുകളിൽ ഉള്ള കമ്പ്യൂട്ടറുകൾ അടക്കം സ്വയം നന്നാക്കുന്നതിന് പ്രാപ്തരാക്കുക എന്നതായിരുന്നു ഇതിന്റെ ഉദ്ദേശം. അതുകൊണ്ട് അധ്യാപകർ ഇവിടെ മേൽനോട്ടം വഹിക്കുക മാത്രമാണ് ചെയ്തത്. കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ കൊടുത്തു കൊണ്ട് പൂർണ്ണമായും അവരെക്കൊണ്ടുതന്നെ സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ അടക്കമുള്ള എല്ലാകാര്യങ്ങളും ചെയ്യിപ്പിച്ചു. കമ്പ്യൂട്ടർ ഹാർഡ്‌വെയർ പരിപാടിയിൽ പങ്കെടുത്തവർ.
          <font size=3 color=blue> കുട്ടിക്കൂട്ടത്തിലെ കുട്ടികൾക്ക് ഹാർഡ്‌വെയർ പരിശീലനം നൽകി . ചെറിയ ചെറിയ പ്രശ്നങ്ങൾ മാത്രമുഉള്ള  കമ്പ്യൂട്ടറുകൾ കുട്ടികൾക്ക് സ്വയം റിപ്പയർ ചെയ്യുന്നതിന്  സഹായകരമായ രീതിയിൽ ഉള്ള പരിശീലനക്ലാസ്സുകൾ  കുട്ടികൾക്ക് നൽകി. അങ്ങനെയുള്ള വിദ്യാർത്ഥികളെ ഉപയോഗിച്ച് സ്കൂളിലെ കേടുവന്ന കമ്പ്യൂട്ടറുകൾ ചിലത് ശരിയാക്കി കമ്പ്യൂട്ടർലാബിൽ സജ്ജീകരിച്ചുവെച്ചു. കുട്ടിക്കൂട്ടത്തിലെ കുട്ടികളുടെ പ്രവർത്തനങ്ങൾ കൊണ്ടുമാത്രമാണ് ഈ അധ്യയനവർഷം ആദ്യം തന്നെ അങ്ങനെ ലാബുകൾ സജ്ജീകരിച്ചത്. സ്കൂൾ ലാബ് സജ്ജീകരിക്കുക എന്നതിലുപരി കുട്ടികളെ അവരവരുടെ വീടുകളിൽ ഉള്ള കമ്പ്യൂട്ടറുകൾ അടക്കം സ്വയം നന്നാക്കുന്നതിന് പ്രാപ്തരാക്കുക എന്നതായിരുന്നു ഇതിന്റെ ഉദ്ദേശം. അതുകൊണ്ട് അധ്യാപകർ ഇവിടെ മേൽനോട്ടം വഹിക്കുക മാത്രമാണ് ചെയ്തത്. കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ കൊടുത്തു കൊണ്ട് പൂർണ്ണമായും അവരെക്കൊണ്ടുതന്നെ സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ അടക്കമുള്ള എല്ലാകാര്യങ്ങളും ചെയ്യിപ്പിച്ചു. കമ്പ്യൂട്ടർ ഹാർഡ്‌വെയർ പരിപാടിയിൽ പങ്കെടുത്തവർ.


=== മലയാളം ടൈപ്പിംഗ് ===
=== മലയാളം ടൈപ്പിംഗ് ===
                എന്നും പ്രാധാന്യമുള്ള ഒരു കാര്യമായിരുന്നു മലയാളം ടൈപ്പിംഗ് പരിശീലനം. കുട്ടിക്കൂട്ടത്തിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി മലയാളം ടൈപ്പിംഗ് പരിശീലനം കഴിഞ്ഞവർഷം നല്ല രീതിയിൽ നടത്തിയിരുന്നു. മാത്രമല്ല, കുറേവർഷങ്ങളായി സ്കൂളിൽ തുടർച്ചയായി നടന്നുകൊണ്ടിരുന്ന ഒരു പരിപാടിയാണ് മലയാളം ടൈപ്പിംഗ് പരിശീലനം. കുട്ടിക്കൂട്ടം, ലിറ്റിൽ കൈറ്റ്സ് എന്നിവയുടെ പരിപാടികളോടൊപ്പം പരിശീലിക്കുന്നതിന് പുറമേ തെരഞ്ഞെടുത്ത കുട്ടികൾക്ക് മലയാളം ടൈപ്പിംഗിൽ പ്രത്യേക പരിശീലനവും സ്കൂളിൽ നടത്തിവരുന്നുണ്ട്. പരിശീലനത്തിന് ആവശ്യമായ എല്ലാ പഠന വിഭവങ്ങളും സ്കൂളിൽ ഒരുക്കിവെച്ചിട്ടുമുണ്ട്. അവയെക്കുറിച്ച് വിക്കിയുടെ പ്രധാന പേജിലെ പാഠ്യേതര വിഷയങ്ങൾ എന്ന തലക്കെട്ടിനടിയിൽ ഉള്ള മലയാളം ടൈപ്പിംഗ് എന്നതിൽ പറഞ്ഞിരിക്കുന്നതുകൊണ്ട് ഇവിടെ ആവർത്തിക്കുന്നില്ല.
              <font size=3 color=blue> എന്നും പ്രാധാന്യമുള്ള ഒരു കാര്യമായിരുന്നു മലയാളം ടൈപ്പിംഗ് പരിശീലനം. കുട്ടിക്കൂട്ടത്തിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി മലയാളം ടൈപ്പിംഗ് പരിശീലനം കഴിഞ്ഞവർഷം നല്ല രീതിയിൽ നടത്തിയിരുന്നു. മാത്രമല്ല, കുറേവർഷങ്ങളായി സ്കൂളിൽ തുടർച്ചയായി നടന്നുകൊണ്ടിരുന്ന ഒരു പരിപാടിയാണ് മലയാളം ടൈപ്പിംഗ് പരിശീലനം. കുട്ടിക്കൂട്ടം, ലിറ്റിൽ കൈറ്റ്സ് എന്നിവയുടെ പരിപാടികളോടൊപ്പം പരിശീലിക്കുന്നതിന് പുറമേ തെരഞ്ഞെടുത്ത കുട്ടികൾക്ക് മലയാളം ടൈപ്പിംഗിൽ പ്രത്യേക പരിശീലനവും സ്കൂളിൽ നടത്തിവരുന്നുണ്ട്. പരിശീലനത്തിന് ആവശ്യമായ എല്ലാ പഠന വിഭവങ്ങളും സ്കൂളിൽ ഒരുക്കിവെച്ചിട്ടുമുണ്ട്. അവയെക്കുറിച്ച് വിക്കിയുടെ പ്രധാന പേജിലെ പാഠ്യേതര വിഷയങ്ങൾ എന്ന തലക്കെട്ടിനടിയിൽ ഉള്ള മലയാളം ടൈപ്പിംഗ് എന്നതിൽ പറഞ്ഞിരിക്കുന്നതുകൊണ്ട് ഇവിടെ ആവർത്തിക്കുന്നില്ല.


=== ഇന്റർനെറ്റ് ===
=== ഇന്റർനെറ്റ് ===
             ഇന്റർനെറ്റിന്റെ ശരിയായ ഉപയോഗം ഇന്ന് വളരെ പ്രാധാന്യമുള്ള ഒരു കാര്യമാണ്. ഇന്ന് മിക്കവാറും എല്ലാവരും ഇൻറർനെറ്റ് ഉപയോഗിക്കുന്നവരാണെങ്കിലും അതിന്റെ ശരിയായ ഉപയോഗം കൃത്യമായി നടത്തുന്നവർ കുറവാണ്. നമ്മുടെ നിരവധി ആവശ്യങ്ങൾ  ഇന്റർനെറ്റ്  മുഖേന ഇന്ന് എളുപ്പം നേടിയെടുക്കാവുന്നതാണ്. ശരിയായ ധാരണയില്ലാത്ത കാരണം നമുക്ക് ചുറ്റുമുള്ള ഇത്തരം പല സൗകര്യങ്ങളും നാമിന്ന് ഉപയോഗിക്കാതെ പോകുന്നുണ്ട്. ഇൻറർനെറ്റ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന കാര്യങ്ങൾ മറ്റുതരത്തിൽ വളരെ ബുദ്ധിമുട്ട് സഹിച്ച് ചെയ്യുന്നവരും നിലവിലുണ്ട്. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുവാൻ വേണ്ടിയാണ് കുട്ടികൂട്ടത്തിന്റെയും ലിറ്റിൽ കൈറ്റ്‌സിന്റയും ഭാഗമായ ഇൻറർനെറ്റ് പരിശീലനപരിപാടി സ്കൂളിൽ നടത്തിയത്.
             <font size=3 color=blue>ഇന്റർനെറ്റിന്റെ ശരിയായ ഉപയോഗം ഇന്ന് വളരെ പ്രാധാന്യമുള്ള ഒരു കാര്യമാണ്. ഇന്ന് മിക്കവാറും എല്ലാവരും ഇൻറർനെറ്റ് ഉപയോഗിക്കുന്നവരാണെങ്കിലും അതിന്റെ ശരിയായ ഉപയോഗം കൃത്യമായി നടത്തുന്നവർ കുറവാണ്. നമ്മുടെ നിരവധി ആവശ്യങ്ങൾ  ഇന്റർനെറ്റ്  മുഖേന ഇന്ന് എളുപ്പം നേടിയെടുക്കാവുന്നതാണ്. ശരിയായ ധാരണയില്ലാത്ത കാരണം നമുക്ക് ചുറ്റുമുള്ള ഇത്തരം പല സൗകര്യങ്ങളും നാമിന്ന് ഉപയോഗിക്കാതെ പോകുന്നുണ്ട്. ഇൻറർനെറ്റ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന കാര്യങ്ങൾ മറ്റുതരത്തിൽ വളരെ ബുദ്ധിമുട്ട് സഹിച്ച് ചെയ്യുന്നവരും നിലവിലുണ്ട്. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുവാൻ വേണ്ടിയാണ് കുട്ടികൂട്ടത്തിന്റെയും ലിറ്റിൽ കൈറ്റ്‌സിന്റയും ഭാഗമായ ഇൻറർനെറ്റ് പരിശീലനപരിപാടി സ്കൂളിൽ നടത്തിയത്.
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]