"ജി.എച്ച്.എസ്. കരിപ്പൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42040 (സംവാദം | സംഭാവനകൾ)
42040 (സംവാദം | സംഭാവനകൾ)
No edit summary
വരി 273: വരി 273:
== '''യുദ്ധവിരുദ്ധദിനാചരണത്തോടൊപ്പം ലിറ്റിൽകൈറ്റ്സ്'''==  

സഡാക്കുവിനെ  അറിഞ്ഞും സ്നേഹപ്രാവൊരുക്കിയും കരിപ്പൂര് ഗവ.ഹൈസ്കൂളിൽ യുദ്ധവിരുദ്ധദിനാചരണം നടന്നു.കുട്ടികൾ സഡാക്കു കൊക്കുകൾ നിർമിച്ചു.സഡാക്കുവിന്റെ ജീവിതകഥ അമിത അവതരിപ്പിച്ചു.ഹിരോഷിമനാഗസാക്കി ദുരന്തചരിത്രം അഹ് സ നസ്രീൻ അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് അനിത വി എസ്, ഷീജാബീഗം എന്നിവർ വിദ്യാർത്ഥികൾക്ക് യുദ്ധവിരുദ്ധ സന്ദേശം നൽകി. ബിന്ദുശ്രീനിവാസ് സ്നേഹപ്രാവൊരുക്കി.യുദ്ധക്കെടുതികൾ വിഷയവുമായി ബന്ധപ്പെട്ട സിനിമകൾ സ്കൂൾ ലിറ്റിൽകൈറ്റ്സിന്റെ  നേതൃത്വത്തിൽ പ്രദർശിപ്പിച്ചു.മംഗളം റ്റീച്ചറുടെ യുദ്ധവിരുദ്ധകവിത കുട്ടികൾ ആലപിച്ചു.ആലപിച്ചു.യുദ്ധവിരുദ്ധപോസ്റ്ററുകൾ നിർമിച്ചു.മനോഹരൻ എൻ,, സുജ ഡി, എന്നീ അദ്ധ്യാപകർ നേതൃത്വം നൽകി.

== '''DSLR പരീക്ഷണങ്ങൾ ...... '''  ==
ചെയ്യുന്ന ജോലി ഒരു പ്രൊഫഷനപ്പുറം ഒരു പാഷനാകുമ്പോഴാണ് അത് തീർത്തും  ഹൃദ്യമായി സംഭവിക്കുന്നതും.വിനിമയം ചെയ്യപ്പെടുന്നതും.ഫ്രീലാൻസ് ഫോട്ടോഗ്രാഫറായ നിധിൻശ്യാം പുതിയ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് DSLR ക്യാമറയിൽ ഫോട്ടോഗ്രഫി പരിചയപ്പെടുത്തിയപ്പോൾ അതാണ് മനസിലായത്.തുടർന്നും നിധിനെത്തും അടുത്ത ഘട്ടങ്ങൾ കുട്ടികൾക്കു പറഞ്ഞുകൊടുക്കാൻ.
[[പ്രമാണം:cc420401.png|ലഘുചിത്രം|നടുവിൽ|]]