"ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 114: | വരി 114: | ||
== 2019-20 അധ്യയന വർഷത്തിലെ ക്ലബ് പ്രവർത്തനങ്ങൾ== | == 2019-20 അധ്യയന വർഷത്തിലെ ക്ലബ് പ്രവർത്തനങ്ങൾ== | ||
* '''ലിറ്റിൽ കൈറ്റ്സ്''' | * '''ലിറ്റിൽ കൈറ്റ്സ്''' | ||
<big> 2019-21 അധ്യയന വർഷത്തിൽ 40 വിദ്യാർത്ഥികൾ പരീക്ഷ എഴുതി 25 വിദ്യാർത്ഥികൾ അംഗത്വം നേടി .വിദ്യാർഥികൾക്കായി ആയി ജൂൺ 19ന് ആദ്യ പരിശീലനക്ലാസ്സ് ക്ലാസ് നടത്തി . | <big> 2019-21 അധ്യയന വർഷത്തിൽ 40 വിദ്യാർത്ഥികൾ പരീക്ഷ എഴുതി 25 വിദ്യാർത്ഥികൾ അംഗത്വം നേടി .വിദ്യാർഥികൾക്കായി ആയി ജൂൺ 19ന് ആദ്യ പരിശീലനക്ലാസ്സ് ക്ലാസ് നടത്തി .</big> | ||
<GALLERY> | <GALLERY> | ||
IMG_4724.resized.JPG</GALLERY>തുടർന്ന് എല്ലാ ബുധനാഴ്ചകളിലും ലിറ്റിൽ കൈറ്റ് പരിശിലനം നൽകി വരുന്നു.വിദ്യാർത്ഥികളുടെ ഇടയിൽ കമ്പ്യൂട്ടർ പരിജ്ഞാനം ഉളവാക്കാനും വിദ്യാർത്ഥികളിലെ ആശയങ്ങൾ വികസിപ്പിക്കാനും ഈ ക്ലബ് പ്രവർത്തനം സഹായിക്കുന്നു. ഐ ടി ക്ലബിന്റെ നേതൃത്വത്തിൽ മലയാളം ടൈപ്പിങ്ങ്, ഡിജിറ്റൽ പൂക്കളം ,വെബ് പേജ് ഡിസൈനിങ്ങ് , ഐടി ക്വിസ്, ഡിജിറ്റൽ പെയിന്റിങ്ങ്,മൽട്ടി മീഡിയ പ്രെസന്റേഷൻ എന്നീ മത്സരങ്ങൾക്കായി എല്ലാ ദിവസങ്ങളിലും യു പി ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്ക് പരിശീലനം നടത്തി വരുന്നു. | IMG_4724.resized.JPG</GALLERY> | ||
<small>തുടർന്ന് എല്ലാ ബുധനാഴ്ചകളിലും ലിറ്റിൽ കൈറ്റ് പരിശിലനം നൽകി വരുന്നു.വിദ്യാർത്ഥികളുടെ ഇടയിൽ കമ്പ്യൂട്ടർ പരിജ്ഞാനം ഉളവാക്കാനും വിദ്യാർത്ഥികളിലെ ആശയങ്ങൾ വികസിപ്പിക്കാനും ഈ ക്ലബ് പ്രവർത്തനം സഹായിക്കുന്നു. ഐ ടി ക്ലബിന്റെ നേതൃത്വത്തിൽ മലയാളം ടൈപ്പിങ്ങ്, ഡിജിറ്റൽ പൂക്കളം ,വെബ് പേജ് ഡിസൈനിങ്ങ് , ഐടി ക്വിസ്, ഡിജിറ്റൽ പെയിന്റിങ്ങ്,മൽട്ടി മീഡിയ പ്രെസന്റേഷൻ എന്നീ മത്സരങ്ങൾക്കായി എല്ലാ ദിവസങ്ങളിലും യു പി ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്ക് പരിശീലനം നടത്തി വരുന്നു. | |||
ജൂൺ 28 നടത്തിയ 2020 -22 അധ്യയന വർഷത്തേക്കുള്ള ഉള്ള പരീക്ഷയിൽ നിന്ന് 25 വിദ്യാർഥികൾ എട്ടാം ക്ലാസിൽ നിന്നും പ്രവേശനം നേടി .പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ പേരും മറ്റു വിവരങ്ങളും സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു . | ജൂൺ 28 നടത്തിയ 2020 -22 അധ്യയന വർഷത്തേക്കുള്ള ഉള്ള പരീക്ഷയിൽ നിന്ന് 25 വിദ്യാർഥികൾ എട്ടാം ക്ലാസിൽ നിന്നും പ്രവേശനം നേടി .പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ പേരും മറ്റു വിവരങ്ങളും സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു . | ||
ജൂലൈ 18 വ്യാഴാഴ്ച സ്കൂളിൽ നടത്തിയ പ്രശസ്ത സാഹിത്യകാരൻ അശോകൻ ചെരുവിലുമായി നടത്തിയ സംവാദം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ക്യാമറയിൽ പകർത്തി . മലയാളം ക്ലബ് സഹകരണത്തോടെ നടത്തിയ സംവാദത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ആദിത്യൻ എസ്, നിലീന എഫ് ബോർ ജിയ അതുൽ കൃഷ്ണ ടി യു തുടങ്ങിയവർ അവർ പങ്കെടുത്തു | ജൂലൈ 18 വ്യാഴാഴ്ച സ്കൂളിൽ നടത്തിയ പ്രശസ്ത സാഹിത്യകാരൻ അശോകൻ ചെരുവിലുമായി നടത്തിയ സംവാദം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ക്യാമറയിൽ പകർത്തി . മലയാളം ക്ലബ് സഹകരണത്തോടെ നടത്തിയ സംവാദത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ആദിത്യൻ എസ്, നിലീന എഫ് ബോർ ജിയ അതുൽ കൃഷ്ണ ടി യു തുടങ്ങിയവർ അവർ പങ്കെടുത്തു</small> . | ||
<GALLERY> | <GALLERY> | ||
LK2.JPG</GALLERY> | LK2.JPG</GALLERY> | ||
<small><sub>ഓഗസ്റ്റ് ഒന്നിന് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്കൂളിന് വേണ്ടി ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചു. ഉദ്ഘാടനം എച്ച് എം ജൂലിൻ ജോസഫ് ടീച്ചർ നിർവഹിച്ചു. പ്രസിദ്ധ സാഹിത്യകാരൻ അശോകൻ ചരുവിലുമായി നടത്തിയ യ നടത്തിയ സംവാദം ആദ്യമായി ചാനലിൽ അപ്ലോഡ് ചെയ്തു . | |||
തുടർന്ന് എല്ലാ വെള്ളിയാഴ്ചയും ലിറ്റിൽകൈറ്റ്സ് ക്ലബ്ബിൻറെ രാജർഷി ലിറ്റിൽ ന്യൂസ് സംപ്രേഷണം ചെയ്തുവരുന്നു .കൂടാതെ സ്കൂളിൻറെ ആഭിമുഖ്യത്തിൽ നിർമ്മിച്ചിട്ടുള്ള ഷോർട്ട് ഫിലിമുകളും മറ്റും യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. | |||
സ്കൂളിൽ ഒരാഴ്ചക്കാലം നടത്തിവരുന്ന എല്ലാവിധ പ്രവർത്തനങ്ങളും ന്യൂസ് ചാനലിൽ വാർത്തകളിലൂടെ പൊതു ജനങ്ങൾക്കിടയിലേക്ക് അറിയിക്കാൻ ഈ ചാനൽ സഹായിക്കുന്നു.ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ വിദ്യാർഥികളെ മാധ്യമരംഗത്തെ പിടിച്ചു ഉയർത്താനും ഇത് സഹായിക്കുന്നു . | |||
എഡിറ്റിംഗ് മേഖലയിലെ നൂതന ആശയങ്ങൾ വിദ്യാർഥികളിൽ എത്തിക്കാൻ ഈ ന്യൂസ് ചാനൽ സഹായകമാകുന്നു .ഓരോ ആഴ്ചയിലും വിദ്യാർഥികൾ മാറിമാറി ന്യൂസ് അവതരണം കാഴ്ചവയ്ക്കുന്നു. ഇത് വിദ്യാർഥികളിലെ ആശയവിനിമയം കൂടുതൽ നൂതനമാക്കാൻ സഹായിക്കുന്നു.ഇതിലൂടെ എഡിറ്റിങ്ങിന് പുതിയ പുതിയ ആശയങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കാൻ സഹായിക്കുന്നു .ന്യൂസ് ചാനൽ വേണ്ടി സ്കൂളിലെ യുപി വിഭാഗം ലാബ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിമുതൽ തുറന്നു നൽകുന്നു.വീഡിയോ റെക്കോർഡിങ് ഉള്ള വിദ്യാർഥികളുടെ ആശയങ്ങളും മറ്റും ഇതിലൂടെ വിദ്യാർഥികൾ തുറന്നു കാണിക്കുന്നു</sub> | |||
ഓഗസ്റ്റ് ആറിന് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായിവെക്ടര് ഡ്രോയിങ് മലയാളം ടൈപ്പിംഗ് മത്സരങ്ങൾ നടത്തി എത്തി മത്സരത്തിൽ അതുൽ കൃഷ്ണ എംഎസ് ഒന്നാംസ്ഥാനവും ആദിത്യൻ എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി .മലയാളം ടൈപ്പിങ്ങിൽ ബോർജിയ ഒന്നാംസ്ഥാനവും ശിഖ പി സുനിൽകുമാർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി</small> | |||
* '''സ്കൗട്ട് & ഗൈഡ്സ്'' .''' | |||
<small>ഓഗസ്റ്റ് മാസത്തിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് അഭിമുഖത്തിൽ ഇതിൽ ഹിരോഷിമ-നാഗസാക്കി ദിനാചരണം നടത്തി . ദിനാചരണത്തോടനുബന്ധിച്ച് ചാറ്റ് മത്സരവും റാലിയും സംഘടിപ്പിച്ചു | |||
സ്കൗട്ട് ആൻഡ് ഗൈഡ് സംഘടനയുടെ ആഭിമുഖ്യത്തിൽ പ്രളയ ദുരിതാശ്വാസത്തിനായി അതിനുവേണ്ടി ഒരു ബോക്സ് സ്കൂൾ ഓഫീസിൽ ഇതിൽ വച്ചിട്ടുണ്ട് ഇതിൽ വിദ്യാർഥികൾക്ക് തങ്ങളുടേതായ സംഭാവനകൾ നൽകാവുന്നതാണ്. | |||
</small> | |||
* '''നന്മ ,നല്ലപാഠം, സീഡ്''' | |||
<small>നന്മ സിഡ് നല്ലപാഠം ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ കാർഷിക പ്രവർത്തികളിൽ ഏർപ്പെടുന്നു പലതരത്തിലുള്ള കൃഷികളും വിദ്യാർഥികൾ നടത്തുന്നുണ്ട് . അധ്യാപകരുടെ നേതൃത്വത്തിൽ നടത്തുന്ന കൃഷിയിൽ നിന്നും ലഭിക്കുന്ന ഉൽപ്പന്നങ്ങൾ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി വരുന്നു.</small> | |||
* '''ക്ലാസ് മാഗസിൻ.''' | * '''ക്ലാസ് മാഗസിൻ.''' | ||
* '''വിദ്യാരംഗം കലാ സാഹിത്യ വേദി.''' | * '''വിദ്യാരംഗം കലാ സാഹിത്യ വേദി.''' | ||
*'''ഭാഷാ ക്ലബ്''' | *'''ഭാഷാ ക്ലബ്''' | ||
വായനാദിനത്തിലെ ഭാഗമായി എല്ലാ ക്ലാസുകളിലും ഇംഗ്ലീഷ് വായന നടത്തി രണ്ടു പേരെ തിരഞ്ഞെടുത്തു തെരഞ്ഞെടുക്കപ്പെട്ടവർ ഒരുമിച്ചു കൂടി യുപി ഹൈസ്കൂൾ വിഭാഗം വായനാ മത്സരം നടത്തി .ലാംഗ്വേജ് ഗെയിം മത്സരങ്ങളും നടത്തി .വിജയികൾക്ക് സമ്മാനദാനം നടത്തി | <small>വായനാദിനത്തിലെ ഭാഗമായി എല്ലാ ക്ലാസുകളിലും ഇംഗ്ലീഷ് വായന നടത്തി രണ്ടു പേരെ തിരഞ്ഞെടുത്തു തെരഞ്ഞെടുക്കപ്പെട്ടവർ ഒരുമിച്ചു കൂടി യുപി ഹൈസ്കൂൾ വിഭാഗം വായനാ മത്സരം നടത്തി .ലാംഗ്വേജ് ഗെയിം മത്സരങ്ങളും നടത്തി .വിജയികൾക്ക് സമ്മാനദാനം നടത്തി | ||
</small> | |||
* '''ഹെൽത്ത് ക്ലബ്''' | * '''ഹെൽത്ത് ക്ലബ്''' | ||
<small>ഹെൽത്ത് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 8 ന് ഹയർസെക്കൻഡറി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു. | |||
ഹെൽത്ത് ക്ലബ് ഓഗസ്റ്റ് മാസത്തിൽ യുപി വിദ്യാർഥികൾക്കായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു ക്ലാസുകൾ ടീച്ചറും പ്രശാന്ത് മാസ്റ്റർ നടത്തി | |||
</small> | |||
* ''''''സയൻസ് ക്ലബ്''' | * ''''''സയൻസ് ക്ലബ്''' | ||
<small>സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി മാഡം ക്യൂറി ദിനാചരണത്തോടനുബന്ധിച്ച് ക്വിസ് മത്സരം സംഘടിപ്പിച്ചു | |||
</small> | |||
* '''ജൂനിയർ റെഡ്ക്രോസ്''' | * '''ജൂനിയർ റെഡ്ക്രോസ്''' | ||