"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26038 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Stmarysernakulam (സംവാദം | സംഭാവനകൾ)
No edit summary
വരി 242: വരി 242:
==='''ആധുനിക വിദ്യാഭ്യാസത്തിൽ മീഡിയക്കുള്ള പങ്ക്'''===  

പുരാതന കാലത്തെ വിദ്യാഭ്യാസത്തിൽ നിന്നും ഇന്നത്തെ വിദ്യാഭ്യാസം എത്രത്തേളം വ്യത്യസ്തമാണെന്ന് നമുക്ക് കണക്കുകൂട്ടാൻ പറ്റാവുന്നതിനുമപ്പുറമാണ്. 15-ാം നൂറ്റാണ്ടുകളിൽ ഒരൊറ്റ അദ്ധ്യാപകൻ നടത്തിയിരുന്ന വിദ്യാലയങ്ങളിൽ നിന്നുമാണ് ഇതിന്റെ ആരംഭം കുറിച്ചത്. പിന്നീട് ഓരോ ഭൂഖണ്ടങ്ങളിലേക്കും 'വിദ്യാഭ്യാസം എന്ന ഒരു പ്രസ്ഥാനം ' വ്യാപിച്ചു. പൗരാണിക ഭാരതത്തിൽ ഇത് ഒരു ഗുരുകുല വിദ്യാഭ്യാസമായാണ് തുടക്കം കുറിച്ചത്. ശിഷ്യൻ ഗുരുവിന്റെ ഭവനത്തിൽ താമസിച്ച് പഠിക്കുകയാണ് ഇതിന്റെ പ്രത്യേകത. അതിൽ നിന്നും ഭാരതീയർ ഇന്ന് ഹെെടെെക്ക് വിദ്യാഭ്യാസത്തിലേക്കാണ് മുഖം തിരിചിരിക്കുന്നത്.14 വയസ്സ് വരെയുള്ള ഓരോ കുട്ടിക്കും സൗജന്യ വിദ്യാഭ്യാസമാണ് ഇന്ന് നമ്മുടെ സർക്കാർ നല്കിയിരിക്കുന്ന വാഗ്ദാനം . ഓരോ പള്ളിക്കൂടങ്ങളിലും പ്രധാനദ്ധ്യാപികയായി ഒരു വ്യക്തിയെ ഇന്ന് തിരഞ്ഞെടുക്കുന്നു.അതിന് കീഴിൽ മറ്റ് അധ്യാപകർ സേവനം അനുഷ്ഠിക്കുന്നു.15ാം നൂറ്റാണ്ടിലെ വിദ്യാഭ്യാസ രീതിയിൽ നിന്ന് പ്രകാശവർഷം എന്ന് വരെ പറയാവുന്നത്രേ അകലത്തിലാണ്ഈ 21ാം നൂറ്റാണ്ടിലെ വിദ്യാഭ്യാസം. മനുഷ്യർ ഓരോ ദിവസവും ശാസ്ത്രത്തിൽ വളർന്ന് വരികയാണല്ലോ.....? പ്രപഞ്ചത്തിന്റെ ഉത്ഭവം കണ്ടെത്താനുള്ള തയ്യാറെടുപ്പുകൾ വരെ ഇന്ന് മനുഷ്യർ ചെയ്ത് തുടങ്ങിയിരിക്കുകയാണ്. മനുഷ്യർ എവിടെയുണ്ടോ അവിടെ ശാസ്ത്ര സാങ്കേതിക വളർച്ചയുണ്ടാകും എന്ന നിലപാടിലാണിന്ന് ലോകം മുന്നോട്ട് വ്യതിചലിക്കുന്നത്. ഇതിൽ സാങ്കേതിക വിദ്യയുടെ പങ്ക് നമ്മുക്ക് പ്രശംസനീയമാണ്.വിദ്യാഭ്യാസരംഗത്ത് ഇന്ന് ഭാരതീയർക്കുള്ള മികവും ഉയർച്ചയും കുറച്ച്‌ വർഷങ്ങൾക്കുള്ളിലാണ്ആരംഭിച്ചിരിക്കുന്നത്. പഠനകാര്യങ്ങളിലും സാങ്കേതിക വിദ്യ ഇന്ന് വളരെയധികം ഉപയോഗപ്പെടുത്തുന്നു. കേരള സർക്കാർ നടപ്പിലാക്കി വരുന്ന പദ്ധതികളുടെ ഭാഗമായി ഇന്ന് ഓരോ സ്ക്കൂളുകളിലും കമ്പ്യൂട്ടർ വിതരണംവരെ നടത്തിക്കഴിഞ്ഞിരിക്കുന്നു. ഓരോ വിദ്യാലയവും ഡിജിറ്റൽ വൽക്കരിച്ചുകൊണ്ടിരിക്കുകയാണിന്ന്.

==='''കവിത''' ===
==='''കവിത''' ===
'''പുഴയുടെ തീരത്ത്'''
'''പുഴയുടെ തീരത്ത്'''
വരി 261: വരി 260:
  ളത്തിൽ മുങ്ങിത്താഴുന്ന തോണിയിൽ ഞാനിരിപ്പൂ

  എൻ ഓർമയിൽ നിന്നുണരും നേരം  
  എൻ ഓർമയിൽ നിന്നുണരും നേരം  
  നിൻ തീരത്തുറങ്ങുമ്പോൾ ഞാനറി
  നിൻ തീരത്തുറങ്ങുമ്പോൾ ഞാനറി
  ഞ്ഞിരുന്ന കാറ്റിൻറ സംഗീതം
  ഞ്ഞിരുന്ന കാറ്റിൻറ സംഗീതം
വരി 464: വരി 464:
[[പ്രമാണം:26038 picnic 2.jpg|thumb|right|Picnic]]

[[പ്രമാണം:26038 redcross.jpg|thumb|center|Red cross]]

=='''2019-20 വർ‍ഷത്തെ പ്രവർത്തനങ്ങൾ'''==
പ്രവേശനോൽസവം
2019 ജൂൺ 6 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നഗരസഭാ കൗൺസിലർ ശ്രീമതി ഗ്രേസി ജേക്കബ് പ്രവേശനോൽസവം ഉൽഘാടനം ചെയ്തു.
പരിസ്ഥിതിദിനം
ഔഷധച്ചെടികൾ നട്ടുകൊണ്ടായിരുന്നു ഈവർഷത്തെ പരിസ്ഥിനം ആഘോഷിച്ചത്.
ക്ളബ് രൂപീകരണം
വിദ്യാരംഗം, പ്രവർത്തിപരിചയക്ളബ്,ശാസ്ത്രക്ളബ്,ഗണിതക്ളബ് തുടങ്ങി വിവിധ ക്ളബുകളിൽ ജൂൺ 26ന് പുതിയ അംഗങ്ങളെ ചേർത്തു
ലിറ്റിൽ കൈറ്റ്സ് ഏകദിനക്യാംപ്
ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് ഉൽഘാടനക്യാംപ് ജൂൺ 14 ന് മാസ്റ്റർ ട്രെയ്‌നർ റസീന ടീച്ചറുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു.
യോഗാദിനം
ജൂൺ 21 ന് കായികാധ്യാപകരുടെ നേതൃത്വത്തിൽ യോഗാദിനം നടത്തപ്പെട്ടു.
സാഹിത്യസമാജം ഉൽഘാടനം
അക്കാദമിക വർഷത്തെ സാഹിത്യസമാജം പ്രവർത്തനങ്ങളുടെ ഉൽഘാടനം ഓഗസ്റ്റ് 1 ന് പ്രമുഖകലാകാരൻ ശ്രീ വിപിൻ ജോർജ് നിർവ്വഹിച്ചു.
യുവജനോൽസവം
ഈ വർഷത്തെ സ്കൂൾ യുവജനോൽസവം ഓഗസ്റ്റ് 8 ന് വിവിധ കലാമൽസരങ്ങളോടെ നടത്തപ്പെട്ടു.