"എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Scghsmala (സംവാദം | സംഭാവനകൾ)
No edit summary
Scghsmala (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
<font size=20px>
<font size=20px>
2019-20 വർഷത്തെ  പ്രവർത്തനങ്ങൾ  </font size=20px>
2019-20 വർഷത്തെ  പ്രവർത്തനങ്ങൾ  </font size=20px>
  1<font color="red">
  <font color="red">
                                        വായനാപക്ഷാചരണം
                                      <font size=10px> വായനാപക്ഷാചരണം</font size=10px>
അക്ഷര മധുരത്തിന്റെ വെളിച്ചം വിളംബരം ചെയ്തുകൊണ്ട് ഒരു വായനാദിനം കൂടി സൊക്കോർസൊ  കോൺവെൻറ് ഗേൾസ് ഹൈസ്കൂളിൽ സമുചിതമായി ആഘോഷിച്ചു .
അക്ഷര മധുരത്തിന്റെ വെളിച്ചം വിളംബരം ചെയ്തുകൊണ്ട് ഒരു വായനാദിനം കൂടി സൊക്കോർസൊ  കോൺവെൻറ് ഗേൾസ് ഹൈസ്കൂളിൽ സമുചിതമായി ആഘോഷിച്ചു .
ഐ. വി ദാസ്  എന്ന    വായനാസ്നേഹിയുടെ  സ‍്മരണകളെ കൂട്ടിഉൾച്ചേർത്തുകൊണ്ട് രണ്ട് ആഴ്ചക്കാലം വായനയുടെ മാസ്മരിക ലോകത്തേക്ക് കൈപിടിച്ചുയർത്തുന്ന വായനാചരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത് ഹെഡ്മിസ്ട്രസ് സിസ്റ്റർ ഫ്ലവറ‍റ്റ് ആണ് .എഴുത്തുപെട്ടി പരിചയപ്പെടുത്തിക്കൊണ്ട് സിസ്റ്റർ വായനാദിന സന്ദേശം നൽകി .അധ്യാപക പ്രതിനിധി  ശ്രീമതി സീന ജോക്കി വായനാദിന സന്ദേശം നൽകി .ഏതാനും സദ് ചിന്തകൾ  പങ്കുവെച്ചുകൊണ്ട് കുമാരി റോസ് പിജെ ഒരു നിശ്ചിത ഭാഗം മാതൃക വായന നടത്തി തകഴിയുടെ രണ്ടിടങ്ങഴി എന്ന കൃതി വായിച്ച് കുമാരി അനീറ്റ ഷാജു വായനാ കുറിപ്പ് അവതരിപ്പിച്ചു .കുമാരിഅമൃത എസ് സ്വന്തം കവിത അവതരിപ്പിച്ചു  

വരി 22: വരി 22:
                                 2NDമീരാ റോസ് ഷാജ
                                 2NDമീരാ റോസ് ഷാജ

8-07-2019
<font size=10px>8-07-2019</font size=10px>
ഇരിഞ്ഞാലക്കുട രൂപത KCSL സംഘടനാ പ്രവർത്തനങ്ങളുടെ ഔദ്യോഗികമായ ഉദ്ഘാടനം സൊക്കോർസൊ K C S L യൂണിറ്റി നോട് ചേർന്ന് സൊക്കോർസൊ വിദ്യാലയത്തിൽ വച്ചു നടന്നു .സൊക്കോർസൊ K C S L യൂണിറ്റ് ആനിമേറ്റർ സിസ്റ്റർ എയ്ഞ്ചൽ സ്വാഗതം ആശംസിച്ചു .രാവിലെ 10.15 ന് K C S L യൂ അസോസിയേറ്റ് ഡയറക്ടർ Rev. Fr. Bivin kalambadan K C S Lപതാക ഉയർത്തി കൊണ്ട് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഇരിഞ്ഞാലക്കുട രൂപത മെത്രാൻ റൈറ്റ് റവ.ഡോ.മാർ പോളി കണ്ണൂക്കാടൻ പിതാവ് തിരി തെളിച്ചു കൊണ്ട് K C S L പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുകയും നവാഗതരെ K C S L സംഘടനയിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുകയും ചെയ്തു ക്രിസ്തുവിൽ ആശ്രയിക്കുക,, വിശ്വസ്തത പൂർവ്വം ഉത്തരവാദിത്തം നിറവേറ്റുക, കരുണ ഉള്ളവരായിരിക്കുക എന്നീ മൂന്നു സുകൃതങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ആഹ്വാനം ചെയ്ത പിതാവ് വിശുദ്ധ ബലി അർപ്പിച്ചു .Rev. fr.joyel cheravathur സഹകാർമികത്വം വഹിച്ചു. HSS പ്രിൻസിപ്പാൾ സിസ്റ്റർ ലയ ,HS ഹെഡ്മിസ്ട്രസ് സിസ്റ്റർ ഫ്ലവററ്റ് എന്നിവർ സന്നിഹിതരായിരുന്നു.</font color="red">
ഇരിഞ്ഞാലക്കുട രൂപത KCSL സംഘടനാ പ്രവർത്തനങ്ങളുടെ ഔദ്യോഗികമായ ഉദ്ഘാടനം സൊക്കോർസൊ K C S L യൂണിറ്റി നോട് ചേർന്ന് സൊക്കോർസൊ വിദ്യാലയത്തിൽ വച്ചു നടന്നു .സൊക്കോർസൊ K C S L യൂണിറ്റ് ആനിമേറ്റർ സിസ്റ്റർ എയ്ഞ്ചൽ സ്വാഗതം ആശംസിച്ചു .രാവിലെ 10.15 ന് K C S L യൂ അസോസിയേറ്റ് ഡയറക്ടർ Rev. Fr. Bivin kalambadan K C S Lപതാക ഉയർത്തി കൊണ്ട് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഇരിഞ്ഞാലക്കുട രൂപത മെത്രാൻ റൈറ്റ് റവ.ഡോ.മാർ പോളി കണ്ണൂക്കാടൻ പിതാവ് തിരി തെളിച്ചു കൊണ്ട് K C S L പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുകയും നവാഗതരെ K C S L സംഘടനയിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുകയും ചെയ്തു ക്രിസ്തുവിൽ ആശ്രയിക്കുക,, വിശ്വസ്തത പൂർവ്വം ഉത്തരവാദിത്തം നിറവേറ്റുക, കരുണ ഉള്ളവരായിരിക്കുക എന്നീ മൂന്നു സുകൃതങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ആഹ്വാനം ചെയ്ത പിതാവ് വിശുദ്ധ ബലി അർപ്പിച്ചു .Rev. fr.joyel cheravathur സഹകാർമികത്വം വഹിച്ചു. HSS പ്രിൻസിപ്പാൾ സിസ്റ്റർ ലയ ,HS ഹെഡ്മിസ്ട്രസ് സിസ്റ്റർ ഫ്ലവററ്റ് എന്നിവർ സന്നിഹിതരായിരുന്നു.
 
ജൂൺ  5 പരിസ്ഥിതി ദിനത്തോട നുബന്ധിച്ച് ഒരു ഔഷധ സസ്യ തോട്ടം കുട്ടികൾ സ്കൂളിൽ ഒരുക്കി . ഓരോ ചെടിയുടെയും ശാസ്ത്ര നാമവും അതിൻറെ ഔഷധഗുണങ്ങളും കുട്ടികൾ സ്വയം കണ്ടെത്തി.
 
സെപ്റ്റംബർ  16 സ്കൂൾതല ഓസോൺ ദിനാചരണം MLA ശ്രീ വി ആർ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു .
തുടർന്ന് ശ്രീമതി ഗ്രേറ്റൽ (HOD OF PHYSICS,CARMEL COLLEGE MALA) കുട്ടികൾക്ക് ഒരു ക്ലാസ് നടത്തി .
 
</font color="red">