"എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'<font size=20px> 2019-20 വർഷത്തെ പ്രവർത്തനങ്ങൾ </font size=20px> 1<font color="...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
<font size=20px> | <font size=20px> | ||
2019-20 വർഷത്തെ പ്രവർത്തനങ്ങൾ </font size=20px> | 2019-20 വർഷത്തെ പ്രവർത്തനങ്ങൾ </font size=20px> | ||
1<font color="red">8-07-2019 | 1<font color="red"> | ||
വായനാപക്ഷാചരണം | |||
അക്ഷര മധുരത്തിന്റെ വെളിച്ചം വിളംബരം ചെയ്തുകൊണ്ട് ഒരു വായനാദിനം കൂടി സൊക്കോർസൊ കോൺവെൻറ് ഗേൾസ് ഹൈസ്കൂളിൽ സമുചിതമായി ആഘോഷിച്ചു . | |||
ഐ. വി ദാസ് എന്ന വായനാസ്നേഹിയുടെ സ‍്മരണകളെ കൂട്ടിഉൾച്ചേർത്തുകൊണ്ട് രണ്ട് ആഴ്ചക്കാലം വായനയുടെ മാസ്മരിക ലോകത്തേക്ക് കൈപിടിച്ചുയർത്തുന്ന വായനാചരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത് ഹെഡ്മിസ്ട്രസ് സിസ്റ്റർ ഫ്ലവററ്റ് ആണ് .എഴുത്തുപെട്ടി പരിചയപ്പെടുത്തിക്കൊണ്ട് സിസ്റ്റർ വായനാദിന സന്ദേശം നൽകി .അധ്യാപക പ്രതിനിധി ശ്രീമതി സീന ജോക്കി വായനാദിന സന്ദേശം നൽകി .ഏതാനും സദ് ചിന്തകൾ പങ്കുവെച്ചുകൊണ്ട് കുമാരി റോസ് പിജെ ഒരു നിശ്ചിത ഭാഗം മാതൃക വായന നടത്തി തകഴിയുടെ രണ്ടിടങ്ങഴി എന്ന കൃതി വായിച്ച് കുമാരി അനീറ്റ ഷാജു വായനാ കുറിപ്പ് അവതരിപ്പിച്ചു .കുമാരിഅമൃത എസ് സ്വന്തം കവിത അവതരിപ്പിച്ചു | |||
രാജേശ്വരി, റുമൈസ എന്ന വിദ്യാർത്ഥിനികൾ ഹിന്ദി ഭാഷയുടെ വായനാ പ്രവർത്തനങ്ങൾ നടത്തി ഡെലീന , ഭാനുശ്രീ എന്നീ വിദ്യാർത്ഥിനികൾ | |||
ഇംഗ്ലീഷ് ഭാഷയുടെ വായനാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി . VIII Dലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ "ഞാൻ" പതിപ്പിന്റെ പ്രകാശനത്തോടെ വായനാദിന സമാപിച്ചു .വായനാ പക്ഷാചരണത്തോടനുബന്ധിച്ച് ജൂൺ20 ന് പത്താം ക്ലാസിലെ വിദ്യാർഥിനികളാണ് പരിപാടികൾ അവതരിപ്പിച്ചത് .പി എൻ പണിക്കരെ പരിചയപ്പെടുത്തിയത് ഹെപ്‍സിബ എം ആർ ആണ്. ഐശ്വര്യ പി എസ്, അമീറെ നുജെൻ എന്നിവർ വായനാപക്ഷാചരണത്തിന്റെ പ്രാധാന്യം ഊന്നി പറഞ്ഞു .ഡിനി ഡേവീസ് വായനാ കുറിപ്പ് അവതരിപ്പിച്ചു . | |||
പുസ്തകപരിചയം നടത്തിയത് അനീറ്റ ബിജുവായിരുന്നു. മാനസി മധുമോഹൻ കഥാവതരണം നടത്തി . അൽന മരിയയും ,നസീറ നസീറും വായനകുറിപ്പ് അവതരിപ്പിച്ചു. ഗോപിക വിഎസും അഞ്ചിത ജോബിയും ക്വിസ് മത്സരത്തിന് നേതൃത്വം നൽകി. ജൂൺ ഇരുപത്തി യൊന്നാം തീയതി ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വായനാ പക്ഷാചരണ പ്രവർത്ത നങ്ങൾ നടന്നു .യോഗാ ദിനത്തോടനുബന്ധിച്ച് നടത്തിയ പോസ്റ്റർ മത്സരവും, ക്വിസ് മത്സരവും വായനയെ പ്രോത്സാഹിപ്പിക്കാൻ ഉതകുന്നവയ്യായിരുന്നു . സാനിയ മോൾ, വിസ്മയ എന്നീ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നാടൻപാട്ട് അവതരിപ്പിച്ചു. വിസ്മയയുടെ കവിതാലാപനം ഏറെ മനോഹരമാ യിരുന്നു | |||
അമൃത എം ആർ ഉച്ചാരണശുദ്ധി യോടെ കവിതാലാപനം നടത്തി. ഹൃദ്യ സി ,ആർ ആസ്വാദന ക്കുറുപ്പ് അവതരിപ്പിച്ചു. പാർവതി, ഫാത്തിമാ നസറിൻ എന്നിവർ വായനാ പക്ഷാചരണം സന്ദേശം നൽകി .യോഗാദിനവുമായി ബന്ധപ്പെട്ട് നടത്തിയ ക്വിസ് മത്സരത്തിൽ മാനസി മധുമോഹൻ ,അശ്വതി അനിൽകുമാർ, അന്നാ റോസ് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പോസ്റ്റർ മത്സരത്തിൽ ഹൈസ്കൂൾ തലത്തിൽ ഭാമ, ഭദ്ര എന്നിവർ ഒന്നാം സ്ഥാനം നേടി. ശ്രീനന്ദ സി.പി മരിയതോമസ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി .യുപി വിഭാഗത്തിൽ ആൻലി മരിയ , അംശുഭദ്ര, സ്റ്റിൻഷ സ്റ്റീഫൻ എന്നിവർ സമ്മാനാർഹരായി.ജൂൺ ഇരുപത്തിനാലാം തീയതി എട്ടാം ക്ലാസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വായനാപക്ഷാചരണപ്രവർത്തനങ്ങൾ നടത്തി .റൈസാ സക്കീറിന്റെ നേതൃത്വത്തിൽ 'ശ്രദ്ധാപൂർവ്വം എങ്ങനെ വായിക്കാം' എന്ന് കുട്ടികളെ ഉദ്ബോധിപ്പിക്കുന്ന സ്‍കിറ്റ് അവതരിപ്പിച്ചു . | |||
രസ്ന ബിജു ,മേഘ ഇ എന്നിവർ ഇംഗ്ലീഷ് കഥാവതരണം നടത്തി .ഇംഗ്ലീഷ് കോൺവെർസേഷൻ നടത്തിക്കൊണ്ട് അശ്വതി അനിൽകുമാറിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് ഭാഷ ലളിതമായി എങ്ങനെ സംസാരിക്കാം എന്ന് കുട്ടികളെ ബോധ്യപ്പെടുത്തി. എന്റെ ഗ്രാമം എന്ന കവിത ആദിത്യ കെആർ ,അഖിൽ കെ വി ,ഗോപിക വത്‍സൻ എന്നിവർ അവതരിപ്പിച്ചു. | |||
ജൂൺ 25 ആം തീയതി ഏഴാം ക്ലാസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വായനാ പക്ഷാചരണപ്രവർത്തനങ്ങൾ നടന്നു .അക്ഷര നക്ഷത്രങ്ങൾ എന്ന പതിപ്പ് അംശു ഭദ്രയും അനശ്വ പ്രദീപും ഹെഡ്മിസ്ട്രസ്സിന് കൈമാറി .ജിസ് ജോണി വായനകുറിപ്പ് അവതരിപ്പിച്ചു .ആൻഡ്രിയ, തെരേസ പോൾ എന്നിവർ നാടൻപാട്ട് അവതരിപ്പിച്ചു .ആദ്യ ശങ്കർ , ശ്വേത പി എസ് ,എന്നിവർ പ്രസംഗം അവതരിപ്പിച്ചു. ശ്രീലക്ഷ്മി ,ആദ്യ ശങ്കർ എന്നിവർ | |||
കവിതാലാപനം നടത്തി.ജൂൺ 26 ആം തീയതിറാം ക്ലാസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വായനാ പക്ഷാചരണ പ്രവർത്തനങ്ങൾ നടന്നു .ലഹരി വിമുക്തി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾ വായനയെ പ്രോത്സാഹിപ്പിക്കാൻ തകുന്നതായിരുന്നു. പ്ലക്കാർഡ് മത്സരത്തിൽ ധാരാളം കുട്ടികൾ പങ്കെടുത്തു .കൃഷ്ണൻ നന്ദ ടി ജി,, അഭിരാമി ദിനേശ് ഫാത്തിമ അഷറഫ് എന്നിവർ സമ്മാനങ്ങൾ കരസ്ഥമാക്കി. ഹിന്ദി കവിത പാടി അഭിനയിച്ചുകൊണ്ട് ആറാം ക്ലാസുകാർ പരിപാടികൾ ആരംഭിച്ചു .വായനക്കുറിപ്പ് അവതരണവും പ്രഭാഷണവും പരിപാടികളുടെ മാറ്റുകൂട്ടി. അഷറഫ് തന്റെ സ്വന്തം കവിത അവതരിപ്പിച്ചത് ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. ഹുദയുടെ കവിതാലാപനം വളരെ നന്നായിരുന്നു. | |||
അഞ്ചാം ക്ലാസ്സിന്റെ വായനപക്ഷാചരണം ശ്രീമതി അൽഫി ടീച്ചർ ഉദ്‌ഘാടനം ചെയ്തു . വായനാചാര്യനായ പി.എൻ പണിക്കരെ പ്രകീർത്തിച്ചുകൊണ്ടുള്ള മനോഹരമായ ഗാനം കുട്ടികൾ അവതരിപ്പിച്ചുകൊണ്ട് അന്നേ ദിവസത്തെ പരിപാടികൾ ആരംഭിച്ചു .കൃഷ്ണേന്ദുവിന്റെ കവിതാപാരായണവും കുഞ്ഞുണ്ണിമാഷിന്റെ കുട്ടിക്കവിതകളുടെ സമാഹാരവും അടങ്ങുന്ന പതിപ്പിന്റെ പ്രകാശനവും വായനാദിനത്തിന്റെ മാറ്റു കൂട്ടി .,ഹെഡ്മിസ്ട്രസ് സിസ്റ്റർ ഫ്ലവററ്റ് പ്രകാശനം നടത്തി . ധനലക്ഷ്മിയുടെ വായനാകുറിപ്പും അഖിലയുടെ കവിതാപാരായണവും പരിപാടിയുടെ വിജയത്തിനു കാരണമായി. ശ്രീമതി .മോളി ടീച്ചർ നന്ദി പറഞ്ഞുകൊണ്ട് അഞ്ചാം ക്ലാസ്സിന്റെ വായനാപക്ഷാചരണം സമാപിച്ചു. ജൂൺ 28-നു ഇംഗ്ലീഷ് ഭാഷാധ്യാപകരുടെ നേതൃത്വത്തിൽ വായനപക്ഷാചരണപ്രവർത്തനങ്ങൾ നടത്തി. ഒൻപതാം ക്ലാസ് വിദ്യാർത്ഥി കാതറിൻ വർഗ്ഗീസ് ഇംഗ്ലീഷ് കവിതാലാപനം നടത്തി. Reading by learning language എന്ന വിഷയത്തിൽ ശ്രീലക്ഷ്മി പ്രസംഗം അവതരിപ്പിച്ചു. ജൂലൈ 1- നു സംസ്‌കൃതം അധ്യാപകരും വിദ്യാർത്ഥികളും വായനപക്ഷാചരണത്തിന് നേതൃത്വം നൽകി. മാനസി മധുമോഹൻ പ്രശ്‍നോത്തരി അവതരിപ്പിച്ചു. നന്ദന പി എസ് കഥാവതരണം നടത്തി. സോഹിനി കവിത അവതരിപ്പിച്ചു. ജൂലൈ-2 ഹിന്ദി അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വായനപക്ഷാചരണത്തിനുൂ നേതൃത്വം നൽകി . സ്കിറ്റ്, കവിത എന്നിവ പ്രവർത്തനങ്ങൾക്ക് മാറ്റ് കൂട്ടി . ജൂലൈ 3 (HS) Quiz മത്സരം നടത്തി . അർച്ചന വി .എസ് ,ഹൃദ്യ സി.ആർ , അതുല്യ ഉല്ലാസ് എന്നിവർ ഒന്ന്,രണ്ട് ,മൂന്ന് സ്ഥാനങ്ങൾ യഥാക്രമം നേടി.ജൂലൈ -4 നു ലൈബ്രറി പുസ്തകം വായിക്കാൻ വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും 11.15 മുതൽ 12.30 വരെ സമയംനൽകി. ജൂലൈ -5 ബഷീർ അനുസ്മരണവും I.V ദാസ് അനുസ്മരണവും നടത്തി . ആൻ ബ്ളസി ബഷീറിനെക്കുറിച്ച് സ്മരണകൾ പങ്കു വച്ചു . എഴുത്തുപെട്ടിയിലെ മികച്ച വായനകുറിപ്പ് കണ്ടെത്തി സമ്മാനങ്ങൾ നൽകി. | |||
മലയാളം | |||
യുപി വിഭാഗം 1 ST സൂര്യ ശ്രീ | |||
2ND കെസിയ എം ആർ | |||
ഹൈസ്കൂൾ 1STഭാഗ്യലക്ഷ്മി ടി എം | |||
2ND ഹെന്ന ജോബി | |||
ഇംഗ്ലീഷ് യുപി 1ST രഹന ഫാത്തിമ | |||
ഹൈസ്കൂൾ 1ST തസ്നിം | |||
2NDമീരാ റോസ് ഷാജ | |||
8-07-2019 | |||
ഇരിഞ്ഞാലക്കുട രൂപത KCSL സംഘടനാ പ്രവർത്തനങ്ങളുടെ ഔദ്യോഗികമായ ഉദ്ഘാടനം സൊക്കോർസൊ K C S L യൂണിറ്റി നോട് ചേർന്ന് സൊക്കോർസൊ വിദ്യാലയത്തിൽ വച്ചു നടന്നു .സൊക്കോർസൊ K C S L യൂണിറ്റ് ആനിമേറ്റർ സിസ്റ്റർ എയ്ഞ്ചൽ സ്വാഗതം ആശംസിച്ചു .രാവിലെ 10.15 ന് K C S L യൂ അസോസിയേറ്റ് ഡയറക്ടർ Rev. Fr. Bivin kalambadan K C S Lപതാക ഉയർത്തി കൊണ്ട് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഇരിഞ്ഞാലക്കുട രൂപത മെത്രാൻ റൈറ്റ് റവ.ഡോ.മാർ പോളി കണ്ണൂക്കാടൻ പിതാവ് തിരി തെളിച്ചു കൊണ്ട് K C S L പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുകയും നവാഗതരെ K C S L സംഘടനയിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുകയും ചെയ്തു ക്രിസ്തുവിൽ ആശ്രയിക്കുക,, വിശ്വസ്തത പൂർവ്വം ഉത്തരവാദിത്തം നിറവേറ്റുക, കരുണ ഉള്ളവരായിരിക്കുക എന്നീ മൂന്നു സുകൃതങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ആഹ്വാനം ചെയ്ത പിതാവ് വിശുദ്ധ ബലി അർപ്പിച്ചു .Rev. fr.joyel cheravathur സഹകാർമികത്വം വഹിച്ചു. HSS പ്രിൻസിപ്പാൾ സിസ്റ്റർ ലയ ,HS ഹെഡ്മിസ്ട്രസ് സിസ്റ്റർ ഫ്ലവററ്റ് എന്നിവർ സന്നിഹിതരായിരുന്നു.</font color="red"> | ഇരിഞ്ഞാലക്കുട രൂപത KCSL സംഘടനാ പ്രവർത്തനങ്ങളുടെ ഔദ്യോഗികമായ ഉദ്ഘാടനം സൊക്കോർസൊ K C S L യൂണിറ്റി നോട് ചേർന്ന് സൊക്കോർസൊ വിദ്യാലയത്തിൽ വച്ചു നടന്നു .സൊക്കോർസൊ K C S L യൂണിറ്റ് ആനിമേറ്റർ സിസ്റ്റർ എയ്ഞ്ചൽ സ്വാഗതം ആശംസിച്ചു .രാവിലെ 10.15 ന് K C S L യൂ അസോസിയേറ്റ് ഡയറക്ടർ Rev. Fr. Bivin kalambadan K C S Lപതാക ഉയർത്തി കൊണ്ട് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഇരിഞ്ഞാലക്കുട രൂപത മെത്രാൻ റൈറ്റ് റവ.ഡോ.മാർ പോളി കണ്ണൂക്കാടൻ പിതാവ് തിരി തെളിച്ചു കൊണ്ട് K C S L പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുകയും നവാഗതരെ K C S L സംഘടനയിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുകയും ചെയ്തു ക്രിസ്തുവിൽ ആശ്രയിക്കുക,, വിശ്വസ്തത പൂർവ്വം ഉത്തരവാദിത്തം നിറവേറ്റുക, കരുണ ഉള്ളവരായിരിക്കുക എന്നീ മൂന്നു സുകൃതങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ആഹ്വാനം ചെയ്ത പിതാവ് വിശുദ്ധ ബലി അർപ്പിച്ചു .Rev. fr.joyel cheravathur സഹകാർമികത്വം വഹിച്ചു. HSS പ്രിൻസിപ്പാൾ സിസ്റ്റർ ലയ ,HS ഹെഡ്മിസ്ട്രസ് സിസ്റ്റർ ഫ്ലവററ്റ് എന്നിവർ സന്നിഹിതരായിരുന്നു.</font color="red"> | ||