"എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 62: | വരി 62: | ||
<font color=green size="6"> | <font color=green size="6"> | ||
== പ്രവേശനോത്സവം.== | == പ്രവേശനോത്സവം.== | ||
<font color=black size="4"> | <font color=black size="4"> | ||
''' 2019 ജൂൺ 6 വ്യാഴാഴ്ച രാവിലെ 10 മണിയ്ക്ക് ഈ വർഷത്തെ പ്രവേശനോത്സവം നടത്തുകയുണ്ടായി.ലോക്കൽ മാനേജർ റവ. ബാലരാജ്, പി.ടി.എ. പ്രസിഡൻറ് . ശ്രി സ്റ്റാൻലി, വാർഡ് മെബർ ശ്രീമതി.ഗിൽഡാഭായി, ദക്ഷിണ കേരള മഹായിടവക വൈസ് ചെയർമാൻ റവ. ജ്‍ഞാനദാസ്, മഹായിടവക സെക്രട്ടറി ഡോ.റോസ്ബിസ്റ്റ്, കോർപ്പറേറ്റ് മാനേജർ ശ്രീ. സത്യജോസ്, ഹയർ സെക്കന്ററി പ്രിൻസിപ്പൽ ശ്രി ജസ്റ്റിൻ ജയകുമാർ, എന്നിവർ സന്നിഹിതരായിരുന്നു.''' | |||
''' സ്കൂൽ ബസ് ഉത്ഘാടനം മഹായിടവക സെക്രട്ടറി ഡോ. റോസ്ബിസ്റ്റ് ഫ്ളാഗ് ഒാഫ് കർമ്മം നിർവഹിച്ചു. ഹൈടെക് ക്ലാസ് റും ഉത്ഘാടനം കോർപ്പറേറ്റ് മാനേജർ ശ്രീ. സത്യജോസ് നിർവഹിച്ചു. | |||
നിറവ് പഠനോപകരണ വിതരണ ഉത്ഘാടനം .ലോക്കൽ മാനേജർ റവ. ബാലരാജ്, അച്ചൻ നിർവഹിച്ചു.''' | |||
== പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ == | ||
<font color=green size="6"> | <font color=green size="6"> | ||