"സെന്റ്.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | |||
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | |||
| വിദ്യാഭ്യാസ ജില്ല= | <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | |||
{{Infobox School | |||
| സ്ഥലപ്പേര്= നോ൪ത്ത് പറവൂ൪ | |||
| വിദ്യാഭ്യാസ ജില്ല= ആലുവ | |||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| സ്കൂള്‍ കോഡ്= 18019 | | സ്കൂള്‍ കോഡ്= 18019 | ||
വരി 26: | വരി 30: | ||
| പ്രധാന അദ്ധ്യാപകന്‍= | | പ്രധാന അദ്ധ്യാപകന്‍= | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം= ST ALOUSIUS.jpg| | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
}} | }} |
18:06, 6 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ്.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ | |
---|---|
വിലാസം | |
നോ൪ത്ത് പറവൂ൪ മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
06-01-2010 | Staloysiushsnparur |
ആമുഖം
ഭാരത്തിന്റെ അപ്പസ്‌തോലനായ പിഛ തോമാശ്ശിഹയുടെ പാദസ്പര്‍ശത്താല്‍ അനദഗ്രഹീതമായ മണ്ണിലാണ് സെന്റ് : അലോഷ്യസ് ഹൈസകൂള്‍ സ്ഥിതിചെയ്യുന്നത്. 1910-ല്‍ ഒരു പ്രൈമിറ സ്‌കൂളായി ആരംഭിച്ച് 1915-ല്‍ മിഡില്‍ സ്‌കൂളായി മാറുകയും 1926-ല്‍ ഹൈസ്‌കൂളായി ഉയരുകയും ചെയ്തു. ഇന്ന് 5 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ 48 ഡിവിഷനുകളിലായി രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ ഇവിടെ വിദ്യ അഭ്യസിക്കുന്നു. 74 അധ്യാപകരും അല്ലാത്തവരുമായ ജിവനക്കാര്‍ ഇവിടെ സേവനമനുഷ്ഠിക്കുന്നു. വര്‍ഷംതോറും 400 -ഓളം വിദ്യാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി. എഴുതുകയും 97% വിജയം നേടുകയും ചെയ്യുപോരുന്നു. കലാ-കായിക സാമൂഹിക രംഗങ്ങളില്‍ ഈ വിദ്യാലയം മുന്നിട്ടുനില്‍ക്കുന്നു. ഭാരത് സ്‌കൗട്ട് & ഗൈഡ്‌സ്, ജൂനിയര്‍ റെയ്‌ക്രോസ് എന്നിവയുടെ യൂണിറ്റുകള്‍ അഭിമാനാര്‍ഹമായരീതിയില്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. വിദ്യാര്‍ത്ഥികളുടെ സമഗ്രമായ വളര്‍ച്ചയെ മുന്‍നിര്‍ത്തി സജീവമായ ഒരു അദ്ധ്യാപക രക്ഷാകര്‍തൃ സംഘടന ഈ വിദ്യാലയത്തിലുണ്ട്. ഇപ്പോഴത്തെ മാനേജര്‍ പറവൂര്‍ സെന്റ്: തോമസ് കോട്ടക്കാവ് റഫറോനാപള്ളി വികാരി റപ:റവ:ഫ: പോള്‍ മനയമ്പള്ളിയും ഹെയ്മിസ്ട്രസ്സ് ശ്രീമതി: എം. ടി കോളറ്റുമാണ്.staloysius
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
നേട്ടങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
യാത്രാസൗകര്യം
മേല്‍വിലാസം
വര്‍ഗ്ഗം: സ്കൂള്‍