എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/ലൈബ്രറി (മൂലരൂപം കാണുക)
20:08, 1 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഓഗസ്റ്റ് 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
<font size=6><center>'''വിളക്കുമാടം '''</center></font size> | <font size=6><center>'''വിളക്കുമാടം '''</center></font size> | ||
''' സമകാലിക വിദ്യാഭ്യാസ രംഗത്ത് വിദ്യാലയങ്ങളിലെ ലൈബ്രറികൾക്കു ഏറെ പ്രാധാന്യം ഉണ്ട്. മറ്റു വിദ്യാലയങ്ങളിലേതു പോലെ അവനവഞ്ചേരി ഗവണ്മെന്റ് H .Sന്റെ നേട്ടങ്ങൾക്കു പിന്നിലും സ്കൂൾ ലൈബ്രറിയുടെ പങ്ക് ചെറുതല്ല .വളരെ ചിട്ടയോടെ പ്രവർത്തിക്കുന്ന ലൈബ്രറിയാണിത് . എന്പതിനായിരം പുസ്തകങ്ങൾ സ്‌കൂൾ ലൈബ്രറിയിൽ ഉണ്ട് ( എല്ലാ ക്ലാസ്സിലും ക്ലാസ് ലൈബ്രറികൾ ഉള്ളതിനാൽ സ്കൂളിൽ ഏകദേശം പതിനായിരം പുസ്തകങ്ങൾ ലഭ്യമാണ്) പുസ്തകങ്ങളുടെ വൻശേഖരം ഉണ്ടായതു കൊണ്ട് മാത്രം കാര്യമില്ല. അത് കുട്ടികൾക്ക് പ്രാപ്യമാകുമ്പോൾ മാത്രമാണ് ലൈബ്രറി ഫലവത്താകുന്നത് . UP ,HS വിഭാഗങ്ങൾക്കായി പ്രത്യേക സമയം ക്രമീകരിച്ചു് പുസ്തക വിതരണം നടത്തുന്നത് കൊണ്ട് എല്ലാ കുട്ടികൾക്കും തിരക്കില്ലാതെ പുസ്തകം എടുക്കാനും തിരികെ ഏൽപ്പിക്കാനും സാധിക്കുന്നുണ്ട് . കൂട്ടികളെ ലൈബ്രറിയിൽ അംഗങ്ങളാക്കി അംഗത്വകാർഡ് നൽകിയാണ് പുസ്തക വിതരണം കാര്യക്ഷമമാക്കിയിട്ടുള്ളത് . എടുത്ത പുസ്തകങ്ങൾ കൃത്യമായി തിരികെ വാങ്ങുന്നതിനുള്ള നടപടികൾ എടുത്തിട്ടുണ്ട് . | ''' സമകാലിക വിദ്യാഭ്യാസ രംഗത്ത് വിദ്യാലയങ്ങളിലെ ലൈബ്രറികൾക്കു ഏറെ പ്രാധാന്യം ഉണ്ട്. മറ്റു വിദ്യാലയങ്ങളിലേതു പോലെ അവനവഞ്ചേരി ഗവണ്മെന്റ് H .Sന്റെ നേട്ടങ്ങൾക്കു പിന്നിലും സ്കൂൾ ലൈബ്രറിയുടെ പങ്ക് ചെറുതല്ല .വളരെ ചിട്ടയോടെ പ്രവർത്തിക്കുന്ന ലൈബ്രറിയാണിത് . എന്പതിനായിരം പുസ്തകങ്ങൾ സ്‌കൂൾ ലൈബ്രറിയിൽ ഉണ്ട് ( എല്ലാ ക്ലാസ്സിലും ക്ലാസ് ലൈബ്രറികൾ ഉള്ളതിനാൽ സ്കൂളിൽ ഏകദേശം പതിനായിരം പുസ്തകങ്ങൾ ലഭ്യമാണ്) പുസ്തകങ്ങളുടെ വൻശേഖരം ഉണ്ടായതു കൊണ്ട് മാത്രം കാര്യമില്ല. അത് കുട്ടികൾക്ക് പ്രാപ്യമാകുമ്പോൾ മാത്രമാണ് ലൈബ്രറി ഫലവത്താകുന്നത് . UP ,HS വിഭാഗങ്ങൾക്കായി പ്രത്യേക സമയം ക്രമീകരിച്ചു് പുസ്തക വിതരണം നടത്തുന്നത് കൊണ്ട് എല്ലാ കുട്ടികൾക്കും തിരക്കില്ലാതെ പുസ്തകം എടുക്കാനും തിരികെ ഏൽപ്പിക്കാനും സാധിക്കുന്നുണ്ട് . കൂട്ടികളെ ലൈബ്രറിയിൽ അംഗങ്ങളാക്കി അംഗത്വകാർഡ് നൽകിയാണ് പുസ്തക വിതരണം കാര്യക്ഷമമാക്കിയിട്ടുള്ളത് . എടുത്ത പുസ്തകങ്ങൾ കൃത്യമായി തിരികെ വാങ്ങുന്നതിനുള്ള നടപടികൾ എടുത്തിട്ടുണ്ട് .വായിച്ച പുസ്തങ്ങകുളുടെ വായനകുറുപ്പുകൾ പരിശോധിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട് .ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ക്ലാസ് ലൈബ്രറികൾക്കായി മത്സരം ഏർപ്പെടുത്താറുണ്ട് . LP,UP,HS വിഭാഗങ്ങളിൽ എല്ലാ വർഷവും മികച്ച ക്ലാസ് ലൈബ്രറികൾക്കു പുരസ്‌കാരങ്ങൾ നൽകാറുണ്ട്. ഇതിനു പുറമെ വായന പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രത്യേകം ക്വിസ് മത്സരങ്ങളും , സാഹിത്യരചന മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട് . സ്‌കൂളിലെ റേഡിയോ ക്ലബ്ബിനും നേതൃത്വം നൽകുന്നത് ലൈബ്രറിയാണ് ഈ വർഷം മുതൽ കുട്ടികൾ അവരവരുടെ ജന്മദിനത്തിന് ലൈബ്രറിയിലേക്ക് പുസ്തകം സംഭാവന ചെയുന്ന പരിപാടി ആരംഭിച്ചിട്ടുണ്ട് . കുറഞ്ഞത് ആയിരം പുസ്തകങ്ങളെങ്കിലും അങ്ങനെ സമാഹരിക്കാൻ ആകുമെന്ന് പ്രതീക്ഷിക്കുന്നു.നമ്മുടെ ലൈബ്രറി അനുഭവിക്കുന്ന ഒരു പ്രശ്‌നം സ്ഥലപരിമിതിയാണ് . കുറച്ചുകൂടി വലിയൊരു ഹാൾ ലൈബ്രറിക്കായി ലഭ്യമായാൽ ലൈബ്രറി പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും കൂടുതൽ ആനുകാലിതങ്ങൾ വാങ്ങാനായാൽ ഒരു റീഡിങ് റൂം സജ്ജീകരിക്കാനും സാധിക്കും . ജില്ല പഞ്ചയത്തിനും കീഴിലുള്ള ഹൈസ്കൂളുകളിൽ മുഴുവൻ സമയ ലൈബ്രറിയനുള്ളത് പോലെ മുനിസിപാലികകളിലെ ഹൈസ്കൂളുകളിൽ കൂടി മുഴുവൻ സമയ ലൈബ്രറിയനെ നിയമിച്ചാൽ അത് കുട്ടികൾക്ക് ഏറെ പ്രയോജനപ്രദമാകുമെന്നതിൽ സംശയമില്ല. | ||
''' | ''' | ||
[[പ്രമാണം:42021 12028.jpg|thumb| സ്കൂൾ ലൈബ്രേറിയൻ .ലതി എ സി.. ]] | [[പ്രമാണം:42021 12028.jpg|thumb| സ്കൂൾ ലൈബ്രേറിയൻ .ലതി എ സി.. ]] |