"എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sdpygvhss (സംവാദം | സംഭാവനകൾ)
Sdpygvhss (സംവാദം | സംഭാവനകൾ)
വരി 439: വരി 439:
2019 ജൂൺ 6 വ്യാഴാഴ്ച SDPY GIRLS ഹൈ സ്കൂളിലെ പ്രവേശനോത്സവം സമുചിതമായി ആചരിച്ചു.1 മുതൽ 11 വരെയുള്ള കുട്ടികളെ ഒരുമിപ്പിച്ചുSDPY സ്കൂളുകൾ സംയുക്തമായാണ് പ്രവേശനോത്സവം നടത്തിയത് .രാവിലെ 9.30 നു ചേർന്ന യോഗത്തിൽ VHSE PRINCIPALശ്രീ ബിജു ഈപ്പൻ സർ സ്വാഗതംആശംസിച്ചു.Girls  സ്കൂൾ  PTA പ്രസിഡന്റ് ശ്രീ സുഷൻ രാജ് അധ്യക്ഷത വഹിച്ചു .SDPY മാനേജർ ശ്രീ c.P കിഷോർ സാർ ഉൽഘടനം നിർവഹിച്ചു .SDPY സ്കൂൾ HM ശ്രീമതി കെ.കെ സീമ ടീച്ചർ കൃതജ്ഞത പറഞ്ഞു തദവസരത്തിൽ  GIRLS സ്കൂളിലെ കുട്ടികൾ സ്വാഗത ഗാനം ആലപിച്ചു .കുട്ടികൾക്ക് മധുരവും പഠനോപകാരണങ്ങളും  വിതരണം ചെയ്തു

[[പ്രമാണം:57pr3.jpeg|ലഘുചിത്രം|ഇടത്ത്‌]]

വരി 453: വരി 455:
57noon5.jpeg
57noon5.jpeg
</gallery>
</gallery>

വരി 470: വരി 473:
57env5.jpeg
57env5.jpeg
</gallery>
</gallery>

===ജൈവവൈവിധ്യ ഉദ്യാനം===  
===ജൈവവൈവിധ്യ ഉദ്യാനം===  
വരി 479: വരി 484:
57haritham3.jpeg
57haritham3.jpeg
</gallery>
</gallery>

===ലോക രക്തദാന ദിനം===
===ലോക രക്തദാന ദിനം===
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ 14നു ലോക രക്തദാന ദിനം ആചരിച്ചു  

===സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്===
===സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്===
ഈ വർഷത്തെ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് UPതലത്തിലെ 60 കുട്ടികളെ ഉൾപ്പെടുത്തി ജൂൺ 13 നു ആരംഭിച്ചു .ചൊവ്വ വ്യാഴെ ദിവസങ്ങളിൽ 3.30 മുതൽ 4.30 വരെ വിദേശികളാണ് ക്ലാസ് എടുക്കുന്നത്  

===രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്===

2020.  മാർച്ചിൽ SSLC പരീക്ഷ എഴുതുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ ഒരു മീറ്റിംഗ് ജൂൺ 14വെള്ളിയാഴ്ച വിളിച്ചു കൂട്ടി.സ്കൂൾ മാനേജർ ശ്രീ സി.പി കിഷോർ സാറിന്റെ നേതൃത്വത്തിൽ 10 ആം ക്ലാസിലെ വാർഷിക പരീക്ഷയിൽ 35. ശതമാനത്തിൽ താഴെ മാർക്ക് കിട്ടിയ കുട്ടികളുടെ രക്ഷിതാക്കൾക്ക് പ്രീതേകം മീറ്റിങ്ങും നടത്തി  

===മരുവൽക്കരണ വിരുദ്ധ ദിനം ===
===മരുവൽക്കരണ വിരുദ്ധ ദിനം ===
വന നശീകരണം തടയുന്നതിനും ഹരിത വൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനുമായി മറരുവൽക്കരണ വിരുദ്ധ ദിനം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ  ജൂൺ 17 സമുചിതമായി ആചരിച്ചു  

===വായന ദിനം===
===വായന ദിനം===
ഈ വർഷത്തെ വായനാവാരാചരണം ജൂൺ 19. നു സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ആചരിച്ചു .തുടർന്നുള്ള ദിവസങ്ങളിൽ പുസ്തകാസ്വാദനം , പുസ്തക പ്രദർശനം കവിതാലാപനം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി  

===ലോക സംഗീത ദിനം  , യോഗ ദിനം===  
===ലോക സംഗീത ദിനം  , യോഗ ദിനം===  
വരി 502: വരി 519:
[[പ്രമാണം:57yoga1.jpeg|ലഘുചിത്രം|ഇടത്ത്‌]]

]]
]]

===ലോക ലഹരി വിരുദ്ധ ദിനം===
===ലോക ലഹരി വിരുദ്ധ ദിനം===
വരി 509: വരി 529:
57lahari2.jpeg
57lahari2.jpeg
</gallery>
</gallery>

===പൊതിച്ചോർ പദ്ധതി===
===പൊതിച്ചോർ പദ്ധതി===