"എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 84: | വരി 84: | ||
ആരംഭിച്ചു.”അരക്ളാസ് എന്ന് വിളിച്ചിരുന്ന പ്രിപ്പാരട്ടറി ക്ളാസ് മാത്രമേ അപ്പോള്‍ | ആരംഭിച്ചു.”അരക്ളാസ് എന്ന് വിളിച്ചിരുന്ന പ്രിപ്പാരട്ടറി ക്ളാസ് മാത്രമേ അപ്പോള്‍ | ||
ഉണ്ടായിരുന്നുള്ളു. കുട്ടികള്‍ കേവലം ഒമ്പത് പേ൪ മാത്രം . ഇടയ്ക്ക് പ്രവേശനം കിട്ടിയവ൪ | ഉണ്ടായിരുന്നുള്ളു. കുട്ടികള്‍ കേവലം ഒമ്പത് പേ൪ മാത്രം . ഇടയ്ക്ക് പ്രവേശനം കിട്ടിയവ൪ | ||
ഉള്‍പെടെ | ഉള്‍പെടെ വ൪ഷാവസാനം കുട്ടികളുടെ എണ്ണം 19 ആയി. അവരില്‍ നിന്നുംപിറ്റേ വ൪ഷം | ||
ഫസ്റ്റ് ഫാമിലേക്ക് കയറ്റം | ഫസ്റ്റ് ഫാമിലേക്ക് കയറ്റം കിട്ടിയവ൪ 15 . അരക്ളാസ്സിലേക്കുള്ള പുതിയ അഡ്മിഷന് | ||
29പേ൪ മാത്രം .ഏതാണ്ട് രണ്ട് വ൪ഷം എത്തിയപ്പോള്‍ മിഡില്‍സ്ക്കൂള്‍പാലയ്ക്കാവ് ക്ഷേത്റത്തിന് തെക്കു വശത്തുണ്മാ | 29പേ൪ മാത്രം .ഏതാണ്ട് രണ്ട് വ൪ഷം എത്തിയപ്പോള്‍ മിഡില്‍സ്ക്കൂള്‍പാലയ്ക്കാവ് ക്ഷേത്റത്തിന് തെക്കു വശത്തുണ്മാ | ||
യിരുന്ന ബറക്കാത്തുല്‍മുസ്ലിംസമാജമന്രത്തിലേയ്ക്ക് താല്ക്കാലികമായി മാറ്റി.(AD 1928) | യിരുന്ന ബറക്കാത്തുല്‍മുസ്ലിംസമാജമന്രത്തിലേയ്ക്ക് താല്ക്കാലികമായി മാറ്റി.(AD 1928) | ||
ഇന്ന് ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ആഅവസരത്തില്‍ലക്ഷ്മിവിലാസം | ഇന്ന് ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ആഅവസരത്തില്‍ലക്ഷ്മിവിലാസം | ||
ഇംഗ്ളീഷ് മിഡില്‍ സ്ക്കൂള്‍ എന്ന പേരിലൊരു വിദ്യാലയം | ഇംഗ്ളീഷ് മിഡില്‍ സ്ക്കൂള്‍ എന്ന പേരിലൊരു വിദ്യാലയം പ്രവര്ത്തിക്കുന്നുണ്ടായിരുന്നു. | ||
ജനാബ്മുഹമ്മദ് കുഞ്ഞ് ആ സ്ഥലവും കെട്ടിടവും വിലയ്ക്ക് വാങ്ങുകയും | ജനാബ്മുഹമ്മദ് കുഞ്ഞ് ആ സ്ഥലവും കെട്ടിടവും വിലയ്ക്ക് വാങ്ങുകയും ബറക്കാത്തുല്‍ മന്ദിരത്തില്‍ പ്രവര്ത്തിച്ചിരുന്ന | ||
സ്കൂള്‍അങ്ങോട്ട് മാറ്റി സ്ഥാപിക്കുകയും ചെയ്തു. പരവൂ൪ സ്വദേശിയായ വേലുസാറായിരുന്നു ആദ്യത്തെ | |||
ഹെഡ്മാസ്റ്റ൪. 1930ല്‍ മിഡില്‍ സ്ക്കൂളിലെഏറ്റവുംഉയര്ന്നക്ളാസായതേഡ്ഫാറം അനുവദിച്ചു കിട്ടി. | |||
വേലുസാറില്‍ നിന്നും ഹെഡ്മാസ്റ്റര് സ്ഥാനം ശ്രി.എ.ജോണ് ബി.എ ഏറ്റെടുത്തു. അതേ വര്ഷം തന്നെ | വേലുസാറില്‍ നിന്നും ഹെഡ്മാസ്റ്റര് സ്ഥാനം ശ്രി.എ.ജോണ് ബി.എ ഏറ്റെടുത്തു. അതേ വര്ഷം തന്നെ | ||
(18.09.1930) | (18.09.1930) അതിപ്രഗത്ഭനായ ശ്രി.കെ. ഷാഹുല്‍ഹമീദ് ഹെഡ്മാസ്റ്ററായി. ഷാഹുല്‍ ഹമീദ് സാ൪ | ||
ട്രെയിനിംഗിന്പോയ ഒഴിവില്‍ അത്രയും തന്നെ പ്രതിഭാശാലിയായ ശ്രി.കെ. മുഹമ്മദ് കണ്ണ് സാ൪ | |||
ആക്റ്റിംഗ് ഹെഡ്മാസ്റ്ററായി. | ആക്റ്റിംഗ് ഹെഡ്മാസ്റ്ററായി.ട്രെയിനിംഗ് കഴിഞ്ഞ് മടങ്ങി വന്നതോടെ ഷാഹുല്‍ ഹമീദ് സാ൪ | ||
വീണ്ടും | വീണ്ടും ഹെഡ്മാസ്റ്ററായി. മിഡില്‍ സ്ക്കൂളിന് പേരും പെരുമയും കൈവന്ന സുവര്ണ്ണകാലം | ||
ശ്രി.കെ. ഷാഹുല്‍ഹമീദ് BA.BL & LT ഹെഡ്മാസ്റ്ററായും, ശ്രി.കെ. മുഹമ്മദ് കണ്ണ്BA LTശ്രി.കെ. വേലു | |||
തുടങ്ങിയവര് സഹാധ്യാപകരായും ഉണ്ടായിരുന്ന ഘട്ടമാണ്. എന്നിട്ടും അന്ന് വിദ്യാഭ്യാസത്തോട് | |||
വേണ്ടത്രആഭിമുഖ്യം ജനങ്ങള്‍ വിശിഷ്യാ മുസ് ലീങ്ങള്‍ പ്രദര്ശിപ്പിച്ചില്ല. | |||
എന്ന് കുട്ടികളുടെ | എന്ന് കുട്ടികളുടെ എണ്ണം നോക്കിയാല്‍ മനസ്സിലാകും. പ്രിപ്പാരട്ടറി -32 ഫസ്റ്റ് ഫോറം-26 | ||
സെക്കന്റ് ഫോറം-27.ഇംഗ്ളീഷ് വിദ്യാഭ്യാസത്തോടെ | സെക്കന്റ് ഫോറം-27.ഇംഗ്ളീഷ് വിദ്യാഭ്യാസത്തോടെ ഇന്ത്യയൊട്ടുക്കുള്ള മുസ് ലീങ്ങള്‍ക്ക് വെറുപ്പുണ്ടാക്കാനുള്ള | ||
മുഖ്യകാരണം രാഷ്ട്റീയം തന്നെ. ദില്ലിഭരണം നൂറ്റാണ ്ടുകളായി മുസ് ലിം ഭരണാധിപന്മാരുടെ | മുഖ്യകാരണം രാഷ്ട്റീയം തന്നെ. ദില്ലിഭരണം നൂറ്റാണ ്ടുകളായി മുസ് ലിം ഭരണാധിപന്മാരുടെ | ||
കൈയിലായിരുന്നു. അത് തട്ടിപ്പറിച്ച | കൈയിലായിരുന്നു. അത് തട്ടിപ്പറിച്ച ഇംഗ്ളീഷ് കാരേയും അവര് വെറുത്തു. അതിന്റെ തിക്ത ഫലമായിരുന്നു | ||
മുസ് | മുസ് ലീങ്ങള് ഇംഗ്ളീഷ് വിദ്യാഭ്യാസം നിഷിദ്ധമെന്നു കരുതി പുറം തിരിഞ്ഞു നിന്നത്. എതിര്പ്പുകളെ | ||
അതിജീവിക്കുവാനും | അതിജീവിക്കുവാനും സ്കുളുകള്‍സ്ഥാപിച്ചു നടത്തുവാനും M.R ന്റെ വലംകൈയായി പ്റവര്ത്തിച്ചയാളാണ | ||
യശ്ശ: ശരീരനായ ഹാജി | യശ്ശ: ശരീരനായ ഹാജി എ൯ എ. യൂസുഫ് സാഹിബ്് 1946- മിഡില്‍സ്ക്കൂള്‍ ഇടവാ മുസ് ലിം ഹൈസ്ക്കൂളായി ഉയ൪ത്തപ്പെട്ടു. | ||
വര്ഷങ്ങള്ക്കുമുന്പ് | വര്ഷങ്ങള്ക്കുമുന്പ് ഒ൯പത് വിദ്യാര്ത്ഥികളോടെ ആരംഭിച്ച സ്ക്കൂള്‍ഇന്ന് 2000 - ല്‍അധികം കുട്ടികളുള്ള | ||
വ൯പിച്ച വിദ്യാലയമായി വളര്ന്ന്വരുന്നതുകാണാ൯ എം. ആര്.മുഹമ്മദ് കുഞ്ഞ് എന്ന ഉദാത്തനും | |||
ഉദാരനുമായ കര്മ്മനിഷ് ടനു സാധിച്ചു. ഇനിയും ഉയര്ത്തി കോളേജ് ആക്കണമെന്നുള്ള | ഉദാരനുമായ കര്മ്മനിഷ് ടനു സാധിച്ചു. ഇനിയും ഉയര്ത്തി കോളേജ് ആക്കണമെന്നുള്ള ആഗ്രഹം | ||
പൂര്ത്തിയാക്കാ൯അദ്ദേഹത്തിനു കഴിഞ്ഞില ്ല. 1951 മാര്ച്ച് 29-ന് അദ്ദേഹംദിവംഗതനായി. വിദേശജോലി | |||
യുണ ്ടായിരുന്ന അദ്ദേഹം സ്വ രൂപിച്ചിരുന്ന സമ്പത്തിന്റെ നല ്ല ൊ | യുണ ്ടായിരുന്ന അദ്ദേഹം സ്വ രൂപിച്ചിരുന്ന സമ്പത്തിന്റെ നല ്ല ൊ | ||
രു ഭാഗവും നാട്ടിന്റെ സാമൂഹ്യ പുരോഗതിക്കുവേണ ്ടി വിനിയോഗിച്ചു. സേവനം കൊണ്ട് നാടിന ് | രു ഭാഗവും നാട്ടിന്റെ സാമൂഹ്യ പുരോഗതിക്കുവേണ ്ടി വിനിയോഗിച്ചു. സേവനം കൊണ്ട് നാടിന ് | ||