|
|
| വരി 1: |
വരി 1: |
| | | |
| === കുട്ടികളുടെ മികവുൽസവം മാ൪ച്ച് 1 ന് ===
| | കുട്ടികളുടെ പഠന മികവുകൾ വിലയിരുത്താൻ ക്ലാസ്സ് പി ടി എ 2019 ജൂലൈ മാസം 27ന് വൈകിട്ട് 3.30 മുതൽ. |
| ഫെബ്രുവരി 18ന് ഹർത്താലായതിനാൽ നടത്താൻ സാധിക്കാതെവന്ന എസ് എസ് എൽ സി മോഡൽ പരീക്ഷ ഫെബ്രുവരി 28ന് നടക്കുന്നതിനാൽ പാഠം 2019 (കുട്ടികളുടെ മികവുത്സവം) മാർച്ച് ഒന്നിലേക്ക് മാറ്റിനടത്തുന്നു.
| |
| <gallery>
| |
| KPY_5003.png|
| |
| </gallery>
| |
| | |
| | |
| == ഷോ൪ട്ട് ഫിലിം ചിത്രീകരണം പുരോഗമിക്കുന്നു ==
| |
| പാഠം 2019 ന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ഷോ൪ട്ട് ഫിലിം ചിത്രീകരണം പുരോഗമിക്കുന്നു.
| |
| <gallery>
| |
| KPY_123.png|ഷോ൪ട്ട് ഫിലിം ചിത്രികരണം
| |
| </gallery>
| |
| | |
| | |
| == <big>പാഠം</big> 2019 ==
| |
| '''(കുട്ടികളുടെ മികവുത്സവം)'''
| |
| === പാഠ്യമേഖല ===
| |
| അക്കാദമിക മികവുകളുടെ പ്രദർശനം.
| |
| ഗേൾസ് ടാലന്റ് ലാബ്
| |
| അക്കാദമിക മികവുകളുടെ സ്റ്റേജ് അവതരണം
| |
| കുട്ടികൾ തയ്യാറാക്കിയ ഷോർട്ട് ഫിലിം, ഡോക്ക്മെന്ററി തുടങ്ങിയവയുടെ പ്രദർശനം
| |
| | |
| === പാഠ്യേതര മേഖല ===
| |
| | |
| കരകൗശല വസ്തുക്കളുടെ പ്രദർശനവും വിൽപ്പനയും
| |
| എൻ സി സി, ലിറ്റിൽ കൈറ്റ്സ്, ജെ ആർ സി, സ്‌കൗട്ട് മറ്റൂസ്കൂൾ ക്ലബ്ബുകൾ എന്നിവയുടെ പ്രദർശന സ്റ്റാളുകൾ
| |
| സ്‌കൂൾ വിക്കി, സമഗ്ര, സമ്പൂർണ്ണ, കൈറ്റ് തുടങ്ങിയ വിദ്യാഭ്യാസ സൈറ്റുകളുടെ പരിചയപ്പെടുത്തൽ
| |
| കുട്ടികളുടെ ഫുഡ്കോർട്ട്
| |
| സ്‌കൂൾ പ്രതിഭകളെ ആദരിക്കൽ
| |
| കലാസന്ധ്യാ
| |
| | |
| === പിന്തുണമേഖല ===
| |
| | |
| പി ടി എ , മാനേജ്മെന്റ് എന്നിവയുടെ പ്രദർശന സ്റ്റാളുകൾ
| |
| മികവുകളുടെ പിന്തുടർച്ച വിദ്യാഭ്യാസ സെമിനാർ
| |
| പൂർവ്വ വിദ്യാർത്ഥി സംഗമം
| |
| പൂർവ്വ അധ്യാപക സംഗമം
| |
| പൂർവ്വ പി ടി എ സംഗമം
| |