"സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 85: | വരി 85: | ||
വിദ്ധ്യാർത്ഥികൾക്ക് പ്രകാശമാകുന്ന അധ്യാപകർക്ക് സ്നേഹത്തിന്റെ പനിനീർ പുഷ്പങ്ങളാലും കൊച്ചു കൊച്ചു സമ്മാനങ്ങൾ നൽകിയും അധ്യാപക ദിനം വളരെ മനോഹരമായ് ആചരിച്ചു. | വിദ്ധ്യാർത്ഥികൾക്ക് പ്രകാശമാകുന്ന അധ്യാപകർക്ക് സ്നേഹത്തിന്റെ പനിനീർ പുഷ്പങ്ങളാലും കൊച്ചു കൊച്ചു സമ്മാനങ്ങൾ നൽകിയും അധ്യാപക ദിനം വളരെ മനോഹരമായ് ആചരിച്ചു. | ||
==* 8.3.സ്ക്കൂൾ ദിനാചരണം== | ==* 8.3.സ്ക്കൂൾ ദിനാചരണം== | ||
പഠനത്തിലും, മറ്റു കലാകായിക മേഖലകളിലും, ആത്മീയ മേഖലകളിലും കുട്ടികളെ മുന്നോട്ടു കൊണ്ടുവരാനുള്ള നിരവധി പ്രവർത്തനങ്ങളിലൂടെ സ്കൂൾ ദിനം ആചരിച്ചു. | |||
==* 8.4.വയോജന ദിനാചരണം== | ==* 8.4.വയോജന ദിനാചരണം== | ||
വയോജനങ്ങളുടെ പ്രശ്നങ്ങൾ കണ്ടെത്തി അവരെ നമ്മളിൽ ഒരുവരായി കാണണം എന്ന ലക്ഷ്യത്തോടെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ സ്കൂളിൽ വയോജന ദിനം ആചരിച്ചു. വിദ്യാർത്ഥിനികളുടെ മുത്തശ്ശന്മാരെയും മുത്തശ്ശിമാരെയും ഉൾപ്പെടുത്തി സംഘടിപ്പിച്ച പരുപാടിയിൽ അവരുടെ സന്തോഷത്തിനായി വിവിധ കലാപരുപാടികൾ അവതരിപ്പിച്ചു. | വയോജനങ്ങളുടെ പ്രശ്നങ്ങൾ കണ്ടെത്തി അവരെ നമ്മളിൽ ഒരുവരായി കാണണം എന്ന ലക്ഷ്യത്തോടെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ സ്കൂളിൽ വയോജന ദിനം ആചരിച്ചു. വിദ്യാർത്ഥിനികളുടെ മുത്തശ്ശന്മാരെയും മുത്തശ്ശിമാരെയും ഉൾപ്പെടുത്തി സംഘടിപ്പിച്ച പരുപാടിയിൽ അവരുടെ സന്തോഷത്തിനായി വിവിധ കലാപരുപാടികൾ അവതരിപ്പിച്ചു. | ||
| വരി 117: | വരി 118: | ||
തങ്ങളുടെ അധ്യാപകർക്ക് പ്രാർത്ഥന ആശംസകൾ അറിയിച്ചുക്കൊണ്ട് അസംബ്ലി അവസാനിച്ചു.ക്ലാസുകൾ പൂക്കളും ആശംസാക്കാർഡുകളും നൽകി കുട്ടികൾ അധ്യാപകർക്ക് ആശംസകൾ നേർന്നു. | തങ്ങളുടെ അധ്യാപകർക്ക് പ്രാർത്ഥന ആശംസകൾ അറിയിച്ചുക്കൊണ്ട് അസംബ്ലി അവസാനിച്ചു.ക്ലാസുകൾ പൂക്കളും ആശംസാക്കാർഡുകളും നൽകി കുട്ടികൾ അധ്യാപകർക്ക് ആശംസകൾ നേർന്നു. | ||
==*8.3 സ്കൂൾ ദിനാചരണം== | ==*8.3 സ്കൂൾ ദിനാചരണം== | ||
പഠനത്തിലും, മറ്റു കലാകായിക മേഖലകളിലും, ആത്മീയ മേഖലകളിലും കുട്ടികളെ മുന്നോട്ടു കൊണ്ടുവരാനുള്ള നിരവധി പ്രവർത്തനങ്ങളിലൂടെ സ്കൂൾ ദിനം ആചരിച്ചു. | |||
== *8.4 വയോജന ദിനാചരണം== | == *8.4 വയോജന ദിനാചരണം== | ||
ദേശീയ വയോജന ദിനത്തോടനുബന്ധിച്ച് ഈ വർഷം വ്യത്യസ്തമായ പരിപ്പാടികളാണ് സ്കൂളിൽ നടത്തിയത്. 5 മുതൽ 10 വരെ ക്ലാസുകളിലെ കുട്ടിക്കളുടെ വീട്ടിലുള്ള 70 വയസിനു മുകളിൽ പ്രായമുള്ള വൃദ്ധ മാതാപിതാക്കളെ തെരെഞ്ഞെടുത്ത് നല്ല പാഠം കോർഡിനേറ്റർമാരായ സ്റ്റെല്ല മിസ്സ്,ജ്വാല മിസ്സ് എന്നിവർ സ്കൂളിൽ നടക്കുന്ന പരിപാടിയെക്കുറിച്ച് അവർക്ക് അറിവു നൽകി പ്രത്യേകം ക്ഷണിച്ചുിരുന്നു. | ദേശീയ വയോജന ദിനത്തോടനുബന്ധിച്ച് ഈ വർഷം വ്യത്യസ്തമായ പരിപ്പാടികളാണ് സ്കൂളിൽ നടത്തിയത്. 5 മുതൽ 10 വരെ ക്ലാസുകളിലെ കുട്ടിക്കളുടെ വീട്ടിലുള്ള 70 വയസിനു മുകളിൽ പ്രായമുള്ള വൃദ്ധ മാതാപിതാക്കളെ തെരെഞ്ഞെടുത്ത് നല്ല പാഠം കോർഡിനേറ്റർമാരായ സ്റ്റെല്ല മിസ്സ്,ജ്വാല മിസ്സ് എന്നിവർ സ്കൂളിൽ നടക്കുന്ന പരിപാടിയെക്കുറിച്ച് അവർക്ക് അറിവു നൽകി പ്രത്യേകം ക്ഷണിച്ചുിരുന്നു. | ||