"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:
==പ്രവർത്തനങ്ങൾ ==
==പ്രവർത്തനങ്ങൾ ==
'''കേരളം സ്റ്റേറ്റ് സ്കൗട്ട് ആൻഡ് ഗൈഡിസന്റെ ഭാഗമായുള്ള ആറ്റിങ്ങൽ ജില്ലാ അസോസിയേഷന്റെ പരിധിയിൽ വരുന്ന ഓരോ സ്കൗട്ട് ഗൈഡ് യൂണിറ്റുകൾ അവനവഞ്ചേരി സ്കൂളിൽ പ്രവർത്തിച്ചു വരുന്നു .ശ്രീ ബേഡാൻ പവൽ രൂപീകരിച്ച ആഗോള സംഘടനയായ സ്കൗട്ട് ആൻഡ് ഗൈഡ്സ് സ്വേച്ഛാനുസാരവും സേവന സന്നദ്ധവുമായ ഒരു സംഘടനയാണ് ഇതിൽ അംഗങ്ങളായുള്ള ഈ സ്കൂളിലെ  എല്ലാ സ്കൗട്ട് ഗൈഡ് കുട്ടികളും വര്ഷം തോറും രാജ്യ പുരസ്‌ക്കർ ,രാഷ്‌ട്രപതി അവാർഡുകൾ കരസ്ഥമാക്കി അവരുടെ കഴിവുകൾ തെളിയിച്ചു കൊണ്ടിരിക്കുന്നു .നൈപുണ്യ വികസന പരിശീലനത്തിലൂടെ പ്രേവേശ് ,പ്രഥമ ദ്വിതീയ ത്രിതീയ സോപാനകൾ വിജയിച്ചു ആണ്  കുട്ടികൾ ഈ അവാർഡ് വാങ്ങുന്നത് .32അംഗങ്ങൾ വീതമുള്ള യൂണിറ്റുകളിൽ പെട്രോൾ സിസ്റ്റത്തിലൂടെ ഓരോ കുട്ടിക്കും നേതൃത്വ പാടവം കൈവരിക്കാൻ സാധിക്കുന്നു .യൂണിറ്റുകളിൽ സിലബസ് അനുസരിച്ചുള്ള പരിശീലന പ്രവർത്തനങ്ങൾ നടന്നു വരുന്നു രാഷ്‌ട്രപതി ,രാജ്യ പുരസ്‌ക്കാര വിജയികൾക്ക് ഗവണ്മെന്റ് സർട്ടിഫിക്കറ്റ് നൽകി വരുന്നു'''

[[പ്രമാണം:42021 012202.jpg|thumb]]
[[പ്രമാണം:42021 0456.jpg|thumb]]
6,166

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/639106" എന്ന താളിൽനിന്ന് ശേഖരിച്ചത്