"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42021 (സംവാദം | സംഭാവനകൾ)
No edit summary
42021 (സംവാദം | സംഭാവനകൾ)
No edit summary
വരി 15: വരി 15:
==സബ്ജിലഗണിതമേള ==
==സബ്ജിലഗണിതമേള ==
സ്കൂൾ ഗണിത മേളയിൽ വിജയിച്ച അപ്സര ,അഭിഷേക് , ആകാശ് ,മനു സുരേഷ് എന്നിവരെ സബ്‌ജില്ല  ഗണിത ശാസ്ത്രമേളയ്ക്കു  അയക്കുകയുണ്ടായി. ഇതിൽ മനു സുരേഷിനെ മൂന്നാം സ്ഥാനം ലഭിക്കുകയുണ്ടായി .ബാക്കിയുള്ളവർക്ക് A ഗ്രേഡ് ലഭിക്കുകയും ചെയ്തു .'''

==<big>പ്രവർത്തനങ്ങൾ2019</big> ==
'''2019 അധ്യയന വർഷത്തിലെ മാത്‍സ് ക്ലബ് ഉദ്‌ഘാടനം ബഹുമാനപ്പെട്ട H M  മായ ടീച്ചർ ഉദ്‌ഘാടനം ചെയ്തു . എച്ച് എസിലെ വിവിധ ക്ലാസ്സുകളിലെ കുട്ടികളെ ഉൾക്കൊള്ളിച്ചു ക്ലബ് രൂപീകരിക്കുകയുണ്ടായി .ജൂൺ പാസ്കൽസ് ദിനമായതിനാൽ , പാസ്കലിനെ കുറിച്ച് അറിവ് കൊടുക്കുകയും , പാസ്കൽ ത്രികോണത്തിന്റെ മാതൃകയും , അത് ഉപയോഗിച്ച് ദ്വീപദങ്ങളുടെ വിപുലീകരണവും വിശദീകരിക്കുന്ന ചാർട്ട് ക്ലബ് ബോർഡിൽ പ്രദർശിപ്പിക്കുകയുണ്ടായി . ,ഈ വർഷത്തിലെ SSLC  പരീക്ഷയിൽ വിജയിച്ച കുട്ടികളിൽ ഗണിത ശാസ്ത്രത്തിനു ലഭിച്ച ഗ്രേഡുകളെയും , കുട്ടികളുടെ എണ്ണത്തേയും പരിഗണിച്ചു ഒരു ബാർ ഡയഗ്രവും , പൈ ഡയഗ്രവും വരയ്ക്കുവാൻ വേണ്ട നിർദ്ദേശങ്ങൾ പത്താം ക്ലാസ്സിലെ കുട്ടികൾക്ക് കൊടുക്കുകയും , വരയ്ക്കുവാൻ ആവശ്യപ്പെടുകയും ചെയ്തു , ക്ലബ് പ്രവർത്തനം തുടരുന്നു .'''

* ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ സംസ്ഥാനങ്ങളെ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ക്രമപ്പെടുത്തി എഴുതുന്നതിനുള്ള പ്രവർത്തനം നൽകിയിരുന്നു.                                         
* ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ സംസ്ഥാനങ്ങളെ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ക്രമപ്പെടുത്തി എഴുതുന്നതിനുള്ള പ്രവർത്തനം നൽകിയിരുന്നു.