"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 121: | വരി 121: | ||
=='''കൂട്ടയോട്ടം -പങ്കാളിത്തം''' ==<font color=black size="3"> | =='''കൂട്ടയോട്ടം -പങ്കാളിത്തം''' ==<font color=black size="3"> | ||
'''International Olympic Day -യോടനുബന്ധിച്ച് തിരുവനന്തപുരത്തു നടന്ന കൂട്ടയോട്ടത്തിൽ നമ്മുടെ സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുക്കുകയുണ്ടായി. കുട്ടികൾക്ക് ഇത് ഒരു പുതിയ ഉണർവ്വ് നൽകുകയുണ്ടായി.''' | '''International Olympic Day -യോടനുബന്ധിച്ച് തിരുവനന്തപുരത്തു നടന്ന കൂട്ടയോട്ടത്തിൽ നമ്മുടെ സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുക്കുകയുണ്ടായി. കുട്ടികൾക്ക് ഇത് ഒരു പുതിയ ഉണർവ്വ് നൽകുകയുണ്ടായി.''' | ||
<font color=blue size="6"> | |||
=='''ലിറ്റിൽ കൈറ്റ്സ് ക്ളബ്ബ് പ്രവർത്തനോത്ഘാടനം ''' ==<font color=black size="3"> | |||
'''ഈ വർഷത്തെ 'ലിറ്റിൽ കൈറ്റ്സ് ക്ളബ്ബ് പ്രവർത്തനങ്ങൾ ജൂൺമാസം 21-ാം തീയതി ഹെഡ് മിസ്ടസ്സിന്റെ നേതൃത്ത്വത്തിൽ ആരംഭിക്കുകയുണ്ടായി. ഒരു ദിവസത്തെ ക്യാമ്പ് സംഘടിപ്പിക്കുകയും ചെയ്തു. | |||
ജൂൺ മാസം 28-ാം തിയതി ക്ളബ്ബിലേയ്ക്കുള്ള പുതിയ അംഗങ്ങൾക്കുള്ള അഭിരുചി പരീക്ഷ നടത്തുകയുണ്ടായി. 8-ാം ക്ളാസ്സിൽ നിന്ന് 27 കുട്ടികളെ തെരഞ്ഞെടുത്തു.''' | |||
== '''മികവ് പ്രവർത്തനങ്ങൾ 2018-19''' == | == '''മികവ് പ്രവർത്തനങ്ങൾ 2018-19''' == | ||