"ഗവ. എച്ച് എസ് എസ് ചെങ്ങമനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 61: വരി 61:


== മേല്‍വിലാസം ==
== മേല്‍വിലാസം ==
<googlemap version="0.9" lat="10.140242" lon="76.356354">10.152746, 76.322021, GHSS CHENGAMANAD10.151394, 76.319962</googlemap>

22:25, 5 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എച്ച് എസ് എസ് ചെങ്ങമനാട്
വിലാസം
എറണകുളം

എറണകുളം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-01-2010GHSS CHENGAMANAD



ആമുഖം

ചെങ്ങമനാട്‌ മുനിക്കല്‍ ഗുഹാലയക്ഷേത്രത്തിന്‌ എതിര്‍വശത്തായി വടക്കേടത്ത്‌ ശങ്കരപിള്ളയെന്ന വ്യക്തി തന്റെ പുരയിടത്തില്‍ നിന്നും 40 സെന്റ്‌ സ്ഥം മാറ്റി അതില്‍ ഓലഷെയ്‌ കെട്ടി 1911ല്‍ സ്‌കൂളിന്റെ പആവര്‍ത്തനം തുടങ്ങി.

ശ്രീ: ചട്ടമ്പിസ്വാമികളുടോയുമ മറ്റും പ്രവര്‍ത്തന ഫലമായി സ്‌കൂളിന്‌ 1913ല്‍ സര്‍ക്കാര്‍ അംഗീകാരം കിട്ടുകയും ഗവ: പ്രൈമിറ സ്‌കൂളായി പ്രവര്‍ത്തിക്കുകയും ചെയ്‌തു. 2000ല്‍ ഗവ: ഹൈസ്‌കൂള്‍ ഹയര്‍സെക്കന്റി സ്‌കൂലാവുകയും ചെയ്‌തു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 14656 കുട്ടികളും ഹയര്‍സെക്കന്റി വിഭാഗത്തില്‍ 1692 കുട്ടികളും ഉണ്ട്‌.

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

വര്‍ഗ്ഗം: സ്കൂള്‍


മേല്‍വിലാസം

<googlemap version="0.9" lat="10.140242" lon="76.356354">10.152746, 76.322021, GHSS CHENGAMANAD10.151394, 76.319962</googlemap>