"എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 99: | വരി 99: | ||
==ഹൈടെക്ക് പഠനം== | ==ഹൈടെക്ക് പഠനം== | ||
ഞങ്ങളുടെ സ്‌ക്കൂളിൽ 15 ഹൈടെക് ക്ലാസ് റൂമുകൾ ഉണ്ട് അതിൽ പ്രൊജക്ടർ ലാപ്ടോപ്പ് കളും കണക്ട് ചെയ്തിട്ടുണ്ട് | ഞങ്ങളുടെ സ്‌ക്കൂളിൽ 15 ഹൈടെക് ക്ലാസ് റൂമുകൾ ഉണ്ട്. അതിൽ പ്രൊജക്ടർ ലാപ്ടോപ്പ് കളും കണക്ട് ചെയ്തിട്ടുണ്ട് . എല്ലാ അധ്യാപകരും സമഗ്ര യിലെ വിവരങ്ങൾ ഉപയോഗിച്ചും റിസോഴ്സ് കൾ ഉൾപെടുത്തിയും ആണ് ക്ലാസുകൾ എടുക്കുന്നത്. അതുമൂലം പഠനം വളരെ രസകരവും വിജ്ഞാനപ്രദവും ആക്കാൻ കഴിയുന്നു . | ||
ഓരോ ക്ലാസ്സിന്റെയും മേൽനോട്ടം വഹിക്കുന്നത് ലിറ്റൽ കൈറ്റ്സ് ലെ കുട്ടികൾ ആണ് . | ഓരോ ക്ലാസ്സിന്റെയും മേൽനോട്ടം വഹിക്കുന്നത് ലിറ്റൽ കൈറ്റ്സ് ലെ കുട്ടികൾ ആണ് . | ||