"എസ് വി എച്ച് എസ് കായംകുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 450: | വരി 450: | ||
18.4 ഒ എസ് ഇൻസ്റ്റലേഷൻ സ്കൂളിലെ ലാപ്ടോപ്പുകളിൽ ചെയ്തു. കൈറ്റ്സ് മാസ്റ്റർ സന്തോഷ് കെ , ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ഇൻസ്റ്റാൾ ചെയ്യുന്ന വിധം പരിചയപ്പെടുത്തി. തുടന്ന് കുട്ടികൾ സ്കൂളിലെയും സമീപ സ്‌കൂളുകളിലെയും 56 സിസ്റ്റങ്ങളിൽ ഇൻസ്റ്റാൾ ചെയ്തു. | 18.4 ഒ എസ് ഇൻസ്റ്റലേഷൻ സ്കൂളിലെ ലാപ്ടോപ്പുകളിൽ ചെയ്തു. കൈറ്റ്സ് മാസ്റ്റർ സന്തോഷ് കെ , ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ഇൻസ്റ്റാൾ ചെയ്യുന്ന വിധം പരിചയപ്പെടുത്തി. തുടന്ന് കുട്ടികൾ സ്കൂളിലെയും സമീപ സ്‌കൂളുകളിലെയും 56 സിസ്റ്റങ്ങളിൽ ഇൻസ്റ്റാൾ ചെയ്തു. | ||
<br> | <br> | ||
'''2019 - 2020 അദ്ധ്യായന വർഷത്തെ പ്രവർത്തനങ്ങൾ''' | ====='''2019 - 2020 അദ്ധ്യായന വർഷത്തെ പ്രവർത്തനങ്ങൾ'''===== | ||
= '''പ്രവേശനോത്സവം -മികവുകളുടെ പ്രദർശനം''' = | = '''പ്രവേശനോത്സവം -മികവുകളുടെ പ്രദർശനം''' = | ||
2019- 20 അധ്യയന വർഷത്തെ പ്രവേശനോത്സവവുമായി ബന്ധപെട്ടു മുൻവർഷത്തെ മികവുകളുടെ പ്രദർശനം നടന്നു. ഇതിനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുൻവർഷത്തെ ഫോട്ടോകൾ സംഘടിപ്പിച്ചു. ഈ ഫോട്ടോകൾ Libre Office Impress എന്ന സങ്കേതം ഉപയോഗിച്ചു ഒരു പ്രസന്റേഷൻ തയാറാക്കി. കുട്ടികൾ ഓരോ ഫോട്ടോകളെയും കുറിച്ച് ഒരു വിവരണം നടത്തി . ഇതു രക്ഷാകർത്തകൾക്കും കുട്ടികൾക്കും സ്കൂളിനെ കുറിച്ചും , അത് മുൻകാലങ്ങളിൽ നേടിയ നേട്ടങ്ങളെ കുറിച്ചുമുള്ള ഒരു ധാരണ നല്കാൻ സഹായിച്ചു . | 2019- 20 അധ്യയന വർഷത്തെ പ്രവേശനോത്സവവുമായി ബന്ധപെട്ടു മുൻവർഷത്തെ മികവുകളുടെ പ്രദർശനം നടന്നു. ഇതിനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുൻവർഷത്തെ ഫോട്ടോകൾ സംഘടിപ്പിച്ചു. ഈ ഫോട്ടോകൾ Libre Office Impress എന്ന സങ്കേതം ഉപയോഗിച്ചു ഒരു പ്രസന്റേഷൻ തയാറാക്കി. കുട്ടികൾ ഓരോ ഫോട്ടോകളെയും കുറിച്ച് ഒരു വിവരണം നടത്തി . ഇതു രക്ഷാകർത്തകൾക്കും കുട്ടികൾക്കും സ്കൂളിനെ കുറിച്ചും , അത് മുൻകാലങ്ങളിൽ നേടിയ നേട്ടങ്ങളെ കുറിച്ചുമുള്ള ഒരു ധാരണ നല്കാൻ സഹായിച്ചു . | ||