"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42021 (സംവാദം | സംഭാവനകൾ)
No edit summary
42021 (സംവാദം | സംഭാവനകൾ)
No edit summary
വരി 83: വരി 83:
==<font color="green"><b> ചരിത്രം</b></font> ==

'''<p style="text-align:justify">അവനവഞ്ചേരി ഗവൺമെൻറ്റ് ഹൈസ്കൂൾആരംഭിച്ചത് ഒരു പ്രൈമറി വിദ്യാലയമായാണ്. സ്ഥലത്തെ ഒരു പുരാതന കുടും​ബമായ കല്ലിംഗൽ തറവാട്ടുവക 25 സെൻറ് സ്ഥലത്താണ് ആരംഭിച്ചത്. സ്കൂൾ കൊല്ലവർഷം 1100 (എ. ഡി.1925) ലാണ് സ്കു്ൾസ്ഥാപിതമായത്. അക്കാലത്താണ് അവനവഞ്ചേരി ഗ്രാമത്തിൽ ജീവിച്ചിരുന്ന രാമസ്വാമി അയ്യർ [[തിരുവിതാംകൂർ|തിരുവിതാംകൂറിലെ]] വിദ്യാഭ്യാസഡയറക്ടറായിരുന്നു.അദ്ദേഹത്തിന്റെ പ്രത്യേക താല്പര്യ പ്രകാരമാണ് അവനവഞ്ചേരിയിൽ പ്രൈമറിസ്കൂൾ സ്ഥാപിച്ചത്. ആദ്യകാലത്ത് ആകെ 8 അദ്ധ്യാപകരാണ് ഉണ്ടായിരുന്നത്. (ശീ. ക്യഷ്ണയ്യർ ആയിരുന്നുആദ്യത്തെ ഹെഡ്മാസറ്റർ. അപ്പുകുട്ടൻപിളള ആയിരുന്നു ഈ സ്കൂളിലെ ആദ്യ വിദ്യാർഥി. 1966 വരെ 1 മുതൽ 5 വരെ സ്ററാൻഡേർഡുകൾ ഉളള പ്രൈമറി സ്കൂൾ ആയിരുന്നു ഇത്.1966 ജൂൺ മാസത്തിലാണ് u.p സ്കൂൾ ആയി അപ്ഗ്രേഡ്  ചെയ്തത്. ആദ്യവർഷം 6-)​ഠ ക്ലാസുംരണ്ടാം വർഷം 7-)​ഠ ക്ലാസും തുടങ്ങി.1984 -ൽ ആണ് ഹൈസ്കൂൾ ആയി അപ്ഗ്രേഡ്  ചെയ്തത്. കേരളപ്പിറവിക്കുശേഷം ഈ സ്കൂൾ ഗവൺമെൻറ്ഏറ്റെടുത്തു. u.p സ്കൂൾ ആയിഅപ്ഗ്രേഡ്  ചെയ്തതപ്പോൾ നിലവിലുളള താല്കാലികകെട്ടിടം പൊളിച്ച്6 മുറികളുളള ഒരു ഓടിട്ട കെട്ടിടം നിർമിക്കുകയു​ണ്ടായി.സ്ഥലപരിമിതി മൂലം അന്ന് ആറ്റിങ്ങൽ കോളേജ് കെട്ടിടത്തിൽ വച്ച് ക്ലാസ്സുകൾ നടത്തേണ്ടതായും വന്നിട്ടുണ്ട്.1966 കാലഘട്ടത്തിൽ ഇത് ഒരു ബേസിക് സ്കൂളായി പ്രവർത്തിച്ചിരുന്നു. ചർക്ക ഉപയോഗിച്ച്നൂൽ നൂൽക്കുന്ന രീതിയും കൈത്തറിയിൽ വസ്ത്രനിർമ്മാണവും പഠിപ്പിച്ചിരുന്നു. തുടക്കം മുതൽ എല്ലാ സ്റ്റാൻഡേർഡുകളിലും 4ഡിവിഷൻ വീതം ഉണ്ടായിരുന്നു.ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള  ഏറ്റവും വലിയ ഹൈസ്‌കൂളാണ് അവനവഞ്ചേരി ഹൈസ്‌കൂൾ.ഈ പ്രദേശത്തെ ഏക മിക്സഡ് സ്കൂളും ഇതാണ്.1636 (861 ആൺകുട്ടികൾ,775 പെൺകുട്ടികൾ)വിദ്യാർത്ഥികളണ് ഇവിടെ പഠിക്കുന്നത്.352 വിദ്യാർത്ഥികൾ പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെടുന്നു.55 അധ്യാപകരും 4  അധ്യാപകേതര ജീവനക്കാരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു.1 മുതൽ 10 വരെ സ്റ്റാന്റേർഡുകളിലായി ആകെ  19  ഡിവിഷനുകളാണുള്ളത്.ഇപ്പോൾ പ്രഥമാധ്യാപികയായി ശ്രീമതി എം ആർ മായ സേവനമനുഷ്ഠിക്കുന്നു.</p>'''

[[അവനവഞ്ചേരി ഗവൺമെൻറ്റ് ഹൈസ്കൂൾ/History|'''വിദ്യാലയചരിത്രം''' കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]<br>
'''[[{{PAGENAME}}/വിദ്യാലയചരിത്രം]]'''
'''<gallery>
'''<gallery>
   42021 89899.jpg|ലഘുചിത്രം|നടുവിൽ|ഞങ്ങളുടെ ഹെഡ്മിസ്ട്രസ് -ശ്രീമതി "മായ എം ആർ "''

"https://schoolwiki.in/ഗവൺമെൻറ്,_എച്ച്.എസ്._അവനവൻചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്