"പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18083ppmhss (സംവാദം | സംഭാവനകൾ)
k
18083ppmhss (സംവാദം | സംഭാവനകൾ)
tf
വരി 8: വരി 8:
വായിച്ചു വളരുന്നതും ചിന്തിച്ചു പ്രവർത്തിക്കുന്നതുമായ ഒരു സമൂഹത്തെ സൃഷ്ട്ടിച്ചെടുക്കാൻ 7000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറിയും വായനാമുറിയും പി പി എം ഹയർ സെക്കന്ററി സ്കൂളിന്റെ ഒരു വലിയ സൗഭാഗ്യമാണ്. കുട്ടികളെ വായനയുടെ വസന്ത വീഥിയിലേയ്ക്ക് കൈ പിടിച്ചു നടത്താൻ അദ്ധ്യാപകർക്ക് കരുത്ത് പകരുന്നത് സ്കൂളിന് സ്വന്തമായുള്ള ഈ ഗ്രന്ഥശാല തന്നെയാണ്.

2018-19  അദ്ധ്യയനവർഷം മുതൽ '''ശ്രീ  രാമഭദ്രൻ പിള്ള സർ'''  ഗ്രന്ഥശാലയുടെ ചുമതല വഹിക്കുന്നു .

'''
 
=='''ജൂൺ 19 വായനാ ദിനത്തോടനുബന്ധിച്ച് നടന്ന പുസ്തക പ്രദർശനം''' ==
[[പ്രമാണം:69779076-a266-420a-a26f-a8981d52aee8.jpg|left|360px|';'';o;;p;]]
[[പ്രമാണം:E57b7b74-cea3-4669-96f3-852568c4c3d4.jpg|right|360px||kkyukk]]