"ജി.വി.എൽ.പി.എസ് ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 102: | വരി 102: | ||

'''പഠനോത്സവം - പ്രതിഭാസംഗമം 2019..!'''

'''പഠനോത്സവം - പ്രതിഭാസംഗമം 2019..!'''

{| class="wikitable" | |||

| [[ചിത്രം:21302-padanothsavam.jpg|200px]] || [[ചിത്രം:21302-padanothsavam 1.jpg|125px]] | |||

പ്രതിഭ സംഗമത്തിൽ മൂന്നാം ക്ലാസിലെ കെ.ദയാളൻ അവതരിപ്പിച്ച ഇംഗ്ലീഷ് പ്രസംഗം വളരെ മികച്ചതായിരുന്നു. Cleanliness എന്നതിനെക്കുറിച്ചാണ് വളരെ ഭംഗിയായി പ്രസംഗിച്ചത്. ഇത് കാണികളെ വിസ്മയത്തിന്റെ അതിർവരമ്പുകളിലേക്ക് കൊണ്ടുപോയി എന്നതാണ് സത്യം. ഇംഗ്ലീഷ് ഭാഷാ പാണ്ഡിത്യത്തിന്റെ ഒരു ഉത്തുംഗ മാതൃക മൂന്നാം ക്ലാസ്സുകാരനായ ഈ കൊച്ചുമിടുക്കന്റെ പ്രസംഗത്തിലൂടെ നമുക്ക് ദർശിക്കാൻ കഴിയും. പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രമായി മാറുന്നു എന്നതിന് ഒരു ഉത്തമ ഉദാഹരണമായിരുന്നു ഈ കുരുന്നിന്റെ പ്രകടനം. കാണികളിൽ ഒരാളായ ചള്ള, ജി. എൽ. പി സ്കൂളിലെ പിടിഎ പ്രസിഡന്റ് ഈ ഇംഗ്ലീഷ് പ്രസംഗം വീക്ഷിക്കുകയും അദ്ദേഹത്തിന് വളരെയേറെ ഇഷ്ടപ്പെടുകയും ചെയ്തു. മാത്രമല്ല പ്രതിഭാസംഗമത്തിന്റെ സമാപന വേളയിൽ ദയാളനെയും അവന്റെ മാതാപിതാക്കളെയും പ്രശംസിക്കുകയും ചെയ്തു. ഭാവിയിൽ പഠനത്തിൽ വളരെ നല്ല ഉന്നതിയിൽ എത്തട്ടെ എന്ന് ദയാളനെ അനുഗ്രഹിച്ചുകൊണ്ട് ഒരു സമ്മാനം നൽകുകയും ചെയ്തു. ഞങ്ങളുടെ പ്രതിഭാ സംഗമത്തിന് ഇത്രയും നല്ല ഒരു പ്രതിഫലം കിട്ടുമെന്ന് ആരും തന്നെ കരുതിയില്ല. അതുകൊണ്ടുതന്നെ എല്ലാ അധ്യാപകരും, പിടിഎയും, രക്ഷിതാക്കളും, കാണികളും സന്തോഷത്തിൽ മൂഴ്കി. ഓരോ വിജയത്തിനും പിന്നിൽ ഒരു സ്രോതസ്സ് ഉണ്ടായിരിക്കും എന്നത് ഒരു സത്യമാണ്. അതുപോലെതന്നെ ഈ വിദ്യാലയത്തിന്റെ ഓരോ വിജയത്തിന്റേയും പ്രധാന കണ്ണികൾ ഇവിടത്തെ വിദ്യാർഥികളാണ്. ഓരോ കുട്ടികളും വിവിധ മേഖലകളിൽ കഴിവുള്ള യുവ പ്രതിഭകളാണ്. ഓരോ പ്രവർത്തനങ്ങളും വളരെ അർപ്പണമനോഭാവത്തോടുകൂടിയാണ് ഓരോ കുട്ടിയും ഏറ്റെടുക്കുന്നത് എന്നത് ഈ വിദ്യാലയത്തിന്റെ ഒരു ആകർഷകത്വമാണ് എന്ന് മനസ്സിലാക്കാൻ സാധിക്കും.

വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻറെ ഭാഗമായിട്ടാണ് പഠനോത്സവങ്ങൾ സംഘടിപ്പിക്കുന്നത്. 2019 ജനുവരി 26 മുതൽ പ്രവേശനോത്സവം വരെ നീണ്ടുനിൽക്കുന്ന ഒരു പരിപാടിയാണിത്. ഇതൊരു ജനകീയ ഉത്സവമായി മികച്ച രീതിയിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ജി. വി. എൽ. പി. എസ്. ചിറ്റൂരിലെ ആധ്യത്തെ പഠനോത്സവം തന്നെ വളരെ വിജയകരമായിരുന്നു. പ്രതിഭ സംഗമത്തിൽ മൂന്നാം ക്ലാസിലെ '''കെ.ദയാളൻ''' അവതരിപ്പിച്ച ഇംഗ്ലീഷ് പ്രസംഗം വളരെ മികച്ചതായിരുന്നു. Cleanliness എന്നതിനെക്കുറിച്ചാണ് വളരെ ഭംഗിയായി പ്രസംഗിച്ചത്. ഇത് കാണികളെ വിസ്മയത്തിന്റെ അതിർവരമ്പുകളിലേക്ക് കൊണ്ടുപോയി എന്നതാണ് സത്യം. ഇംഗ്ലീഷ് ഭാഷാ പാണ്ഡിത്യത്തിന്റെ ഒരു ഉത്തുംഗ മാതൃക മൂന്നാം ക്ലാസ്സുകാരനായ ഈ കൊച്ചുമിടുക്കന്റെ പ്രസംഗത്തിലൂടെ നമുക്ക് ദർശിക്കാൻ കഴിയും. പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രമായി മാറുന്നു എന്നതിന് ഒരു ഉത്തമ ഉദാഹരണമായിരുന്നു ഈ കുരുന്നിന്റെ പ്രകടനം. കാണികളിൽ ഒരാളായ ചള്ള, ജി. എൽ. പി സ്കൂളിലെ പിടിഎ പ്രസിഡന്റ് ഈ ഇംഗ്ലീഷ് പ്രസംഗം വീക്ഷിക്കുകയും അദ്ദേഹത്തിന് വളരെയേറെ ഇഷ്ടപ്പെടുകയും ചെയ്തു. മാത്രമല്ല പ്രതിഭാസംഗമത്തിന്റെ സമാപന വേളയിൽ ദയാളനെയും അവന്റെ മാതാപിതാക്കളെയും പ്രശംസിക്കുകയും ചെയ്തു. ഭാവിയിൽ പഠനത്തിൽ വളരെ നല്ല ഉന്നതിയിൽ എത്തട്ടെ എന്ന് ദയാളനെ അനുഗ്രഹിച്ചുകൊണ്ട് ഒരു സമ്മാനം നൽകുകയും ചെയ്തു. ഞങ്ങളുടെ പ്രതിഭാ സംഗമത്തിന് ഇത്രയും നല്ല ഒരു പ്രതിഫലം കിട്ടുമെന്ന് ആരും തന്നെ കരുതിയില്ല. അതുകൊണ്ടുതന്നെ എല്ലാ അധ്യാപകരും, പിടിഎയും, രക്ഷിതാക്കളും, കാണികളും സന്തോഷത്തിൽ മൂഴ്കി. ഓരോ വിജയത്തിനും പിന്നിൽ ഒരു സ്രോതസ്സ് ഉണ്ടായിരിക്കും എന്നത് ഒരു സത്യമാണ്. അതുപോലെതന്നെ ഈ വിദ്യാലയത്തിന്റെ ഓരോ വിജയത്തിന്റേയും പ്രധാന കണ്ണികൾ ഇവിടത്തെ വിദ്യാർഥികളാണ്. ഓരോ കുട്ടികളും വിവിധ മേഖലകളിൽ കഴിവുള്ള യുവ പ്രതിഭകളാണ്. ഓരോ പ്രവർത്തനങ്ങളും വളരെ അർപ്പണമനോഭാവത്തോടുകൂടിയാണ് ഓരോ കുട്ടിയും ഏറ്റെടുക്കുന്നത് എന്നത് ഈ വിദ്യാലയത്തിന്റെ ഒരു ആകർഷകത്വമാണ് എന്ന് മനസ്സിലാക്കാൻ സാധിക്കും.

[[{{PAGENAME}}/കൂടുതൽ അറിയാൻ|'''കൂടുതൽ അറിയാൻ''' ]]

[[{{PAGENAME}}/കൂടുതൽ അറിയാൻ|'''കൂടുതൽ അറിയാൻ''' ]]

==='''പഠനോത്സവം - 2'''=== | |||

ജി. വി. എൽ. പി. എസ്. ചിറ്റൂരിലെ രണ്ടാമത്തെ പഠനോത്സവം ചിറ്റൂർ കാവിനടുത്ത് വില്ലേജ് ഓഫീസിനു മുന്നിലാണ് നടത്തിയത്. പഠനോത്സവത്തിൽ കുട്ടികളുടെ പഠന പ്രവർത്തനങ്ങളുടെ മികവ് പൊതുജനസമക്ഷം അവതരിപ്പിച്ചു. ചിറ്റൂർ തത്തമംഗലം നഗരസഭ കൗൺസിലർ ശ്രീ. സ്വാമിനാഥൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇംഗ്ലീഷ്, മലയാളം, തമിഴ് എന്നീ വിഷയങ്ങളിലുള്ള പഠന മികവുകൾ അവതരിപ്പിച്ചു. നാലാം ക്ലാസ് കുട്ടികളുടെ ചെണ്ടമേളത്തോടെ പഠനോത്സവം ആരംഭിച്ചു. പാവനാടകം, സ്കിറ്റുകൾ, നാടൻപാട്ട്, കവിതാലാപനം, ഇംഗ്ലീഷ് പ്രസംഗം, മലയാള പ്രസംഗം തുടങ്ങി നിരവധി പരിപാടികൾ അവതരിപ്പിച്ചു. രണ്ടാമത്തെ പഠനോത്സവത്തിലുള്ള എല്ലാ കലാപരിപാടികളും എല്ലാവരെയും ആകർഷിച്ചു. ഇതിൽ കുരുന്നുകളുടെ ചെണ്ടമേളം അതിമനോഹരമായിരുന്നു.

'''ശാസ്ത്രകൗതുകം'''

'''ശാസ്ത്രകൗതുകം'''