"ജി.എഫ്.എൽ.പി.എസ്. വെളിയങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 38: വരി 38:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
      വെളിയങ്കോട്: ഹിരോഷിമ ദിനാചരണത്തിന്റ ഭാഗമായി വെളിയങ്കോട് ഗവ. ഫിഷറീസ് എൽ.പി. സ്കൂൾ വിദ്യാർത്ഥികൾ ലോക സമാധാന സന്ദേശവുമായി സുഡാക്കോ കൊക്കുകളെ പറത്തി. അധ്യാപകരുടെ പരിശീലനത്തിൽ വിദ്യാർത്ഥികളാണ് കടലാസ് കൊക്കുകളെ ഒരുക്കിയത്. സ്കൂളിൽ നടന്ന ഹിരോഷിമ ദിനാചരണം പ്രഥമാധ്യാപിക വി.ജെ. ജെസ്സി ഉദ്ഘാടനം ചെയ്തു. കെ.ബി. സുനിത അധ്യക്ഷയായി. സവിതാമണി യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മറ്റു അധ്യാപകരായ ലളിത, അഖില, ഷഹനാബി, തെൻസി എന്നിവർ പ്രസംഗിച്ചു....
        വർഗ്ഗീയമായും വിഭാഗീയമായും ചിന്തകളില്ലാത്ത നന്മ നിറഞ്ഞ സമൂഹത്തിന്റെ വീണ്ടെടുപ്പിനായി സ്കൂൾ തലങ്ങളിൽ വിദ്യാർത്ഥികളിൽ വായനാശീലം വളർത്തണമെന്ന് കെ.എസ്.യു. സംസ്ഥാന ജനറൽ സെക്രട്ടറി പി. റംഷാദ് പറഞ്ഞു. വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനായി വെളിയങ്കോട് ഗവ. ഫിഷറീസ് സ്കൂൾ നടത്തുന്ന പ്രവർത്തനം ഇതര വിദ്യാലയങ്ങൾക്ക് മാതൃകയാണെന്നും റംഷാദ് പറഞ്ഞു. 'എന്റെ വിദ്യാലയം എന്റെ ലൈബ്രറി' വെളിയങ്കോട് ഗവ. ഫിഷറീസ് എൽ.പി. സ്കൂൾ ലൈബ്രറി നവീകരണ കാമ്പയിന്റെ ഭാഗമായി സ്കൂളിന് പുസ്തകങ്ങൾ കൈമാറുന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു. സ്കൂൾ വികസന സമിതി ചെയർമാൻ ഫാറൂഖ് വെളിയങ്കോട് അധ്യക്ഷനായി. റംഷാദ് നൽകിയ പുസ്തകങ്ങൾ സ്കൂൾ പ്രഥമാധ്യാപിക വി.ജെ. ജെസ്സി ഏറ്റുവാങ്ങി.
==വഴികാട്ടി==
==വഴികാട്ടി==


590

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/634590" എന്ന താളിൽനിന്ന് ശേഖരിച്ചത്