"പയസ് ഗേൾസ് എച്ച്. എസ്. ഇടപ്പിള്ളി/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 72: | വരി 72: | ||

ഗൈഡിങ്ങ്-ബി പ്രിപ്പയേർഡ് എന്ന ലക്ഷ്യത്തോടെ തങ്ങളുടെ നന്മയെ തങ്ങളായിരിക്കുന്നിടത്തെല്ലാം പ്രസരിപ്പിച്ചുകൊണ്ട് ഈ വിദ്യാലയത്തിലെ ഗൈഡ്സ് ശ്രീമതി ബെസ്സി തോമസ്, സി. അൻസീന, ശ്രീമതി ആരതി ബാസ്റ്റിൻ എന്നിവരുടെനേതൃത്വത്തിൽ സജീവമായി പ്രവർത്തിക്കുന്നു. ജില്ലാതല പരിസ്ഥിതി ദിനക്യാമ്പിൽ ഈ വിദ്യാലയത്തിലെ ഗൈഡ്സ് ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി. |
ഗൈഡിങ്ങ്-ബി പ്രിപ്പയേർഡ് എന്ന ലക്ഷ്യത്തോടെ തങ്ങളുടെ നന്മയെ തങ്ങളായിരിക്കുന്നിടത്തെല്ലാം പ്രസരിപ്പിച്ചുകൊണ്ട് ഈ വിദ്യാലയത്തിലെ ഗൈഡ്സ് ശ്രീമതി ബെസ്സി തോമസ്, സി. അൻസീന, ശ്രീമതി ആരതി ബാസ്റ്റിൻ എന്നിവരുടെനേതൃത്വത്തിൽ സജീവമായി പ്രവർത്തിക്കുന്നു. ജില്ലാതല പരിസ്ഥിതി ദിനക്യാമ്പിൽ ഈ വിദ്യാലയത്തിലെ ഗൈഡ്സ് ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി. | ||

കെസിഎസ്എൽ, ഡിസിഎൽ-മൂല്യശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ തലമുറക്ക് ജീവീതമൂല്യങ്ങൾ പകർന്നു നല്കി വ്യക്തിത്വ വികസനത്തിന് ഊന്നൽ നല്കികൊണ്ട് കെസിഎസ്എൽ, ഡിസിഎൽ എന്നീ സംഘടനകൾ സ്ക്കൂളിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ വെള്ളിയാഴ്ചയും കെസിഎസ്എൽ അംഗങ്ങൾ സി. നിമ്മി മരിയയുടെ നേതൃത്വത്തിൽ ഉച്ചക്ക് അരമണിക്കൂർ പ്രാർത്ഥന നടത്തിവരുന്നു. | ||

അഖിലകേരള ബാലജനസഖ്യം- ആഗസ്‌റ്റ് 8ന് അഖിലകേരള ബാലജനസഖ്യത്തിന്റെനമ്മുടെ സ്ക്കൂളിന്റെ ഉദ്ഘാടനം സിനി ആർട്ടിസ്റ്റ് ചാർലി ജോ നിർവഹിച്ചു. ഈ സംഘടനയുടെ ആഭിമുഖ്യത്തിൽ പ്രളയബാധിതരായ നമ്മുടെ കുട്ടികളുടെ വീടുകളിലേക്ക് പാത്ര കിറ്റ്കൂപ്പൺ, തയ്യൽ മെഷീനുകൾ എന്നിവ വിതരണം ചെയ്തു. ശ്രീ അനിൽ പരപ്പനങ്ങാടി യുടെ നേതൃത്വത്തിൽ അധ്യപകർക്ക് കമ്മ്യൂണിക്കേഷൻ സ്ക്കിൽ വർദ്ധിപ്പിക്കനും പത്താം ക്ലാസിലെ വിദ്യാർത്തഥികൾക്ക് സ്ട്രെസ്സും സ്ട്രെയിനും കുറച്ച് ഭയം കൂടാതെ പരീക്ഷയെ നേരിടുന്നതിന് ആവശ്യമായ ബോധവത്കരണ ക്ലാസും നൽകുകയുണ്ടായി. ശ്രീമതി ആന്സി വർഗ്ഗീസ് , ശ്രീമതി റീത്ത കെ. ടി ഇവർ സംഘടനക്ക് നേതൃത്വം നൽകുകയും സ്ക്കൂളിലെ ബാലജനസഖ്യത്തിന്റെ എല്ലാ മേഖലകളേയും കോഡീകരിക്കുകയും ചയ്യുന്നു.. /P> | |||