"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 52: | വരി 52: | ||
ഹയർ സെക്കൻഡറി പരീക്ഷയിൽ 39 കുട്ടികൾക്ക് ഫുൾ എപ്ലസും 14 കുട്ടികൾക്ക് അഞ്ച് എ പ്ലസും ലഭിച്ചു. | ഹയർ സെക്കൻഡറി പരീക്ഷയിൽ 39 കുട്ടികൾക്ക് ഫുൾ എപ്ലസും 14 കുട്ടികൾക്ക് അഞ്ച് എ പ്ലസും ലഭിച്ചു. | ||
== | == 2019 എസ്.എസ്.എൽ.സി പരീക്ഷാഫലം == | ||
എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് അഞ്ചൽ വെസ്റ്റ് സ്കൂളിന് മിന്നുന്ന വിജയം. 536 കുട്ടികൾ പരീക്ഷ എഴുതിയതിൽ 533 കുട്ടികൾ വിജയിച്ചു. വിജയശതമാനം 99.44. 108 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് ലഭിച്ചു. 62 കുട്ടികൾക്ക് ഒൻപത് എ പ്ലസും 38 കുട്ടികൾക്ക് എട്ട് എ പ്ലസും ലഭിച്ചു. കൊല്ലം ജില്ലയിൽ സർക്കാർ വിദ്യാലയങ്ങളിൽ ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് ലഭിച്ച വിദ്യാലയവും സംസ്ഥാനതലത്തിൽ സർക്കാർ വിദ്യാലയങ്ങളിൽ രണ്ടാം സ്ഥാനവും ലഭിച്ചു. വിജയികളായ കുട്ടികളെ സ്കൂൾ പി.ടി.എ അഭിനന്ദിച്ചു. | |||
== പത്താം ക്ലാസ് കുട്ടികൾക്ക് യാത്രയയപ്പ്== | == പത്താം ക്ലാസ് കുട്ടികൾക്ക് യാത്രയയപ്പ്== | ||