"രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 126: | വരി 126: | ||
== PHOTO GALARRY == | == PHOTO GALARRY == | ||
|[[ചിത്രം:sports.jpg]] | |[[ചിത്രം:sports.jpg]] | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" |
17:07, 5 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി | |
---|---|
വിലാസം | |
സ്ഥാപിതം | 03 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
05-01-2010 | Ramavilasam |
കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലുള്ള ചൊക്ലിയില്‍ രമവിലസം ഹയര്‍ സെക്കന്‍ററി സ്കൂള്‍ നിലകൊള്ളുന്നു
ചരിത്രം
പണ്ട് ഫ്രഞ്ച് അധീന പ്രദേശമായ പള്ളൂര്‍-നാലുതറ ദേശത്തുണ്ടായിരുന്ന ഒരു ചുങ്കം ചൗക്കിഹള്ളീ എന്നു സ്ഥലനാമമേകിയ ചൊക്ലി ചരിത്ര പാരമ്പര്യമേറെയുള്ള മണ്ണാണ്. മലയള ഭാഷയ്ക്ക് ഒരു നിഘണ്‍ടു സമ്മാനിച്ച ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന് മലയള ഭാഷ പകര്‍ന്നു കൊടുത്ത ഊരാച്ചേരി ഗുരുനാഥന്‍ മാരുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ ഇവിടെ ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയില്‍ സ്ഥാപിതമായ വിദ്യാലയം1957 ജൂണ്‍ മാസം 3 ന് രാമവിലാസം ഹൈസ്കൂളായും 1998 ല്‍ ഹയര്‍സെക്കണ്ടറിയായും ഉയര്‍ത്തപ്പെട്ടു.ആറ് ക്ലാസുകളും 201 വിദ്യാര്‍ഥികളുമായി ആരംഭിച്ച വിദ്യാലയത്തില്‍ ഇന്ന് 2500 ല്‍ പരം വിദ്യര്‍ഥികളും 99 അധ്യാപക-അധ്യാപകേതര ജീവനക്കാരുമുണ്‍ട്.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 43 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
യുപി വിഭാത്തിനും ഹൈസ്കൂള്‍ വിഭാഗത്തിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. 5000 ത്തോളം പുസ്തകങളുമായി നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറിയും,ശാസ്ത്ര വിഷയങള്‍ക്ക് സുസജ്ജമായ ലബോറട്ടറിയും വിദ്യാലയത്തിലുണ്ട്.ആധുനിക രീതിയില്‍ തയ്യാറാക്കിയ മള്‍ട്ടിമീഡിയ റൂം വിദ്യാര്‍ഥികള്‍ക്ക് വിജ്ഞാനം പകര്‍ന്നുനല്‍കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ജെ.ആര്‍.സി
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
മുന്‍ അധ്യാപകര്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
- - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- - ചലച്ചിത്ര പിന്നണിഗായകന്‍
- - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
PHOTO GALARRY
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.