"ഗവഃ യു പി സ്കൂൾ ,അമരാവതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 4: | വരി 4: | ||
| വിദ്യാഭ്യാസ ജില്ല=എറണാകുളം | | വിദ്യാഭ്യാസ ജില്ല=എറണാകുളം | ||
| റവന്യൂ ജില്ല= എറണാകുളം | | റവന്യൂ ജില്ല= എറണാകുളം | ||
| | | സ്കൂൾ കോഡ്= 26336 | ||
| | | സ്ഥാപിതവർഷം=1924 | ||
| | | സ്കൂൾ വിലാസം= അമരാവതി , <br/> ഫോർട്ട്കൊച്ചി പി.ഒ, | ||
| | | പിൻ കോഡ്=682005 | ||
| | | സ്കൂൾ ഫോൺ=2215338 | ||
| | | സ്കൂൾ ഇമെയിൽ= amaravathyschool@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=മട്ടാഞ്ചേരി | | ഉപ ജില്ല=മട്ടാഞ്ചേരി | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം=ഗവൺമെന്റ് | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 15 | | ആൺകുട്ടികളുടെ എണ്ണം= 15 | ||
| പെൺകുട്ടികളുടെ എണ്ണം= 12 | | പെൺകുട്ടികളുടെ എണ്ണം= 12 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 27 | ||
| അദ്ധ്യാപകരുടെ എണ്ണം= 8 | | അദ്ധ്യാപകരുടെ എണ്ണം= 8 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= Kanakavally M S | ||
| പി.ടി.ഏ. പ്രസിഡണ്ട്= ജീന | | പി.ടി.ഏ. പ്രസിഡണ്ട്= ജീന കണ്ണൻ | ||
| | | സ്കൂൾ ചിത്രം= [[പ്രമാണം:26336Amravathy.jpg|thumb|GUPS Amaravathy]] | | ||
}} | }} | ||
................................ | ................................ | ||
വരി 33: | വരി 33: | ||
1965-66 കാലഘട്ടത്തിൽ LPതലത്തിൽ 400ൽ അധികം കുട്ടികൾ പഠിച്ചിരുന്നു.15 അദ്ധ്യാപകരും ഉണ്ടായിരുന്നതായി രേഖകൾ കാണിക്കുന്നു. കുറച്ചു വർഷങ്ങളായുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്ക് വിദ്യാലയത്തിന്റെ നിലനിൽപ്പിനെ തന്നെ ഭീഷണിയിലാക്കുന്നു. | 1965-66 കാലഘട്ടത്തിൽ LPതലത്തിൽ 400ൽ അധികം കുട്ടികൾ പഠിച്ചിരുന്നു.15 അദ്ധ്യാപകരും ഉണ്ടായിരുന്നതായി രേഖകൾ കാണിക്കുന്നു. കുറച്ചു വർഷങ്ങളായുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്ക് വിദ്യാലയത്തിന്റെ നിലനിൽപ്പിനെ തന്നെ ഭീഷണിയിലാക്കുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, ഉച്ചഭക്ഷണ ഹാൾ, വാട്ടർ പ്യൂരിഫയറുകൾ, ശൗചാലയങ്ങൾ, കോൺക്രീറ്റ് ഇരുനില കെട്ടിടം, ടൈലിട്ട തറ, വൃത്തിയുള്ള അടുക്കള, കളിസ്ഥലം, ഫിസിയോ -സ്പീച്ച് തെറാപ്പി സൗകര്യം, റാംപ് ( ശാരീരിക വൈകല്യം നേരിടുന്നവർക്ക്) | കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, ഉച്ചഭക്ഷണ ഹാൾ, വാട്ടർ പ്യൂരിഫയറുകൾ, ശൗചാലയങ്ങൾ, കോൺക്രീറ്റ് ഇരുനില കെട്ടിടം, ടൈലിട്ട തറ, വൃത്തിയുള്ള അടുക്കള, കളിസ്ഥലം, ഫിസിയോ -സ്പീച്ച് തെറാപ്പി സൗകര്യം, റാംപ് ( ശാരീരിക വൈകല്യം നേരിടുന്നവർക്ക്) | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
വരി 67: | വരി 67: | ||
ICT facilitated classrooms | ICT facilitated classrooms | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
1. ഡോ.ജേക്കബ് | 1. ഡോ.ജേക്കബ് | ||
വരി 79: | വരി 79: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* ബസ് | * ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | ||
|---- | |---- | ||
* -- സ്ഥിതിചെയ്യുന്നു. | * -- സ്ഥിതിചെയ്യുന്നു. | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->9.961957, 76.244079 | ||
{{#multimaps:9.961957, 76.244079 |zoom=13}} | {{#multimaps:9.961957, 76.244079 |zoom=13}} |
08:41, 28 ഏപ്രിൽ 2019-നു നിലവിലുണ്ടായിരുന്ന രൂപം
ഗവഃ യു പി സ്കൂൾ ,അമരാവതി | |
---|---|
| |
വിലാസം | |
അമരാവതി അമരാവതി , , ഫോർട്ട്കൊച്ചി പി.ഒ, 682005 | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 2215338 |
ഇമെയിൽ | amaravathyschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26336 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Kanakavally M S |
അവസാനം തിരുത്തിയത് | |
28-04-2019 | 26336 |
................................
ചരിത്രം
1924 ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിക്കപ്പെട്ടതാണ് അമരാവതി ഗവ.എൽ.പി.സ്കൂൾ. ആംഗ്ലോ - ഇന്ത്യൻ അധ്യാപകർ ആയിരുന്നു അക്കാലത്ത് .ഇംഗ്ലീഷ് മീഡിയം സിലബസിൽ ആയിരുന്നു ക്ലാസ്സുകൾ. ഇക്കാലത്ത് ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളായവർ ഡോക്ടർമാർ, വക്കീലുകൾ മറ്റ് ഉദ്യോഗസ്ഥന്മാർ തുടങ്ങി സമൂഹത്തിൽ ഉന്നത പദവിയിൽ ഇരിക്കുന്നവർ വരെ ഉണ്ട്. ഓല മേഞ്ഞ കെട്ടിടമായിരുന്നു അക്കാലത്തുണ്ടായിരുന്നത്. കുട്ടികളുടെ എണ്ണക്കൂടുതൽ കൊണ്ട് ആവശ്യത്തിനു ബഞ്ചുകളോ മറ്റ് സൗകര്യങ്ങളോ ഇല്ലായിരുന്നു. നിലത്തിരുന്നാണ് കുട്ടികൾ പഠിച്ചിരുന്നത്. വലിയൊരു കാറ്റിലും മഴയത്തും രാത്രി സമയത്ത് ഈ ഓല കെട്ടിടം തകർന്നു വീഴുകയും ഇന്ന് കാണുന്ന കെട്ടിടം പണിയുകയും ചെയ്തു. 1940-46 കാലഘട്ടങ്ങളിൽ 6 അദ്ധ്യാപകരാണ് ഉണ്ടായിരുന്നത്.1960-61 അധ്യായന വർഷത്തിൽ LPതലത്തിൽ മാത്രം 218കുട്ടികൾ ഇവിടെ പഠിച്ചിരുന്നു.15 അദ്ധ്യാപകർ സേവനം അനുഷ്ഠിച്ചിരുന്നു. 1965-66 കാലഘട്ടത്തിൽ LPതലത്തിൽ 400ൽ അധികം കുട്ടികൾ പഠിച്ചിരുന്നു.15 അദ്ധ്യാപകരും ഉണ്ടായിരുന്നതായി രേഖകൾ കാണിക്കുന്നു. കുറച്ചു വർഷങ്ങളായുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്ക് വിദ്യാലയത്തിന്റെ നിലനിൽപ്പിനെ തന്നെ ഭീഷണിയിലാക്കുന്നു.
ഭൗതികസൗകര്യങ്ങൾ
കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, ഉച്ചഭക്ഷണ ഹാൾ, വാട്ടർ പ്യൂരിഫയറുകൾ, ശൗചാലയങ്ങൾ, കോൺക്രീറ്റ് ഇരുനില കെട്ടിടം, ടൈലിട്ട തറ, വൃത്തിയുള്ള അടുക്കള, കളിസ്ഥലം, ഫിസിയോ -സ്പീച്ച് തെറാപ്പി സൗകര്യം, റാംപ് ( ശാരീരിക വൈകല്യം നേരിടുന്നവർക്ക്)
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
1. ശാന്തകുമാരി ജി ( 2015-16)
2. ഉഷാകുമാരി (2014-15)
3. ശാലിനി പി.എസ് (2010-14)
4.Ambika P.K(2016-18)
നേട്ടങ്ങൾ
child centric school physio speech therapy training best coordinator ,best up school teacher award in the aksharadeepam project by sri K J Maxy MLA Better academic and nonacademic facilities Home like atmosphere ICT facilitated classrooms
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. ഡോ.ജേക്കബ്
2. ഡോ.ലാൽജി
3. ജോൺ പെന്റർ (വയലിനിസ്റ്റ് )
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
9.961957, 76.244079 {{#multimaps:9.961957, 76.244079 |zoom=13}}