"സെന്റ് ആൻഡ്രൂസ് എൽപിഎസ് കൊല്ലാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 62: | വരി 62: | ||
ശ്രീമതി റ്റി. അമ്മിണിക്കുട്ടി 1990 - 1993 | ശ്രീമതി റ്റി. അമ്മിണിക്കുട്ടി 1990 - 1993 | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
12:04, 17 ഏപ്രിൽ 2019-നു നിലവിലുണ്ടായിരുന്ന രൂപം
| സെന്റ് ആൻഡ്രൂസ് എൽപിഎസ് കൊല്ലാട് | |
|---|---|
| വിലാസം | |
കൊല്ലാട് സെന്റ് ആൻഡ്രൂസ് എൽ പി സ്കൂൾ , 686004 | |
| സ്ഥാപിതം | 19/01/1916 - ജനുവരി - 1916 |
| വിവരങ്ങൾ | |
| ഫോൺ | 2341024 |
| ഇമെയിൽ | standrewslps2014@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 33412 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ജോളി മാത്യു |
| അവസാനം തിരുത്തിയത് | |
| 17-04-2019 | 33412 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
സെന്റ് ആൻഡ്രൂസ് എൽ. പി. എസ്, കൊല്ലാട്
വിദ്യാലയ ചരിത്രം:-
കൊല്ലാട് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളിവകയായ സെന്റ് ആൻഡ്രൂസ് എൽ. പി. എസ് പനച്ചിക്കാട് പഞ്ചായത്തിലെ ആദ്യാകാല വിദ്യാലയവും, രണ്ടാം വാർഡിലെ ഏക വിദ്യാലയവും ആണ്. 1916ൽ സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളി വികാരിയായിരുന്ന കൈതയിൽ ഗീവർഗീസ് അച്ചനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പട്ടണത്തിലേക്ക് പോകുവാൻ ഗതാഗതസൗകര്യം പോലുമില്ലായിരുന്ന അക്കാലത്ത് സമ്പന്നവിഭാഗത്തിലെ കുട്ടികൾക്കുപോലും സ്‌കൂളിൽ പോകുക പ്രയാസമായിരുന്നു. സാമൂഹ്യമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന അക്കാലത്ത് കൈതയിൽ ഗീവർഗീസ് അച്ചൻ കൊല്ലാട് സെന്റ് പോൾസ് പള്ളിയുടെ സഹകരണത്തോടെ ഈ വിദ്യാലയം സ്ഥാപിച്ചത് ഈ നാട്ടിലെ ഏവർക്കും അനുഗ്രഹമായിരുന്നു. ഗീവർഗീസ് അച്ചന്റെ മരണശേഷം കൊല്ലാട് ചെറിയമഠത്തിൽ അന്ത്രയോസ് അച്ചൻ മാനേജരായും ഹെഡ്മാസ്റ്റർ ആയും പ്രവർത്തിച്ചിരുന്നു. അന്നുമുതൽ ഇന്നോളം ധാരാളം പ്രമുഖ വ്യക്തികളെ സംഭാവന ചെയ്യുവാൻ ഈ വിദ്യാലയത്തിനു സാധിച്ചിട്ടുണ്ട്. ഓർത്തഡോക്‌സ് സഭയിലെ മുംബൈ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗീസ് മാർ കുറിലോസ് തിരുമേനി, മുൻ എം. എൽ. എമാരായ ശ്രീ. എം. തോമസ്, ശ്രീ. കെ. എ. രാജൻ, പാമ്പാടി കെ. ജി. കോളജ് ആദ്യകാല പ്രിൻസിപ്പൽ ശ്രീ. ടൈറ്റസ് വർക്കി തുടങ്ങിയവരെല്ലാം ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ്. ലോകത്തിന്റെ വിവിധ മേഖലകളിൽ ഉന്നതനിലവാരം പുലർത്തുന്ന ധാരാളം പൂർവ്വവിദ്യാർത്ഥി സമ്പത്ത് ഈ വിദ്യാലയത്തിനുണ്ട്. 2016 മുതൽ 2017 വരെ ഒരു വർഷക്കാലം വിവിധ പരിപാടികളോടെ ഈ വിദ്യാലയത്തിന്റെ ശതാബ്ദി ആഘോഷിക്കുവാൻ സാധിച്ചു.
മുൻസാരഥികൾ
പ്രഥമാദ്ധ്യാപകരും സേവനകാലവും
റവറന്റ് ഫാദർ ഗീവർഗീസ്, കൈതയിൽ, കൊല്ലാട് 1916 - 1920
റവറന്റ് ഫാദർ അന്ത്രയോസ്, ചെറിയമഠം, കൊല്ലാട് 1920 - 1938
ശ്രീ. കെ. തോമസ് 1938 - 1963
ശ്രീമതി. പി. എം. സൂസി 1963 - 1988
ശ്രീമതി അന്നമ്മ ചാണ്ടി 1988 - 1990
ശ്രീമതി റ്റി. അമ്മിണിക്കുട്ടി 1990 - 1993
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.