"ജി.ഒ.എച്ച്.എസ്സ്.എസ്സ്/സ്‌നേഹപൂർവ്വം പദ്ധതി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'ജി.ഒ.എച്ച്.എസ്സ്.എസ്സ് എടത്തനാട്ടുകര' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
ജി.ഒ.എച്ച്.എസ്സ്.എസ്സ് എടത്തനാട്ടുകര | ജി.ഒ.എച്ച്.എസ്സ്.എസ്സ് എടത്തനാട്ടുകര | ||
സ്‌നേഹപൂർവ്വം പദ്ധതി | |||
സ്‌കൂളിലെ വളരെ ദാരിദ്യ്രം അനുഭവിക്കുന്ന വീടുകളിൽ നിന്നും വരുന്ന | |||
കുട്ടികളുടെ പഠനത്തിനും ചികിത്സക്കുമായി സഹായങ്ങൽ നൽകുന്ന | |||
തിനുവേണ്ടി വർഷത്തെ സ്‌കൂളിൽ ആരംഭിച്ചതാണ് ഈ പദ്ധതി.ഹെഡ്മാസ്റ്റർ പ്രൻസിപ്പിൾ,പി.ടി.എ. പ്രസിഡന്റ് മറ്റ് സ്റ്റാഫ് അംഗങ്ങൾ എന്നിവരടങ്ങിയ കമ്മിറ്റിയുടെ മേൽ നോട്ടത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത് | |||
ഉപഭോക്താക്കളെ അഭിമുഖം നടത്തി തിരഞ്ഞെടുക്കുന്നതിനും സ്‌നേഹക്കുടുക്ക വഴി കുട്ടികളിൽ നിന്നും പ്രതിമാസം കളക്ഷൻ വഴി സ്‌കൂൾ ജീവനക്കാരിൽ നിന്നും സാമ്പത്തിക സമാഹരണത്തിനും മറ്റ് കാര്യങ്ങൽ നടത്തുന്നതിനുമായി അധ്യാപകരെ ചുമതലപ്പെടുത്തിയിരിക്കുന്നു. | |||
ഉദ്ദേശ്യങ്ങൾ | |||
സ്‌കൂളിലെ നിർധരരായ കുട്ടികളുടെ പഠന സംബന്ധമായ എല്ലാ ചെലവുമുളള സാമ്പത്തിക സഹായങ്ങൾ നൽകൽ. | |||
മാറാരോഗങ്ങൾ കൊണ്ട് കഷ്‌ടപ്പെടുന്ന കുടുംബാംഗങ്ങൾ ഉളള കുട്ടികളുടെ വീട്ടിലേക്ക് ചികിത്സക്കും മറ്റും വീട്ടുചിലവുകൾക്കുമായി | |||
പ്രതിമാസം ധന സഹായം നൽകൽ. | |||
ഉപഭോക്താക്കളെ തിരഞ്ഞെടുക്കൽ | |||
ക്ലാസ് ടീച്ചർമാർ വഴി എല്ലാ ക്ലാസുകളിൽ നിന്നും അർഹരായവരുടെ പ്രാഥമിക പട്ടിക തയ്യാറാക്കുന്നു.ശേഷം ചുമതലയുളള അധ്യാപകർ ആ കുട്ടികളുമായി വിശദമായ അഭിമുഖത്തിനു ശേഷം എല്ലാ വിവരങ്ങളും രേഖപ്പെടുത്തുന്നു | |||
സാമ്പത്തിക സാമാഹരണം | |||
സ്‌കൂളിലെ അധ്യാപക -അനധ്യാപക ജീവനക്കാരും ഒരു നിശ്ചിതതുകനൽകുന്നു.ഇത് ശരാശരി 6000 രൂപയോളം വരും.സ്‌കൂളിലെ 5-ാം ക്ലാസ് മുതൽ +2വരെയുളള എല്ലാ കുട്ടികളും എല്ലാ മാസത്തിലും അവരുടെ ആസ്വാദനത്തിനായി ചെലവഴിക്കുന്ന | |||
തുകയുടെ ഒരു പങ്ക് സ്‌നേഹകുടുക്ക എന്ന പേരിലുളള പാത്രത്തിൽ നിക്ഷേപിക്കുന്നു.ഈ ഇനത്തിൽ പ്രതിമാസം 4000 രൂപയോളം ലഭിക്കും. | |||
ചില സന്ദർഭങ്ങളിൽ സ്‌കൂളിലെ ജീവനക്കാരോ നാട്ടുക്കാരോ സംഭാവനയായും തുക നൽകുന്നു. | |||
പ്രവർത്തനങ്ങൾ ഇതുവരെ | |||
എല്ലാ വർഷങ്ങളിലും നൂറോളം കുട്ടികൾക്ക് ജൂൺ മാസത്തിൽ ആവശ്യമുളള | |||
പഠനോപകരണങ്ങൾ നൽകുന്നു.ഇത് വർഷം മുഴുവൻ തടരുന്നു. | |||
നിത്യവൃത്തിക്ക് ബുദ്ധിമുട്ടുളള കുടുംബങ്ങളിൽ നിന്നും വരുന്ന കുട്ടികളുടെ വീട്ടിലെ ആർക്കെങ്കിലും ഗുരുതരമായ അസുഖമുണ്ടെങ്കിൽ ആ വീട്ടിലേക്ക് പ്രതിമാസം 500 മുതൽ 1000 വരെ സംഭാവനയായി നൽകുന്നു.എല്ലാ വർഷവും പത്തോളം കുട്ടികൾക്ക് ഇത്തരത്തിൽ സഹായം നൽകുന്നുണ്ട്. | |||
നാളിതുവരെ 5.5ലക്ഷം രൂപയുടെ ധനസഹായം സ്‌കൂളിലെ കുട്ടികൾക്ക് നൽകാൻ കഴിഞ്ഞിട്ടുണ്ട്. | |||