"എൽ. എഫ്. യു. പി. എസ്. പൂമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 19: | വരി 19: | ||
| പഠന വിഭാഗങ്ങൾ2= യു പി | | പഠന വിഭാഗങ്ങൾ2= യു പി | ||
| പഠന വിഭാഗങ്ങൾ3= | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം , ഇംഗീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 216 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 177 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 393 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 16 | ||
| പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= | ||
| പ്രധാന അദ്ധ്യാപകൻ= സി. മേരി ജോസഫ് പി | | പ്രധാന അദ്ധ്യാപകൻ= സി. മേരി ജോസഫ് പി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ഗിരീഷ് റ്റി സി | ||
| സ്കൂൾ ചിത്രം= 22451-LFUPS POOMALA.jpg | | സ്കൂൾ ചിത്രം= 22451-LFUPS POOMALA.jpg | ||
}} | }} | ||
വരി 32: | വരി 32: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.സ്വന്തം നാട്ടിൽ ഒരു വിദ്യാലയം എന്ന നാട്ടുകാരുടെ ചിരകാല അഭിലാഷം പൂവണിയിച്ചുകൊണ്ട് ശ്രീ പതിയിൽ തോമസ്സിൻെറ നേത്യത്വത്തിലുള്ള ഒരു കൂട്ടായ്മയുടെ ഫലമായി 1956-ൽ തുടങ്ങി വച്ച വിദ്യാലയമാണ് ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ പൂമല.തങ്ങളുടെ ആദ്ധ്യാത്മിക പുരോഗതിയ്ക്ക് ഒരു കന്യകാസമൂഹം ആവശ്യമാണെന്ന് മനസ്സിലാക്കിയ നാട്ടുകാർ കൂടിയാലോചിച്ച് തിരുകുടുംബസഭയുടെ അന്നത്തെ മദർ ജനറലായിരുന്ന ജോസഫീനമ്മയെ സമീപിച്ചു. ലിറ്റിൽ ഫ്ലവർ സ്കൂളിൻെറ ഉടമസ്ഥാവകാശം മാനേജരായിരുന്ന ശ്രീ പതിയിൽ തോമസ്സിൽ നിന്നും തിരുകുടുംബ സന്യാസിനി സമൂഹം ഏറ്റെടുത്തു.സ്കൂൾ ഏറ്റെടുത്തതിനുശേഷമുള്ള ആദ്യത്തെ ഹെഡ്മിസ്ട്രസ്സായിരുന്നു സി.എമിലി. | ||
സ്വന്തം നാട്ടിൽ ഒരു വിദ്യാലയം എന്ന നാട്ടുകാരുടെ ചിരകാല അഭിലാഷം പൂവണിയിച്ചുകൊണ്ട് ശ്രീ പതിയിൽ തോമസ്സിൻെറ നേത്യത്വത്തിലുള്ള ഒരു കൂട്ടായ്മയുടെ ഫലമായി 1956-ൽ തുടങ്ങി വച്ച വിദ്യാലയമാണ് ലിറ്റിൽ | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
16:11, 26 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
എൽ. എഫ്. യു. പി. എസ്. പൂമല | |
---|---|
വിലാസം | |
പൂമല എൽ എഫ് യു പി സ്കൂശ്‍ പൂമല തൃശ്ശൂർ , 680581 | |
സ്ഥാപിതം | 24 - 08 - 1957 |
വിവരങ്ങൾ | |
ഫോൺ | 04872201948 |
ഇമെയിൽ | lfspoomala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 680581 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | യു പി |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം , ഇംഗീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സി. മേരി ജോസഫ് പി |
അവസാനം തിരുത്തിയത് | |
26-03-2019 | 22451 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.സ്വന്തം നാട്ടിൽ ഒരു വിദ്യാലയം എന്ന നാട്ടുകാരുടെ ചിരകാല അഭിലാഷം പൂവണിയിച്ചുകൊണ്ട് ശ്രീ പതിയിൽ തോമസ്സിൻെറ നേത്യത്വത്തിലുള്ള ഒരു കൂട്ടായ്മയുടെ ഫലമായി 1956-ൽ തുടങ്ങി വച്ച വിദ്യാലയമാണ് ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ പൂമല.തങ്ങളുടെ ആദ്ധ്യാത്മിക പുരോഗതിയ്ക്ക് ഒരു കന്യകാസമൂഹം ആവശ്യമാണെന്ന് മനസ്സിലാക്കിയ നാട്ടുകാർ കൂടിയാലോചിച്ച് തിരുകുടുംബസഭയുടെ അന്നത്തെ മദർ ജനറലായിരുന്ന ജോസഫീനമ്മയെ സമീപിച്ചു. ലിറ്റിൽ ഫ്ലവർ സ്കൂളിൻെറ ഉടമസ്ഥാവകാശം മാനേജരായിരുന്ന ശ്രീ പതിയിൽ തോമസ്സിൽ നിന്നും തിരുകുടുംബ സന്യാസിനി സമൂഹം ഏറ്റെടുത്തു.സ്കൂൾ ഏറ്റെടുത്തതിനുശേഷമുള്ള ആദ്യത്തെ ഹെഡ്മിസ്ട്രസ്സായിരുന്നു സി.എമിലി.