"മിത്രക്കരി ഈസ്റ്റ് ഗവ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
| റവന്യൂ ജില്ല= ആലപ്പുഴ | | റവന്യൂ ജില്ല= ആലപ്പുഴ | ||
| സ്കൂൾ കോഡ്= 46303 | | സ്കൂൾ കോഡ്= 46303 | ||
| സ്ഥാപിതവർഷം=1910 | | സ്ഥാപിതവർഷം=01-06-1910 | ||
| സ്കൂൾ വിലാസം= MITHRAKARYപി.ഒ | | സ്കൂൾ വിലാസം= MITHRAKARYപി.ഒ | ||
ALAPPUZHA | ALAPPUZHA |
10:02, 18 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
മിത്രക്കരി ഈസ്റ്റ് ഗവ എൽ പി എസ് | |
---|---|
വിലാസം | |
ആലപ്പുഴ MITHRAKARYപി.ഒ
ALAPPUZHA , 689595 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01-06-1910 |
വിവരങ്ങൾ | |
ഫോൺ | 04772219960 |
ഇമെയിൽ | glpsmithrakary@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46303 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | RADHA DEVI |
അവസാനം തിരുത്തിയത് | |
18-03-2019 | Abuamju |
......ആലപ്പുഴനഗരത്തിൽ തലവടി സബ്ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ് ഗവണ്മെന്റ് എൽ.പി.സ്കൂൾ മിത്രക്കരി ഈസ്റ്റ്.ശതാബാദിയുടെ നിറവിൽ നിൽക്കുന്ന ഈ സ്കൂൾ
ചരിത്രം
.......................
മിത്രക്കരി എന്ന കൊച്ചു ഗ്രാമത്തിൻ്റെ പിന്നിൽ പ്രവർത്തിച്ച സരസ്വതി ക്ഷേത്രത്തിൻ്റെ കഥ ഇവിടെ തുടങ്ങുകയാണ് .മിത്രങ്ങളാൽ ചുട്ടു എരിക്കപ്പെട്ട കരിയിൽ നിന്നുള്ള പ്രദേശം .മിത്രൻ എന്ന ഗ്രാമാധിപൻ്റെ കീഴിലുണ്ടായിരുന്ന പ്രദേശം ഇവയൊക്കെയായിരുന്നു മിത്രക്കരി എന്ന ഗ്രാമത്തിൻ്റെ പിന്നിലെ ചുരുളഴിഞ്ഞ കഥകൾ .വികസനം ഗ്രാമത്തെ അജ്ഞതയാകുന്ന ഇരുട്ടിലേക്ക് വഴി നടത്താതെ അറിവിൻ്റെ വെളിച്ചത്തിലേയ്ക്കു പിച്ചവെച്ചു നടത്തിയത് ഈ വിദ്യാലയമാണ് . പുത്തൻപുരക്കൽ ,വട്ടച്ചിറ എന്നീ കുടുംബങ്ങളിൽപ്പെട്ട സാമൂഹിക പ്രബുദ്ധരുടെ അശ്രാന്ത പരിശ്രമത്തിൻ്റെ പാലമായി ഉയർന്നു വന്നത് ഒരു ദേശത്തിൻ്റെ പ്രതീക്ഷയായിരുന്നു നെൽപ്പാടങ്ങളും പുഴകളും കുളങ്ങളും നിറഞ്ഞ ഗ്രാമപ്രദേശത്ത് സ്കൂളിനായി ഒരു കരപ്രദേശം ശ്രമകരമായിരുന്നു . അങ്ങനെ 1910 ൽ മിത്രക്കരിയിൽ പ്രഥമ പ്രാഥമിക വിദ്യാലയത്തിന് തറക്കല്ലിട്ടു.അനേകം പേർക്ക് അറിവ് പകർന്നു കൊടുത്ത ഈ വിദ്യാലയത്തിൽ നിന്ന് പ്രശസ്ത സിനിമാസംവിധായകൻ ശ്രീ.വിനയൻ ഉൾപ്പെടെ പഠിച്ചിറങ്ങിയിട്ടുണ്ട് എന്നത് അഭിമാനപൂർവം ഓർക്കാവുന്നതാണ് .ചരിത്രത്തിൻ്റെ താളുകളിൽ ഇടംപിടിച്ച ഈ വിദ്യാലയം ഇന്നും ഗ്രാമത്തിൻ്റെ വഴിവിളക്കായി നിലകൊള്ളുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- ഫിലിം ക്ലബ്ബ്.
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്..
മുൻ സാരഥികൾ
- ..മേരിക്കുട്ടി
- ..ഹെലനി
- ..സുശീല
- ..ത്രേസ്യാമ്മ തോമസ്
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ....വിനയൻ (സിനിമ സംവിധായകൻ)
- ....
- ....
- .....
വഴികാട്ടി
{{#multimaps: 9.412275, 76.470768 | width=800px | zoom=16 }}