"യു പി സ്കൂൾ, ചെന്നിത്തല സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 31: വരി 31:

മലയാള മാസം 1.1.1101 ൽ (1926) ഒരു സംസ്‌കൃത സ്‌കൂളായി ആരംഭിച്ച് ശാസ്ത്രി ക്ലാസ് വരെയുള്ള ഒരു വിദ്യാലയമായിരുന്നു ആദ്യം ഇത്. അന്ന് സമീപപ്രദേശത്തെങ്ങും തന്നെ ഒരു വിദ്യാലയമില്ലായിരുന്ന സാഹചര്യത്തിലാണ് കല്ലിക്കാട്ട് ശ്രീ കെ കേശവപിള്ള അവർകൾ ഈ വിദ്യാലയം സ്ഥാപിച്ചത്. അന്ന് ചെന്നിത്തല സൗത്ത് സംസ്‌കൃത യു പി സ്‌കൂൾ എന്നതായിരുന്നു ഇതിന്റെ നാമധേയം. പിന്നീട് സംസ്‌കൃതം എന്നത് ഒഴിവാക്കി ചെന്നിത്തല സൗത്ത് യു പി സ്‌കൂൾ എന്ന പേരിൽ അറിയപ്പെട്ടു.

5,6,7 എന്നീ സ്റ്റാൻഡേഡുകളിലായി 9 ഡിവിഷൻ വരെ ഈ സ്‌കൂളിൽ ഉണ്ടായിരുന്നു. സാധാരണക്കാരുടെ കുട്ടികളാണ് ഈ സ്‌കൂളിൽ കൂടുതലായും പഠിച്ചുകൊണ്ടിരിക്കുന്നത്. സ്‌കൂളിന് ചുറ്റുമതിലോടുകൂടി T ഷേപ്പിലുള്ള കെട്ടിടമാണ് നിലവിലുള്ളത്. ആദ്യ ഹെഡ്മാസ്റ്റർ ശ്രീ കൃഷ്ണപിള്ള സാർ ആയിരുന്നു. അതിനു ശേഷം ശ്രീ രാമകൃഷ്ണൻ നായർ അവർകൾ, ശ്രീമതിമാരായ അമ്മിണി അമ്മ, എലിസബത് മേരിക്കുട്ടി, ആനന്ദകുമാരിയമ്മ മുതലായവർ പ്രധാന അധ്യാപകരായി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. നിലവിലെ പ്രധാന അധ്യാപിക ശ്രീമതി അനിത എസ് പിള്ളയാണ്. ഈ സ്‌കൂളിലെ പല പൂര്വവിദ്യാര്ഥികളും സമൂഹത്തിൽ ഉന്നത നിലയിൽ എത്തപ്പെട്ടവരാണ്. ഈ സ്‌കൂളിലെത്തന്നെ പൂർവ അദ്യാപകരുടെ മക്കളും ഇതിൽ ഉൾപ്പെടുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1,102

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/629003" എന്ന താളിൽനിന്ന് ശേഖരിച്ചത്