"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
വരി 260: വരി 260:
<p style="text-align:justify">പ്രളയത്തെ തുടർന്ന് മുടങ്ങിപ്പോയ ഓണപ്പരീക്ഷകൾക്ക് പകരമായി അദ്ധ്യാപകർ ക്ളാസ്സ് തലത്തിൽ എല്ലാ വി‍‍ഷയങ്ങൾക്കും പരീക്ഷകൾ നടത്തി.ഒക്ടോബർ ഒന്നിന് പി ടി എ മീറ്റിങ്ങ് നടത്തി പഠന പുരോഗതി രക്ഷിതാക്കളെ അറിയിച്ചു.വരും മാസങ്ങളിലെ പ്രവർത്തനങ്ങൾ കൂടുതൽ ഉണർവ്വോടെ നടത്തുവാനും സ്കൂളിൽ നടക്കുന്ന ചേർപ്പ് ഉപജില്ല കലോത്സവത്തിന് എല്ലാ മത്സരങ്ങളിലും വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പു വരുത്തി കൊണ്ട് കലാലയത്തെ മുൻപന്തിയിലെത്തിക്കാൻ പരിശ്രമിക്കുമെന്ന ദൃഢനിശ്ചയത്തോടെ പി ടി എ യും മാനേജ്മെന്റും അധ്യാപകരും വിദ്യാർത്ഥികളും പ്രതീക്ഷയോടെ.................</p>

==ദുരിതാശ്വാസ പ്രവർത്തനങ്ങൾ==
==ദുരിതാശ്വാസ പ്രവർത്തനങ്ങൾ==
<p style="text-align:justify">
[[പ്രമാണം:22071 flood.jpg|right|200x150px|പ്രളയത്തിൽപ്പെട്ട കുട്ടികളുടെ വീടുകൾ സന്ദർശിക്കുന്നു]]

<p style="text-align:justify">കേരളം മുഖാമുഖം കണ്ട സമാനതകളില്ലാത്ത പ്രളയ ദുരിതത്തെ അതിജീവിച്ച അദ്ധ്യാപകരും കുട്ടികളും ഓണാഘോഷത്തെപ്പോലും മറന്നു കൊണ്ട് ദുരന്തമുഖത്തെ രക്ഷാകര പ്രവർത്തനങ്ങളിൽ മുഴുകിയിരുന്നു.ഓണാവധി കഴിഞ്ഞ് സ്ക്കൂൾ തുറക്കുന്നതിനു മുമ്പുതന്നെ ഡി ഇ ഒ യുടെ നിർദ്ദേശമനുസരിച്ച് ആഗസ്റ്റ് 27 തിങ്കളാഴ്ച 10മണിക്ക് ഹെഡ്മിസ്ട്രസ്സിന്റെ നേതൃത്വത്തിൽ പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളുടേയും സ്റ്റാ ഫിൻറേയും ഒരു അടിയന്തിര യോഗം ചേർന്നു.യോഗത്തിൽ മാതസ് കൂളിലെ പ്രളയക്കെടുതി അനുഭവിക്കേണ്ടി വന്ന വിദ്യാർത്ഥികളുടെ ഭവനങ്ങളിൽ പോയി സ്ഥിതിഗതികൾ നേരിട്ടറിയുന്നതിനും പുസ്തകങ്ങൾ നഷ്ടപ്പെട്ടവർ ,വീട് ഭാഗികമായോവപൂർണ്ണമായോ നശിച്ചവർ ,മറ്റ് തരത്തിലുള്ള നാശനഷ്ടങ്ങൾ അനുഭവിക്കുന്നവർ എന്നിവരുടെ കണക്കെടുത്ത് എത്രയും പെട്ടന്ന് അവർക്ക് വേണ്ടുന്ന സഹായമെത്തിക്കാൻ തീരുമാനിച്ചു.അതിനു വേണ്ടി സ്ക്കൂൾ ചാരിറ്റി ഫണ്ട് തത്ക്കാലം വിനിയോഗിക്കാമെന്നും തീരുമാനമുണ്ടായി</p>