"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
വരി 184: വരി 184:
[[പ്രമാണം:22071 sepak.jpg|right|100x100px]]
[[പ്രമാണം:22071 sepak.jpg|right|100x100px]]
<p style="text-align:justify">ആലപ്പുഴയിൽ വെച്ചു നടന്ന പതിമൂന്നാമത് സംസ്ഥാന ജൂനിയർ സെപക് താക്രോ മത്സരത്തിൽ സയന എം.എ. എന്ന ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി സ്വർണ്ണ മെഡൽ കരസ്ഥമാക്കി.സ്ക്കൂളിലെ തന്നെ ജോഷ്വ കെ.ജെ, അലൻ ഫ്രാൻസിസ് എന്നീ വിദ്യാർത്ഥികൾ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു.</p>

==കലോത്സവം==
[[പ്രമാണം:22071 kala.jpg|right|200x150px]]
<p style="text-align:justify">2018ചേർപ്പ് ഉപജില്ലാ കലോത്സവത്തിന് ഈ വർഷംവേദിയാകുന്നത് മാതസ്ക്കൂളാണ് എന്നത് സ്വാഗതാർഹമാണ്. ഒക്ടോബർ 9 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ചേർപ്പ് ഉപജില്ലാ കലോത്സവം സംഘാടക സമിതി രൂപീകരണ യോഗം നടന്നു.യോഗത്തിൽ ബഹു.അളഗപ്പനഗർ പഞ്ചായത്ത് പ്രസിഡന്റ് കെ.രാജേശ്വരി ഉദ്ഘാ ട ക യും ചേർപ്പ്എ ഇ ഒ ശ്രീമതി. ഷീബ ഇ.യു അദ്ധ്യക്ഷയുമായിരുന്നു.പ്രളയാനന്തര കലോത്സവമായതിനാൽ ആഘോഷരഹിതമായും ആർഭാടരഹിതമായും കലോത്സവം നടത്തുക എന്നതായിരുന്നു പ്രധാന തീരുമാനം.യോഗത്തിൽ ഉപജില്ലയിലെ മറ്റ് സ്ക്കൂളുകളിലെ പ്രധാന അധ്യാപകർ ,അധ്യാപക പ്രതി നിധികൾ ,വാർഡ് മെമ്പർ മാർ പി.ടി.എ.എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തിരുന്നു.</p>

==ഔഷധസസ്യ പ്രദർശനം==
==ഔഷധസസ്യ പ്രദർശനം==