"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 174: | വരി 174: | ||
==ഗാന്ധിജയന്തി== | ==ഗാന്ധിജയന്തി== | ||
[[പ്രമാണം:22071 cleaning.jpg|right|200x150px]] | |||
<p style="text-align:justify">ഗാന്ധിജയന്തിയോടനുബന്ധിച്ച് ഇന്നേ ദിവസം ഉച്ചയ്ക്കു ശേഷമുള്ള സമയം സ്ക്കൂൾ പരിസരം വൃത്തിയാക്കി. യു പി., ഹൈസ്ക്കൂൾ വിഭാഗങ്ങളിലെ വിദ്യാർത്ഥികളെല്ലാവരും ചേർന്ന് ക്ലാസ്സ് മുറികളും വരാന്തകളും സ്ക്കൂൾ മുറ്റവും പരിസരവും വൃത്തിയാക്കിക്കൊണ്ട് ഗാന്ധിജിയുടെ സ്വാശ്രയ ശീലവും ലാളിത്യവും.കുട്ടികളിലേക്കെത്തിക്കാൻ ശ്രമിച്ചു.</p> | <p style="text-align:justify">ഗാന്ധിജയന്തിയോടനുബന്ധിച്ച് ഇന്നേ ദിവസം ഉച്ചയ്ക്കു ശേഷമുള്ള സമയം സ്ക്കൂൾ പരിസരം വൃത്തിയാക്കി. യു പി., ഹൈസ്ക്കൂൾ വിഭാഗങ്ങളിലെ വിദ്യാർത്ഥികളെല്ലാവരും ചേർന്ന് ക്ലാസ്സ് മുറികളും വരാന്തകളും സ്ക്കൂൾ മുറ്റവും പരിസരവും വൃത്തിയാക്കിക്കൊണ്ട് ഗാന്ധിജിയുടെ സ്വാശ്രയ ശീലവും ലാളിത്യവും.കുട്ടികളിലേക്കെത്തിക്കാൻ ശ്രമിച്ചു.</p> | ||
==സൗജന്യ പി.എസ്.സി.പരിശീലനം== | ==സൗജന്യ പി.എസ്.സി.പരിശീലനം== | ||
<p style="text-align:justify">മാത സ്ക്കൂളും കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയനും ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ പി.എസ്.സി.പരിശീലനത്തിന്റെ ഉദ്ഘാടനം സ്ക്കൂൾ മാനേജർ റവ.ഫാ.സെബി പുത്തൂർ ഒക്ടോബർ ഏഴാം തീയതി നിർവ്വഹിച്ചു. പൊതു അവധി ദിവസങ്ങളിലാണ് ക്ലാസുകൾ നടത്തുന്നത്.</p> | <p style="text-align:justify">മാത സ്ക്കൂളും കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയനും ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ പി.എസ്.സി.പരിശീലനത്തിന്റെ ഉദ്ഘാടനം സ്ക്കൂൾ മാനേജർ റവ.ഫാ.സെബി പുത്തൂർ ഒക്ടോബർ ഏഴാം തീയതി നിർവ്വഹിച്ചു. പൊതു അവധി ദിവസങ്ങളിലാണ് ക്ലാസുകൾ നടത്തുന്നത്.</p> | ||