"എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 44: വരി 44:
===ദിനാചരണങ്ങൾ===
===ദിനാചരണങ്ങൾ===
സെപ്റ്റംബർ 14 ദേശീയ ഹിന്ദി ദിനം  ആയും october 24 ഐക്യരാഷ്ട്ര ദിനമായും നവംബർ ഒന്നു മുതൽ ഏഴ് വരെയുള്ള ദിവസങ്ങൾ സയൻസ് വാരമായും ആചരിച്ചു.  ശ്രീമതി ഗായത്രി ടിവിയുടെ നേതൃത്വത്തിൽ  യുപിയിലെ ഓരോ ക്ലാസ്സിലും സംസ്കൃത ദിനാഘോഷത്തോടനുബന്ധിച്ച് പ്രശ്നോത്തരി, ശ്രവണ ലേഖനം, പദ ലേഖനം, സ്മരണ ലേഖനം, നിഘണ്ടു നിർമ്മാണം എന്നീ മത്സരങ്ങൾ    നടത്തിവരുന്നു.

===ശാസ്ത്രപദം===
കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിനായി ശ്രീമതി റോസമ്മ VMന്റെ നേതൃത്വത്തിൽ 175 ശാസ്ത്രപദം മാസികകൾ കുട്ടികൾക്ക് വിതരണം ചെയ്യുന്നു. അതിൻറെ അടിസ്ഥാനത്തിൽ സ്കൂൾതലത്തിൽ ക്വിസ് കോമ്പറ്റീഷൻ നടത്തുകയും  വിജയികളാകുന്ന വരെ കോർപ്പറേറ്റ് തലത്തിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു. . ഈ വർഷം നടന്ന ശാസ്ത്രപദം  മത്സരപരീക്ഷയിൽ  എട്ടാംക്ലാസ് വിദ്യാർഥിനിയായ സൂര്യഗായത്രി സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
=== കോർപ്പറേറ്റ് തല സയൻസ് പ്രോജക്ട് മത്സരം===
ഈ വർഷം കാഞ്ഞിരപ്പള്ളിയിൽ വച്ച് നടന്ന  കോർപ്പറേറ്റ് തല സയൻസ് പ്രോജക്ട് മത്സരത്തിൽ ഒമ്പതാം ക്ലാസിലെ ദേവികാ സന്തോഷ് രണ്ടാം സ്ഥാനം കരസ്ഥമാക്കി
1,158

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/628249" എന്ന താളിൽനിന്ന് ശേഖരിച്ചത്