"പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18083ppmhss (സംവാദം | സംഭാവനകൾ)
g
18083ppmhss (സംവാദം | സംഭാവനകൾ)
h
വരി 70: വരി 70:

== <font color=brown><font size=5>'''<big> ഭൗതികസൗകര്യങ്ങൾ </big>'''==

<font color=blue>
<font color=black>
<p style="text-align:justify"> '''ഹൈസ്കൂളിൽ  71 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 20ക്ലാസ് മുറികളുമായി അതിവിശാലമാണ് ഞങ്ങളുടെ സ്കൂൾ. കായിക മികവുകൾ പരിപോഷിപ്പിക്കുന്നതിനു  ഒരു വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഇതിനു പുറമെ സ്ക്കൂളിന്റെ മുൻഭാഗത്ത് ബാറ്റ്മിന്റൻ കോർട്ടും ഉണ്ട്. സ്കൂളിൽ ഹൈസ്കൂൾ, ഹയർ സെക്കണ്ടറിക്കായി ആറ്  സയൻസ് ലാബുകളും അഞ്ചു കമ്പ്യൂട്ടർ ലാബുകളും ഒരു മാത്‍സ് ലാബും ഉണ്ട്.,ഹൈസ്ക്കൂളിനും, ഹയർ സെക്കണ്ടറിക്കും ഊർജ്ജതന്ത്രം, രസതന്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം ലാബുകളും ക്രമീകരിച്ചിട്ടുണ്ട്.നിലവിലുള്ള അഞ്ചു കംമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം നൂറ്റി അൻപതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഐ ടി അഭിരുചിയുള്ള കുട്ടികൾക്കായി "ഐ ടി ടാലന്റ് ലാബ്" ലഭ്യമാണ്. ഇന്ററാക്ടിവ് ബോർഡ് സഹിതം ആധുനിക സജ്ജീകരണങ്ങളോടെ "മാത്‍സ് ലാബും പ്രവർത്തിക്കുന്നു.'''

'''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി  ഐ.ടി@സ്‌കൂൾ പ്രോജക്ടിന്റെ'''( [https://ml.wikipedia.org/wiki/%E0%B4%95%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D'''കൈറ്റ്'''] )'''സഹായത്തോടെ ഹയർ സെക്കന്ററി ക്ലാസുകൾ മുഴുവനും ഹൈടെക്കായി മാറി, ഇതോടൊപ്പം 2017-18 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ അൻപത്തിനാല് ക്ലാസ്സ് മുറികളും  ഹൈടെക്കാക്കി. 2018-19 അദ്ധ്യയനവർഷത്തിൽ ഹൈസ്ക്കൂൾ കമ്പ്യൂട്ടർ ലാബിലേക്ക്  ലാപ്‌ടോപ്പുകൾ കൂടി ലഭിച്ചിട്ടുണ്ട്. 2018-19 അദ്ധ്യയനവർഷത്തിൽ ഹയർ സെക്കണ്ടറി കമ്പ്യൂട്ടർ ലാബിലേക്കും ലാപ്‌ടോപ്പുകൾ കൂടി ലഭിച്ചിട്ടുണ്ട്.സ്കൂളിന്റെ എല്ലാവിധ ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്ന ജല ലഭ്യതയുള്ള സ്വന്തമായ കിണർ ഞങ്ങൾക്കുണ്ട്.'''

"https://schoolwiki.in/പി.പി.എം.എച്ച്.എസ്.എസ്._കൊട്ടൂക്കര" എന്ന താളിൽനിന്ന് ശേഖരിച്ചത്