"കോളാരി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂർ  
| റവന്യൂ ജില്ല= കണ്ണൂർ  
| സ്കൂള്‍ കോഡ്= 14721
| സ്കൂൾ കോഡ്= 14721
| സ്ഥാപിതവര്‍ഷം= 1909
| സ്ഥാപിതവർഷം= 1909
| സ്കൂള്‍ വിലാസം=  ശിവപുരം പി.ഒ, <br/>മട്ടന്നൂർ
| സ്കൂൾ വിലാസം=  ശിവപുരം പി.ഒ, <br/>മട്ടന്നൂർ
| പിന്‍ കോഡ്= 670702
| പിൻ കോഡ്= 670702
| സ്കൂള്‍ ഫോണ്‍= 04902401210  
| സ്കൂൾ ഫോൺ= 04902401210  
| സ്കൂള്‍ ഇമെയില്‍= klpssivapuram@gmail.com
| സ്കൂൾ ഇമെയിൽ= klpssivapuram@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= മട്ടന്നൂർ
| ഉപ ജില്ല= മട്ടന്നൂർ
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2=   
| പഠന വിഭാഗങ്ങൾ2=   
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 77   
| ആൺകുട്ടികളുടെ എണ്ണം= 77   
| പെൺകുട്ടികളുടെ എണ്ണം= 72  
| പെൺകുട്ടികളുടെ എണ്ണം= 72  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 149
| വിദ്യാർത്ഥികളുടെ എണ്ണം= 149
| അദ്ധ്യാപകരുടെ എണ്ണം= 6     
| അദ്ധ്യാപകരുടെ എണ്ണം= 6     
| പ്രധാന അദ്ധ്യാപകന്‍= രമ.എം         
| പ്രധാന അദ്ധ്യാപകൻ= മ‌ുന്ന ടി എൻ       
| പി.ടി.ഏ. പ്രസിഡണ്ട്= എൻ.വി.സുധീർ           
| പി.ടി.ഏ. പ്രസിഡണ്ട്= എൻ.വി.സുധീർ           
| സ്കൂള്‍ ചിത്രം= 14721_6.jpg‎ ‎|
| സ്കൂൾ ചിത്രം= 14721_6.jpg‎ ‎|
}}
}}
1909ൽ ശ്രീ.കാരത്താൻ കോരൻ ഗുരുക്കൾ  ഒരു കുുടിപ്പള്ളിക്കുടമായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം.അക്ഷരാഭ്യാസമില്ലാത്ത കാലത്ത് വിദ്യയുടെ ആദ്യാക്ഷരംകുുറിച്ചത് ഈ വിദ്യാലയത്തിൽ ഗുരുക്കളുടെ നേതൃത്വത്തിലായിരുന്നു.മുൻകാലത്ത് അയ്യല്ലൂർ,ശിവപുരം,മരുവ‍‍‍‍‍ഞ്ചേരി,മട്ട,കാഞ്ഞിലേരി,ഇടപ്പഴശ്ശി,വെള്ളിലോട്,വെമ്പടി എന്നീ പ്രദേശങ്ങളിലെ കുുട്ടികൾ അക്ഷരാഭ്യാസം നേടാൻ എത്തിയിരുന്നത് ഈ വിദ്യാലയത്തിലേക്കായിരുന്നു.
1909ൽ ശ്രീ.കാരത്താൻ കോരൻ ഗുരുക്കൾ  ഒരു കുുടിപ്പള്ളിക്കുടമായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം.അക്ഷരാഭ്യാസമില്ലാത്ത കാലത്ത് വിദ്യയുടെ ആദ്യാക്ഷരംകുുറിച്ചത് ഈ വിദ്യാലയത്തിൽ ഗുരുക്കളുടെ നേതൃത്വത്തിലായിരുന്നു.മുൻകാലത്ത് അയ്യല്ലൂർ,ശിവപുരം,മരുവ‍‍‍‍‍ഞ്ചേരി,മട്ട,കാഞ്ഞിലേരി,ഇടപ്പഴശ്ശി,വെള്ളിലോട്,വെമ്പടി എന്നീ പ്രദേശങ്ങളിലെ കുുട്ടികൾ അക്ഷരാഭ്യാസം നേടാൻ എത്തിയിരുന്നത് ഈ വിദ്യാലയത്തിലേക്കായിരുന്നു.

12:48, 13 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം

കോളാരി എൽ പി എസ്
വിലാസം
ശിവപുരം

ശിവപുരം പി.ഒ,
മട്ടന്നൂർ
,
670702
സ്ഥാപിതം1909
വിവരങ്ങൾ
ഫോൺ04902401210
ഇമെയിൽklpssivapuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്14721 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമ‌ുന്ന ടി എൻ
അവസാനം തിരുത്തിയത്
13-03-201914721


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


1909ൽ ശ്രീ.കാരത്താൻ കോരൻ ഗുരുക്കൾ ഒരു കുുടിപ്പള്ളിക്കുടമായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം.അക്ഷരാഭ്യാസമില്ലാത്ത കാലത്ത് വിദ്യയുടെ ആദ്യാക്ഷരംകുുറിച്ചത് ഈ വിദ്യാലയത്തിൽ ഗുരുക്കളുടെ നേതൃത്വത്തിലായിരുന്നു.മുൻകാലത്ത് അയ്യല്ലൂർ,ശിവപുരം,മരുവ‍‍‍‍‍ഞ്ചേരി,മട്ട,കാഞ്ഞിലേരി,ഇടപ്പഴശ്ശി,വെള്ളിലോട്,വെമ്പടി എന്നീ പ്രദേശങ്ങളിലെ കുുട്ടികൾ അക്ഷരാഭ്യാസം നേടാൻ എത്തിയിരുന്നത് ഈ വിദ്യാലയത്തിലേക്കായിരുന്നു. ഈ വിദ്യാലയം കോളാരി അംശത്തിലായതുകൊണ്ട് "കോളാരി ​എൽ പി സ്കൂൾ"എന്ന പേരിൽ അറിയപ്പെട്ടു.

ചരിത്രം

1909ൽ ശ്രീ.കാരത്താൻ കോരൻ ഗുരുക്കൾ ഒരു കുുടിപ്പള്ളിക്കുടമായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം.അദ്ധേഹം ഒരു നാടക നടനും,സാമൂഹ്യ നേതാവും,കലാകാരനും, പൂരക്കളി,കോൽക്കളി,നാടകം എന്നീ കലകളുടെ പരിശീലകനും മികച്ച ഒരു വൈദ്യനുമായിരുന്നു.അന്നത്തെക്കാലത്ത് ഇവിടെ അടുത്ത പ്രദേശത്തൊന്നും ഒരു പള്ളിക്കൂടമോ,അക്ഷരം പഠിക്കാനുള്ള അവസരമോ ഉണ്ടായിരുന്നില്ല ..ഗുരുകുലസമ്പ്രദായം കുടിപ്പള്ളിക്കൂടങ്ങളായും പള്ളിക്കൂടങ്ങളായും മാറി.ഇത്തരം വിദ്യാലയങ്ങളിൽ അക്ഷരാഭ്യാസം നടത്തിയിരുന്നത് ഗുരുക്കന്മാരായിരുന്നു.ഇവർ മിക്കവാറും അവർണരായിരുന്നു.പള്ളിക്കുടം സ്ഥാപിക്കാൻ സ്ഥലമോ സൗകര്യമോ അവ൪ക്കുണ്ടായിരുന്നില്ല .സ്ഥലങ്ങൾ മിക്കവാറും ജന്മി നാടുവാഴികളുടെ അധീനതയിലായിരുരുന്നു.അവർണരുടെ വിദ്യാഭ്യാസം ജന്മി നാടുവാഴികൾക്ക് ഇഷ്ടപെടാത്തതിനാൽ പള്ളിക്കൂടങ്ങൾക്ക് പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയും സൃഷ്ടിക്കപ്പെട്ടു. ആ കാലഘട്ടത്തിൽ സ്ഥാപിക്കപ്പെട്ട ഈ പള്ളിക്കൂടത്തിൽ ധാരാളം അവർണജാതിയിൽപെട്ടവർ പഠനം നടത്താൻ എത്തിയിരുന്നു. നാനാജാതിമതസ്ഥരായ പ്രദേശവാസികൾ ഇതിന്പരിപൂർണപിന്തുണയുംനൽകി. പലഘട്ടങ്ങളിലും ജന്മിമാരിൽനിന്നുണ്ടായ അതിക്രമങ്ങളെ ജനങ്ങളുടെ ശക്തമായ ചെറുത്തുനിൽപിലൂടെ അവസാനിപ്പിക്കാനും കഴിഞ്ഞിരുന്നു.വർഷങ്ങൾക്ക് മുമ്പ്തന്നെ ഇവിടെ നവമിയോടനുബന്ധിച്ച് കുട്ടികളെ എഴുത്തിനിരുത്തുന്ന പതിവുണ്ടായിരുന്നു.അക്ഷരാഭ്യാസമില്ലാത്ത കാലത്ത് വിദ്യയുടെ ആദ്യാക്ഷരംകുുറിച്ചത് ഈ വിദ്യാലയത്തിൽ കോരൻ ഗുരുക്കളുടെ നേതൃത്വത്തിലായിരുന്നു.മുൻകാലത്ത് അയ്യല്ലൂർ,ശിവപുരം,മരുവ‍‍‍‍‍ഞ്ചേരി,മട്ട,കാഞ്ഞിലേരി,ഇടപ്പഴശ്ശി,വെള്ളിലോട്,വെമ്പടി എന്നീ പ്രദേശങ്ങളിലെ കുുട്ടികൾ അക്ഷരാഭ്യാസം നേടാൻ എത്തിയിരുന്നത് ഈ വിദ്യാലയത്തിലേക്കായിരുന്നു. ഈ വിദ്യാലയം കോളാരി അംശത്തിലായതുകൊണ്ട് "കോളാരി ​എൽ പി സ്കൂൾ"എന്ന പേരിൽ അറിയപ്പെട്ടു.ശ്രീ.കാരാത്തൻ കോരൻ ഗുരുക്കൾക്ക് ശേഷം പുത്രൻ ശ്രീ.വത്സനിലേക്കും ശേഷം അവരുടെ പുത്രനായ ​എൻ.പുരുഷോത്തമനിലേക്കും ഈ വിദ്യാലയം കൈമാറ്റം ചെയ്യപ്പെടുകയായിരുന്നു. വിജയകരമായ 107 വ൪ഷം പിന്നിട്ട ഈ വിദ്യാലയത്തിൻെറ ചരിത്രം ദീപ്തമാക്കിയ ഒരുപാട് ഗുരുക്കന്മാരേയും,സ്നേഹം നിറഞ്ഞ നാട്ടുകാരേയും നാലോ,അഞ്ചോ തലമുറയെ അക്ഷരാഭ്യാസം കൊടുത്ത് ഉന്നത നിലയിലേക്ക് എത്തിക്കാൻ കഠിനപ്രയത്നം ചെയ്ത അധ്യാപകരേയും സ്മരിക്കുന്നു......

ഭൗതിക സൗകര്യങ്ങൾ

മാനേജ്മെന്റ് സാരഥികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബ് പ്രവർത്തനങ്ങൾ

ഹരിത വിദ്യാലയം

ജൈവ പച്ചക്കറികൃഷിത്തോട്ടം

സ്കൂൾ മാപ്പ്

{{#multimaps: 11.908537, 75.602922 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=കോളാരി_എൽ_പി_എസ്&oldid=627867" എന്ന താളിൽനിന്ന് ശേഖരിച്ചത്