"പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര/HSS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(g) |
(g) |
||
വരി 12: | വരി 12: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
<font size=6> | <font size=6> | ||
[[പ്രമാണം:Wiki bullet.jpeg|15px]] '''[[{{PAGENAME}} / നാഷണൽ സർവ്വീസ് സ്കീം|നാഷണൽ സർവ്വീസ് സ്കീം]]''' | [[പ്രമാണം:Wiki bullet.jpeg|15px]] '''[[{{PAGENAME}} / നാഷണൽ സർവ്വീസ് സ്കീം|നാഷണൽ സർവ്വീസ് സ്കീം]]''' |
18:44, 12 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പി പി എം എച്ച് എസ് എസ് കൊട്ടുക്കര
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്തുള്ള നെടിയിരുപ്പ് പ്രദേശത്തെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യം വച്ച് സ്ഥാപിതമായ മുസ്ലിം എഡ്യൂക്കേഷണൽ ട്രുസ്ടിനു കീഴിൽ കൊട്ടുക്കരയിൽ 1976 ൽ തുടക്കം കുറിച്ചതാണ് പാണക്കാട് പൂക്കോയ തങ്ങൾ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ. 2000 ത്തിൽ ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ച ഈ വിദ്യാലയത്തിൽ ഹയർ സെക്കന്ററിയിൽ സയൻസ് (മൂന്നു ബാച്ച്), കൊമേഴ്സ് (രണ്ടു ബാച്ച്), ഹ്യുമാനിറ്റിക്സ് (മൂന്നു ബാച്ച്) എന്നീ കോഴ്സുകൾ നടത്തി വരുന്നു.മലപ്പുറം ജില്ലയിലെ ഏറ്റവും കൂടുതൽ വിജയ ശതമാനമുള്ള വിദ്യാലയങ്ങളിലൊന്നാണ് പി പി എം ഹയർ സെക്കണ്ടറി സ്കൂൾ. മികച്ച അച്ചടക്കവും.ഉയർന്ന അദ്ധ്യാപന പ്രതിബദ്ധതയുള്ള അദ്ധ്യാപകരും, പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങൾക്ക് നമ്മൾ നൽകുന്ന പ്രോത്സാഹനവുമൊക്കെയാണ് പി പി എം ഹയർ സെക്കണ്ടറി സ്കൂളിന്റെ ഉയർച്ചയ്ക്കു പിന്നിലെ ശക്തി.അതോടൊപ്പം നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും,ജനപ്രതിനിധികളും സ്കൂളിന്റെ വികസനത്തിനും,അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിൻതുണയും,ശാരിരികവും,മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനടിസ്ഥാനം. ചരിത്രമുറങ്ങുന്ന നെടിയിരുപ്പ് പ്രദേശത്തിന്റെ സാമൂഹിക,സാംസ്കാരിക വികാസ പരിണാമങ്ങൾക്ക് നിസ്തുലമായ സംഭാവനകൾ നൽകുന്നതിൽ ഒരു വലിയ പങ്ക് പി പി എം ഹയർ സെക്കണ്ടറി സ്കൂൾ വഹിച്ചിട്ടുണ്ട്.ജാതിമതഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകുന്നതിനായി നിലകൊള്ളുകയും അത്തരം സാമൂഹിക മൂല്യങ്ങൾക്ക് അണുവിടപോലും കോട്ടം തട്ടാതെ സംരക്ഷിച്ചു പോരികയും ചെയ്യുന്ന സ്ഥാപനമാണ് ഇത്.ഗുണമേന്മയുള്ള വിദ്യാഭ്യാസ പരിശീലനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ളതും, മാനുഷിക മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്നതുമായ ഒരു തലമുറയെ വളർത്തിയെടുക്കുകയും, ഇവരിലൂടെ സാമൂഹിക-സാമ്പത്തിക മുന്നേറ്റവും സാധ്യമാക്കുകയുമാണ് പി പി എം ഹയർ സെക്കണ്ടറി സ്കൂളിന്റെ ലക്ഷ്യം
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
ഹയർ സെക്കന്ററി അദ്ധ്യാപകർ
-
ഷക്കീബ് കീലത്ത് – ഇക്കണോമിക്സ്
-
ശശികുമാർ .പി – ഹിസ്റ്ററി
-
അബ്ദുറഹിമാൻ എം.വി.പി സോഷ്യോളജി
-
മുഹമ്മദ് അലി. ടി – ഇക്കണോമിക്സ്
-
അലി ടി.കെ–ഗണിതം -
നൗഷാദ് റഹിം.എം. - കംപ്യൂട്ടർ സയൻസ്
-
ജാഫർ ബാബു.പി.കെ. ഫിസിക്സ്
-
സന്തോഷ് കുമാർ.എം-കൊമേഴ്സ്
-
ഷീജ.സി കൊമേഴ്സ്
-
കല.എൽ-ബോട്ടണി
-
ദീപ്തി എം.പി-മലയാളം
-
മുഫീദ.സി.എ – സുവോളജി
-
ഷെമി വി ദാസ് - ഹിന്ദി
-
ഷിജി.ടി – കെമിസ്ട്രി
-
സിന്ധു ടി.പി – ഗണിതം
-
രഞ്ജിനി എൻ.എ ഫിസിക്സ്
-
ഷഹൽ.കെ.കെ -കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്(ഗസ്റ്റ്)
-
സുനീറ.റ്റി-ഇംഗ്ലീഷ്(ഗസ്റ്റ്)
ലാബ് അസിസ്റ്റന്റ്സ്
-
ജയകൃഷ്ണൻ.ഇ-ലാബ് അസിസ്റ്റന്റ്
-
സന്തോഷ് കുമാർ.പി - ലാബ് അസിസ്റ്റന്റ്