"സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 68: | വരി 68: | ||
==സ്ക്കൂൾ ഡിജിറ്റൽ മാഗസിൻ == | ==സ്ക്കൂൾ ഡിജിറ്റൽ മാഗസിൻ == | ||
08/08/2018 നു നടന്ന ലിറ്റിൽ കൈറ്റ്സിന്റെ പരിശീലന പരിപാടിയിൽ ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നതിന്റെ ആവശ്യകത ചർച്ച ചെയ്തു. ഒരു പത്രാധിപ സമിതി രൂപീകരിച്ചു. മലയാളം ടൈപ്പിങ്ങിന്റെ ആദ്യ പാഠങ്ങൾ നൽകി. ക്ലാസ്സുകൾ തോറും കയറിയിറങ്ങിയും നോട്ടീസുകളിലൂടെയും മറ്റും കുട്ടികളുടെ സൃഷ്ടികൾ സംഭരിക്കാൻ തീരുമാനിച്ചു . മാഗസിന് ഒരു പേര് കുട്ടികളുടെ നിർദ്ദേശത്തിലൂടെ കണ്ടെത്താൻ തീരുമാനിച്ചു. | 08/08/2018 നു നടന്ന ലിറ്റിൽ കൈറ്റ്സിന്റെ പരിശീലന പരിപാടിയിൽ ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നതിന്റെ ആവശ്യകത ചർച്ച ചെയ്തു. ഒരു പത്രാധിപ സമിതി രൂപീകരിച്ചു. മലയാളം ടൈപ്പിങ്ങിന്റെ ആദ്യ പാഠങ്ങൾ നൽകി. ക്ലാസ്സുകൾ തോറും കയറിയിറങ്ങിയും നോട്ടീസുകളിലൂടെയും മറ്റും കുട്ടികളുടെ സൃഷ്ടികൾ സംഭരിക്കാൻ തീരുമാനിച്ചു . മാഗസിന് ഒരു പേര് കുട്ടികളുടെ നിർദ്ദേശത്തിലൂടെ കണ്ടെത്താൻ തീരുമാനിച്ചു. | ||
|[[ | തുടർന്ന് പലഘട്ടങ്ങളിലായി ശേഘരിച്ച സൃഷ്ടികൾ കുട്ടിപ്പട്ടങ്ങളുടെ നേതൃത്വത്തിൽ ക്രോഡീകരിച്ച് ഡിജിറ്റലൈസ് ചെയ്തു. അനേകം പേരുകൾ ഉയർന്നുവന്നെങ്കിലും '''e-മഷി''' എന്ന പേരുതന്നെയാണ് ഡിജിറ്റൽ മാഗസിനു ചേരുന്നത് എന്ന് തീരുമാനിച്ചു. ജനുവരി 20 ന് സ്കൂൾ ഹെഡ്മിസ്ട്രസ്സ് '''e-മഷി''' പ്രകാശനം ചെയ്തു. | ||
[[ചിത്രം: 36024_mag30.jpg | 150 px]] | |||
[[ചിത്രം: 36024_mag31.jpg | 150 px]] | |||
[[ചിത്രം: 36024_mag32.jpg | 150 px]] | |||
[[ചിത്രം: 36024_mag33.jpg | 150 px]] | |||
[[ചിത്രം: 36024_mag34.jpg | 150 px]] | |||
[[ചിത്രം: 36024_mag35.jpg | 150 px]] | |||
[[ചിത്രം: 36024_mag36.jpg | 150 px]] | |||
[[ചിത്രം: 36024_mag37.jpg | 150 px]] | |||
[[ചിത്രം: 36024_mag38.jpg | 150 px]] | |||
[[ചിത്രം: 36024_mag39.jpg | 150 px]] | |||
[[ചിത്രം: 36024_mag40.jpg | 150 px]] | |||
[[ചിത്രം: 36024_mag41.jpg | 150 px]] | |||
[[ചിത്രം: 36024_mag42.jpg | 150 px]] | |||
[[ചിത്രം: 36024_mag43.jpg | 150 px]] | |||
==പ്രളയത്തിൽ കൈത്താങ്ങ്== | ==പ്രളയത്തിൽ കൈത്താങ്ങ്== | ||
പ്രളയത്തിൽ കൈത്താങ്ങ് | പ്രളയത്തിൽ കൈത്താങ്ങ് | ||