"സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stjohns (സംവാദം | സംഭാവനകൾ)
No edit summary
Stjohns (സംവാദം | സംഭാവനകൾ)
No edit summary
വരി 211: വരി 211:
[[ചിത്രം: 36024 mani23.jpg | 150 px]]
[[ചിത്രം: 36024 mani23.jpg | 150 px]]
==Culture Through Agriculture(കൃഷിയിലൂടെ സംസ്കാരം)==
==Culture Through Agriculture(കൃഷിയിലൂടെ സംസ്കാരം)==
സെന്റ്.ജോൺസ് ഹയർ സെക്കണ്ടറി സ്കൂളിലെ വിഷമില്ലാത്ത പച്ചക്കറിത്തോട്ടത്തിലും ഞങ്ങൾ ഉണ്ട്. സ്കൂളിലെ പച്ചക്കറി ഉദ്യാനത്തിൽ  വെള്ളമൊഴിക്കാനും ചെടികളെ പരിചരിക്കാനും നിയോഗിക്കപ്പെട്ടവർ കൂടിയാണ് ഞങ്ങൾ . മീര റ്റീച്ചറിന്റെ നേതൃത്വത്തിൽ പരിപോഷിപ്പിക്കപ്പെടുന്ന കൃഷിയിടത്തിൽ റ്റീച്ചറോടൊപ്പം ചേർന്ന് ചെടികളെ പരിചരിക്കുന്നത് സ്കൂൾ ലിറ്റിൽ കൈറ്റ്സാണ്. പ്രഥാനമായും പ്രണവും, അരുണും പ്രശാന്തും മിലനും  കൂട്ടരും. ഇടക്ക് സഹായിക്കാൻ ഫസ്നയും ആൻമറിയയും സിയയും നന്ദനയും  പിന്നെ മറ്റുള്ളവരും. ഈ പച്ചക്കറി ഉദ്യാനത്തെപ്പറ്റി ഒരു വാർത്താചിത്രം തയ്യാറാക്കി വിക്ടേഴ്സിൽ അപ്‍ലോഡ് ചെയ്തിട്ടുണ്ട്.
സെന്റ്.ജോൺസ് ഹയർ സെക്കണ്ടറി സ്കൂളിലെ വിഷമില്ലാത്ത പച്ചക്കറിത്തോട്ടത്തിലും ഞങ്ങൾ ഉണ്ട്. സ്കൂളിലെ പച്ചക്കറി ഉദ്യാനത്തിൽ  വെള്ളമൊഴിക്കാനും ചെടികളെ പരിചരിക്കാനും നിയോഗിക്കപ്പെട്ടവർ കൂടിയാണ് ഞങ്ങൾ . മീര റ്റീച്ചറിന്റെ നേതൃത്വത്തിൽ പരിപോഷിപ്പിക്കപ്പെടുന്ന കൃഷിയിടത്തിൽ റ്റീച്ചറോടൊപ്പം ചേർന്ന് ചെടികളെ പരിചരിക്കുന്നത് സ്കൂൾ ലിറ്റിൽ കൈറ്റ്സാണ്. പ്രധാനമായും പ്രണവും, അരുണും പ്രശാന്തും മിലനും  കൂട്ടരും. ഇടക്ക് സഹായിക്കാൻ ഫസ്നയും ആൻമറിയയും സിയയും നന്ദനയും  പിന്നെ മറ്റുള്ളവരും. ഈ പച്ചക്കറി ഉദ്യാനത്തെപ്പറ്റി ഒരു വാർത്താചിത്രം തയ്യാറാക്കി വിക്ടേഴ്സിൽ അപ്‍ലോഡ് ചെയ്തിട്ടുണ്ട്.
[[ചിത്രം :36024 farmer17.jpg|ചട്ടം]]


==കൈറ്റിലേക്ക് ലിങ്ക്==
==കൈറ്റിലേക്ക് ലിങ്ക്==
[https://kite.kerala.gov.in/littlekites/lkms/ ലിറ്റിൽ കൈറ്റിലേക്ക് ലിങ്ക്]
[https://kite.kerala.gov.in/littlekites/lkms/ ലിറ്റിൽ കൈറ്റിലേക്ക് ലിങ്ക്]