"സി.കെ.എൽ.പി.എസ് മണിമൂളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 20: | വരി 20: | ||
| പഠന വിഭാഗങ്ങൾ2= | | പഠന വിഭാഗങ്ങൾ2= | ||
| പഠന വിഭാഗങ്ങൾ3= | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം , ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 167 | | ആൺകുട്ടികളുടെ എണ്ണം= 167 | ||
| പെൺകുട്ടികളുടെ എണ്ണം= 158 | | പെൺകുട്ടികളുടെ എണ്ണം= 158 |
13:59, 11 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
സി.കെ.എൽ.പി.എസ് മണിമൂളി | |
---|---|
വിലാസം | |
നിലമ്പൂർ മണിമൂളി പി.ഒ വഴിക്കടവ് , 679333 | |
സ്ഥാപിതം | 26 - ജൂലൈ - 1954 |
വിവരങ്ങൾ | |
ഫോൺ | 04931274504 |
ഇമെയിൽ | cklpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48421 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ലിസി.വി.ജെ |
അവസാനം തിരുത്തിയത് | |
11-03-2019 | 48421 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്.
അഞ്ജതയുടെ അന്ധകാരത്തിൽ നിന്നും അറിവിൻറെ പൊൻ വെളിച്ചം തേടിയുള്ള യാത്രയുടെ ലക്ഷ്യ പ്രാപ്തിയയിരുന്നു മണിമൂളി സി കെ എൽ പി സ്കൂൾ . മണിമൂളി എന്ന ചെറു ഗ്രാമത്തിന് അഴകും വെളിച്ചവുമായി ഈ കൊച്ചു കുന്നിൻ മുകളിൽ അറിവിൻറെ ഉറവിടമായ ഈശ്വരൻറെ സന്നിധാനത്തിൽ ഉയർത്തപ്പെട്ട ഈ സ്ഥാപനം ഇന്നും വിജ്ഞാനത്തിൻറെ നിറകുടമായി വിളങ്ങി ശോഭിക്കുന്നു . 1954 ൽ റവ.ഫാ.ലിയാണ്ടർ സി എം ഐ യുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ച നമ്മുടെ വിദ്യാലയം ആറര പതിറ്റാണ്ടുകൾക്ക് അപ്പുറം ഇന്ന് ആയിരങ്ങൾക്ക് വിജ്ഞാന വെളിച്ചം പകരുന്ന മഹാ ജോതിസ് ആയി വിളങ്ങി നിൽക്കുന്നു. നമ്മുടെ ഈ സ്കൂളിൻറെ രക്ഷാധികാരി മാനന്തവാടി രൂപതയുടെ അഭിവന്ദ്യ പിതാവ് മാർ ജോസ് പൊരുന്നേ ടവും കോർപ്പറേയ്റ്റ് മാനേജർ റവ.ഫാ . ബിജു പൊൻപാറക്കലും ലോക്കൽ മാനേജർ റവ.ഫാ .കുര്യാക്കോസ് കുന്നതും അസി .മാനേജർ റവ.ഫാ.അജിൻ ചക്കാലക്കലും ആണ്. ശ്രീമതി .ലിസി വി ജെ നേതൃത്വത്തിൽ 15 ഓളം പേർ ജോലി ചെയ്തു വരുന്നു .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
https://www.google.com/maps/place/Cklp+School/@11.3710448,76.3304195,18z/data=!4m8!1m2!2m1!1sSchool!3m4!1s0x3ba6226fb1812cd7:0xd3f163899b23cc38!8m2!3d11.3710448!4d76.3315138==വഴികാട്ടി== {{#multimap;11.371165,76.331680/width=800px/zoom=16}}