"പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
g |
g |
||
| വരി 41: | വരി 41: | ||
<font color=blue><font size=3> | <font color=blue><font size=3> | ||
<font size=3,font color=blue> | <font size=3,font color=blue> | ||
[[പ്രമാണം:Ppmhss higher secondary.jpeg | ചട്ടരഹിത | | [[പ്രമാണം:Ppmhss higher secondary.jpeg | ചട്ടരഹിത |center | ലിറ്റിൽ കൈറ്റ്സ് | 300px]] | ||
'''മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്തുള്ള നെടിയിരുപ്പ് പ്രദേശത്തെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യം വച്ച് സ്ഥാപിതമായ മുസ്ലിം എഡ്യൂക്കേഷണൽ ട്രുസ്ടിനു കീഴിൽ കൊട്ടുക്കരയിൽ 1976 ൽ തുടക്കം കുറിച്ചതാണ് പാണക്കാട് പൂക്കോയ തങ്ങൾ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ. 112 കുട്ടികളുമായി തുടങ്ങിയ ഈ അക്ഷര ഗോപുരത്തിൽ ഇന്ന് ഹൈസ്കൂൾ, ഹയർ സെക്കന്ററി ക്ലാസ്സുകളിലായി അയ്യായിരത്തിലധികം കുട്ടികൾ പഠിച്ചുക്കൊണ്ടിരിക്കുന്നു. ദേശീയ-സംസ്ഥാന തലങ്ങളിൽ മാതൃകാ വിദ്യാലയമായി മാറാൻ ഈ വിദ്യാലയത്തിന് സാധിച്ചതിനു പിന്നിൽ ഇവിടെ നടപ്പിലാക്കിയ മികവാർന്ന പ്രവർത്തന പദ്ധതികളാണ്.''' | '''മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്തുള്ള നെടിയിരുപ്പ് പ്രദേശത്തെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യം വച്ച് സ്ഥാപിതമായ മുസ്ലിം എഡ്യൂക്കേഷണൽ ട്രുസ്ടിനു കീഴിൽ കൊട്ടുക്കരയിൽ 1976 ൽ തുടക്കം കുറിച്ചതാണ് പാണക്കാട് പൂക്കോയ തങ്ങൾ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ. 112 കുട്ടികളുമായി തുടങ്ങിയ ഈ അക്ഷര ഗോപുരത്തിൽ ഇന്ന് ഹൈസ്കൂൾ, ഹയർ സെക്കന്ററി ക്ലാസ്സുകളിലായി അയ്യായിരത്തിലധികം കുട്ടികൾ പഠിച്ചുക്കൊണ്ടിരിക്കുന്നു. ദേശീയ-സംസ്ഥാന തലങ്ങളിൽ മാതൃകാ വിദ്യാലയമായി മാറാൻ ഈ വിദ്യാലയത്തിന് സാധിച്ചതിനു പിന്നിൽ ഇവിടെ നടപ്പിലാക്കിയ മികവാർന്ന പ്രവർത്തന പദ്ധതികളാണ്.''' | ||
'''വർഷങ്ങളായി എസ് എസ് എൽ സി പരീക്ഷയിൽ സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷക്കിരുത്തി വിജയിപ്പിച്ചെടുക്കുന്ന സംസ്ഥാനത്തെ മികച്ച വിദ്യാലയമാണിത്. കഴിഞ്ഞ വർഷത്തെ എസ് എസ് എൽ സി പരീക്ഷ എഴുതിയ 1302 പേരിൽ 1301 പേരെയും വിജയിപ്പിച്ചെടുക്കാൻ സാധിച്ചു. എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും ഫുൾ എ+ വാങ്ങുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ സംസ്ഥാന തലത്തിൽ സ്ഥിരമായി രണ്ടാം സ്ഥാനം നില നിർത്തുന്നു. കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ ഞങ്ങളുടെ 222 കുട്ടികൾക്ക് എല്ലാ വിഷയങ്ങളിലും ഫുൾ എ+ നേടിയെടുക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. കേരള ഗവണ്മെന്റ് 2018 ൽ മികച്ച വിദ്യാലയങ്ങളെ തെരഞ്ഞെടുക്കാൻ നടത്തിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്തെ വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടത് ഞങ്ങളുടെ മികവുകൾക്കുള്ള അംഗീകാരമായിരുന്നു.''' | '''വർഷങ്ങളായി എസ് എസ് എൽ സി പരീക്ഷയിൽ സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷക്കിരുത്തി വിജയിപ്പിച്ചെടുക്കുന്ന സംസ്ഥാനത്തെ മികച്ച വിദ്യാലയമാണിത്. കഴിഞ്ഞ വർഷത്തെ എസ് എസ് എൽ സി പരീക്ഷ എഴുതിയ 1302 പേരിൽ 1301 പേരെയും വിജയിപ്പിച്ചെടുക്കാൻ സാധിച്ചു. എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും ഫുൾ എ+ വാങ്ങുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ സംസ്ഥാന തലത്തിൽ സ്ഥിരമായി രണ്ടാം സ്ഥാനം നില നിർത്തുന്നു. കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ ഞങ്ങളുടെ 222 കുട്ടികൾക്ക് എല്ലാ വിഷയങ്ങളിലും ഫുൾ എ+ നേടിയെടുക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. കേരള ഗവണ്മെന്റ് 2018 ൽ മികച്ച വിദ്യാലയങ്ങളെ തെരഞ്ഞെടുക്കാൻ നടത്തിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്തെ വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടത് ഞങ്ങളുടെ മികവുകൾക്കുള്ള അംഗീകാരമായിരുന്നു.''' | ||