"പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18083ppmhss (സംവാദം | സംഭാവനകൾ)
g
18083ppmhss (സംവാദം | സംഭാവനകൾ)
g
വരി 17: വരി 17:
<font size=3,font color=blue>   
<font size=3,font color=blue>   
               '''സ്കൂളിൽ കായിക വിദ്യാഭ്യാസം സജീവമാക്കുന്നതിനായി അധ്യാപകരും വിദ്യാർത്ഥികളുമടങ്ങുന്ന ഒരു ബോഡി രൂപീകരിച്ച് പ്രവ൪ത്തിക്കുന്നുണ്ട്. സ്പോട്സിൽ തൽപരരായ  അധ്യാപകരിൽ നിന്നും  ഏഴംഗങ്ങളുള്ള  സമിതിക്കാണ് രൂപം നൽകിയിരിക്കുന്നത്, സ്കൂളി൯െറ കായിക വികസന പ്രവർത്തനങ്ങൾക്ക് ഈ സമിതി  നേതൃത്വം നൽകുന്നു. കായികാധ്യാപക൯ ചെയ൪മാനായ സമിതിയുടെ കൺവീന൪ ഓരോ അക്കാദമിക വർഷവും സമിതിയിലുള്ള ഓരോ അധ്യാപകരും ഏറ്റെടുത്ത് കുട്ടികളുടെ കായിക ഭാവിക്ക് ഉപകാരപെടുന്ന വ്യത്യസ്തമായ പദ്ധതികൾ ചർച്ച ചെയ്ത് നടപ്പിൽ വരുത്തുന്നു.ഹൈസ്കൂൾ തലത്തിൽ നിന്നും നാലും ഹയർ സെക്കന്റി തലത്തിൽ നിന്നും രണ്ടും അധ്യാപകരാണ് സമിതിയിലുള്ള അംഗങ്ങൾ.'''      </font>

== <font color=brown><font size=5>'''<big> സ്കൂൾ ഓഫ് സ്പോട്സ്</big>'''==
<font color=blue><font size=3>
<font size=3,font color=blue> 
          '''കായിക വിദ്യാഭ്യാസം കൂടുതൽ കുട്ടികളിൽ എത്തിക്കുന്നതിനായി സ്കൂൾ ഓഫ് സ്പോർട്സ് എന്ന പേരിൽ സമിതി രൂപീകരിച്ചിട്ടുണ്ട്. ഹൈസ്കൂൾ, ഹയർ സെക്കന്റി തലത്തിൽ നിന്നും സ്കൂൾ ക്യാപ്റ്റ൯, അസിസ്റ്റന്റ് ക്യാപ്റ്റ൯ എന്നിങ്ങനെ നാല് വിദ്യാർത്ഥികളെ തിരഞ്ഞെടുത്ത് കായിക രംഗത്ത് കൂടുതൽ കഴിവുള്ള കുട്ടികളെ കൂടി ഉൾപ്പെടുത്തി സ്കൂൾ ഓഫ് സ്പോർട്സിന് രൂപം നൽകിയിരിക്കുന്നു. ഇ൯റാമോറൽ മത്സരവും സ്കൂൾ സ്പോർട്സ് മീറ്റ് ഹൗസ് തലത്തിൽ നടത്തുന്നതിനും ഇവ൪ മുഖ്യ പങ്ക് വഹിക്കുന്നു.'''  </font>