"ജി.എൽ.പി.എസ്. കൊഴക്കോട്ടൂർ/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
* 2018-19 അധ്യയന വർഷത്തിൽ 1-ാം ക്ലാസ് English Medium ആരംഭിച്ചു. | |||
* റോഡ് സൗകര്യം | |||
* ആധുനിക കെട്ടിടങ്ങൾ | |||
* 2017 വർഷത്തിൽ അരീക്കോട് പഞ്ചായത്ത് രണ്ട് പുതിയ ക്ലാസ് മുറികൾ അനുവദിച്ചു. നിർമ്മാണം പുരോഗമിക്കുന്നു. | |||
* സ്മാ൪ട്ട് ക്ലാസ്റൂം | |||
* വിദ്യാലയത്തിൻെറ 90-ാം വാർഷികോപഹാരമായി നാട്ടുകാരുടെയും പൂർവ വിദ്യാർത്ഥികളുടെയും സഹകരണത്തോടെ രണ്ട് ക്ളാസ് മുറികൾ ടൈൽ വരിച്ച് പെയിൻറ് ചെയ്യുകയും ചെയ്തു. | |||
* കമ്പ്യൂട്ടർ ലാബ് | |||
* ഒാരോ ക്ലാസ്സിലും കമ്പ്യൂട്ടറുകൾ സ്ഥാപിച്ച് ICT സാധ്യത പരമാവധി ഉപയോഗപ്പെടുത്തുന്നു. | |||
* ലൈബ്രറി | |||
* 2017 ആഗസ്റ്റ് 15 ന് പൂക്കോട്ടു ചോലയിലെ GFC ക്ലബ്ബ് എല്ലാ ക്ലാസ് മുറികളിലേക്കും പുസ്തക റാക്കും പുസ്തകവും സമ്മാനിക്കുകയുണ്ടായി. | |||
* ഒാഡിറ്റോറിയം | |||
* , വിദ്യാലയത്തിൻെറ 90-ാം വാർഷികോപഹാരമായി ഒാഡിറ്റോറിയത്തിൽ പാറകത്തൊടി കുടുംബം വക ഒരു ഡിറ്റാച്ചബിൾ സ്റ്റേജ് സ്ഥാപിച്ചു. | |||
* പാചകപ്പുര |
20:46, 10 മാർച്ച് 2019-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
- 2018-19 അധ്യയന വർഷത്തിൽ 1-ാം ക്ലാസ് English Medium ആരംഭിച്ചു.
- റോഡ് സൗകര്യം
- ആധുനിക കെട്ടിടങ്ങൾ
- 2017 വർഷത്തിൽ അരീക്കോട് പഞ്ചായത്ത് രണ്ട് പുതിയ ക്ലാസ് മുറികൾ അനുവദിച്ചു. നിർമ്മാണം പുരോഗമിക്കുന്നു.
- സ്മാ൪ട്ട് ക്ലാസ്റൂം
- വിദ്യാലയത്തിൻെറ 90-ാം വാർഷികോപഹാരമായി നാട്ടുകാരുടെയും പൂർവ വിദ്യാർത്ഥികളുടെയും സഹകരണത്തോടെ രണ്ട് ക്ളാസ് മുറികൾ ടൈൽ വരിച്ച് പെയിൻറ് ചെയ്യുകയും ചെയ്തു.
- കമ്പ്യൂട്ടർ ലാബ്
- ഒാരോ ക്ലാസ്സിലും കമ്പ്യൂട്ടറുകൾ സ്ഥാപിച്ച് ICT സാധ്യത പരമാവധി ഉപയോഗപ്പെടുത്തുന്നു.
- ലൈബ്രറി
- 2017 ആഗസ്റ്റ് 15 ന് പൂക്കോട്ടു ചോലയിലെ GFC ക്ലബ്ബ് എല്ലാ ക്ലാസ് മുറികളിലേക്കും പുസ്തക റാക്കും പുസ്തകവും സമ്മാനിക്കുകയുണ്ടായി.
- ഒാഡിറ്റോറിയം
- , വിദ്യാലയത്തിൻെറ 90-ാം വാർഷികോപഹാരമായി ഒാഡിറ്റോറിയത്തിൽ പാറകത്തൊടി കുടുംബം വക ഒരു ഡിറ്റാച്ചബിൾ സ്റ്റേജ് സ്ഥാപിച്ചു.
- പാചകപ്പുര