ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.യു.പി.എസ് ചേറൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
വരി 5: വരി 5:




{{Infobox School|
{{Infobox AEOSchool
സ്ഥലപ്പേര്= ചേറൂർ |
| സ്ഥലപ്പേര്=ചേറൂർ
വിദ്യാഭ്യാസ ജില്ല= തിരൂർ |
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി
റവന്യൂ ജില്ല= മലപ്പുറം |
| റവന്യൂ ജില്ല= മലപ്പുറം  
സ്കൂൾ കോഡ്= 19862 |
| സ്കൂൾ കോഡ്= 19862
സ്ഥാപിതദിവസം= 01 |
| സ്ഥാപിതവർഷം=  
സ്ഥാപിതമാസം= 06 |
| സ്കൂൾ വിലാസം= ചേറൂർ
സ്ഥാപിതവർഷം= 1974 |
| പിൻ കോഡ്=  
സ്കൂൾ വിലാസം= ചേറൂർ പി.ഒ, <br/>മലപ്പുറം |
| സ്കൂൾ ഫോൺ=
പിൻ കോഡ്= 676314 |
| സ്കൂൾ ഇമെയിൽ=
സ്കൂൾ ഫോൺ=04942454056 |
| സ്കൂൾ വെബ് സൈറ്റ്=  
സ്കൂൾ ഇമെയിൽ= gmups@gmail.com |
| ഉപ ജില്ല= വേങ്ങര
സ്കൂൾ വെബ് സൈറ്റ്= |
| ഭരണ വിഭാഗം= എയിഡഡ്
ഉപ ജില്ല= വേങ്ങര |
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
ഭരണം വിഭാഗം=സർക്കാർ |
| പഠന വിഭാഗങ്ങൾ1=എൽ.പി
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ2=യു.പി
| പഠന വിഭാഗങ്ങൾ1= യു. പി.
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| പഠന വിഭാഗങ്ങൾ2=  
| ആൺകുട്ടികളുടെ എണ്ണം=   
| പഠന വിഭാഗങ്ങൾ3=  |
| പെൺകുട്ടികളുടെ എണ്ണം=  
മാദ്ധ്യമം= മലയാളം‌ |
| വിദ്യാർത്ഥികളുടെ എണ്ണം=
ആൺകുട്ടികളുടെ എണ്ണം=  455|
| അദ്ധ്യാപകരുടെ എണ്ണം=  
പെൺകുട്ടികളുടെ എണ്ണം= 450|
| പ്രധാന അദ്ധ്യാപകൻ=  
വിദ്യാർത്ഥികളുടെ എണ്ണം=905 |
| പി.ടി.ഏ. പ്രസിഡണ്ട്=  
അദ്ധ്യാപകരുടെ എണ്ണം= 36 |
 
പ്രിൻസിപ്പൽ= |
പ്രധാന അദ്ധ്യാപകൻ= ഗോപീ‍ക്യഷ്ണൻ |
പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുനാസർ|
സ്കൂൾ ചിത്രം= 19862-2.jpg ‎|
സ്കൂൾ ചിത്രം= 19862-2.jpg ‎|
}}
}}

14:17, 10 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം



ജി.എം.യു.പി.എസ് ചേറൂർ
വിലാസം
ചേറൂർ

ചേറൂർ
കോഡുകൾ
സ്കൂൾ കോഡ്19862 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
10-03-2019Mohammedrafi


പ്രോജക്ടുകൾ




ചരിത്രം

മലപ്പുറം ജില്ലയിലെ കണ്ണമംഗലം ഗ്രാമപഞ്ചായത്തിലെ ഗവൺമെന്റ് യു.പി.സ്കൂളായ മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന ജി.എം.യു.പി.എസ് ചേറൂർ ചേറൂർ യു.പി. സ്കൂൾ എന്ന പേരിലാണറിയപ്പെട്ടു വരുന്നത്.

ചരിത്രം

1974 ൽ ആണ് ജി.എം.യു. പി സ്കൂൾ ചേറൂർ സർക്കാർ അംഗീകരിച്ച് നൽകുന്നത്. നിയമസഭാസ്പീക്കറും വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന ചാക്കീരി അഹമ്മദ് കുട്ടി സാ- ഹിബിന്റെ ശ്രമഫലമായാണ് ഈ സ്കൂളിന് അംഗീകാരം ലഭിക്കുന്നത്. തുടക്കത്തിൽ സ്ക്കൂൾ പ്രവർത്തിച്ചിരുന്നത് ചേറൂർ അങ്ങാടിയിലുള്ള എൽ. പി സ്കൂളിന്റെ ഭാഗമായി- ട്ടായിരുന്നു. പിന്നീട് പ്രദേശത്തെ പ്രമുഖരായിരുന്ന വി. പി. മുഹമ്മദ്,വി. പി. അബ്ദുറഹ്മാൻ,വി.പി. മുഹമ്മദ്കുട്ടി, സി.കെ മമ്മിദു, പുളിക്കൽ കു‍ഞ്ഞാമുട്ടി എന്ന മൊല്ല എന്നിവർ ചേർന്ന് 2ഏക്കർ 1സെന്റ് സ്ഥലം സ്കളിന് സൗജന്യമായി നൽകി. പി.ടി.എ നിർമ്മിച്ച് നൽകിയ മൂന്ന് മുറികളുള്ള കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കുകയും തുടർന്ന് രണ്ട് വർഷത്തിനകം ഇപ്പോഴുള്ള മെയിൻ ബിൽഡിംഗിന്റെ പണി പൂർത്തിയാക്കുകയും ചെയ്തു. ആദ്യം യു. പി വിഭാഗം മാത്രമേ അംഗീകരിച്ചിരുന്നുള്ളൂ. എൽ. പി വിഭാഗം ചേറൂർ അങ്ങാടിയിലുള്ള എൽ. പി സ്കൂളിന്റെ ഭാഗമായി ഈ സ്കൂളിലെ ഓല ഷെഡിൽ പ്രവർത്തിച്ചുവന്നു.1993-94 വർഷത്തിൽ എൽ. പി വിഭാഗത്തിനും അംഗീകാരം ലഭിച്ചു..

അധ്യാപകർ

സ്റ്റാഫ് ഫോട്ടോ ഗാലറി

ഭൗതികസൗകര്യങ്ങൾ

  1. ശാസ്ത്രലാബ്
  2. ലൈബ്രറി
  3. കമ്പ്യൂട്ടർ ലാബ്
  4. സ്മാർട്ട് ക്ലാസ്
  5. വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
  6. കളിസ്ഥലം
  7. വിപുലമായ കുടിവെള്ളസൗകര്യം
  8. എഡ്യുസാറ്റ് ടെർമിനൽ
  9. വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും

പഠനമികവുകൾ

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.

  1. മലയാളം/മികവുകൾ
  2. അറബി/മികവുകൾ
  3. ഇംഗ്ലീഷ് /മികവുകൾ
  4. പരിസരപഠനം/മികവുകൾ
  5. ഗണിതശാസ്ത്രം/മികവുകൾ
  6. പ്രവൃത്തിപരിചയം/മികവുകൾ
  7. കലാകായികം/മികവുകൾ
    പ്രമാണം:1
    സ്കൂൾ വാർഷികം-2011
  8. വിദ്യാരംഗംകലാസാഹിത്യവേദി
  9. പരിസ്ഥിതി ക്ലബ്
  10. കബ്ബ് & ബുൾബുൾ
  11. സ്കൂൾ പി.ടി.എ

വഴികാട്ടി

{{#multimaps: 11.068, 75.98588 | width=600px | zoom=16 }} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മലപ്പുറം നഗരത്തിൽ നിന്നും 18 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • വേങ്ങരയിൽ നിന്ന് 3കി.മി. അകലം.
  • മലപ്പുറം പരപ്പനഹ്ങാടി റോഡിൽ വേങ്ങര സിനിമാഹാൾ ജങ്ഷനിൽനിന്നും 2 കി.മീ
  • തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 30 കി.മി. അകലം.


"https://schoolwiki.in/index.php?title=ജി.എം.യു.പി.എസ്_ചേറൂർ&oldid=626308" എന്ന താളിൽനിന്ന് ശേഖരിച്ചത്