"മലപ്പുറം/എഇഒ അരീക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 93: | വരി 93: | ||
| [[48207]] || [[AMLPS Irivetty ]]|| [[എ.എം.എൽ.പി.എസ്. ഇരുവേറ്റി]] || Aided | | [[48207]] || [[AMLPS Irivetty ]]|| [[എ.എം.എൽ.പി.എസ്. ഇരുവേറ്റി]] || Aided | ||
|- | |- | ||
| [[48208]] || [[AMLPS Kallarattickal ]]|| [[എ.എം.എൽ.പി.എസ്. | | [[48208]] || [[AMLPS Kallarattickal ]]|| [[എ.എം.എൽ.പി.എസ്. കല്ലറട്ടിക്കൽ]] || Aided | ||
|- | |- | ||
| [[48209]] || [[AMLPS Kallingal ]]|| [[എ.എം.എൽ.പി.എസ്. കല്ലിങ്ങൽ]] || Aided | | [[48209]] || [[AMLPS Kallingal ]]|| [[എ.എം.എൽ.പി.എസ്. കല്ലിങ്ങൽ]] || Aided |
12:56, 10 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
കേരളത്തിലെ മലപ്പുറം ജില്ലയിലെ വടക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന ചെറിയൊരു പട്ടണമാണ് അരീക്കോട്. കേരളത്തിലെ നീളം കൂടിയ നദികളിലൊന്നായ ചാലിയാർ ഈ പ്രദേശത്തുകൂടി ഒഴുകുന്നു. കാൽ പന്തുകളിയുടെ നാടായി അറിയപെടുന്ന അരീക്കോട് ഒരുപാടു ഫുട്ബോൾ താരങ്ങളെയും രാജ്യത്തിന് സംഭാവന ചെയ്തിട്ടുണ്ട്. ആയിരത്തി തൊള്ളായിരത്തി അഞ്ചിൽ ഇവിടത്തെ ആദ്യ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. പുത്തലത്ത് ആണ് ഇത് തുടങ്ങിയത്. സുപ്രസിദ്ധ കഥാകാരനും നോവലിസ്റ്റും എഴുത്തുകാരനുമായ ഒ.വി വിജയന്റെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഒരു ഘട്ടം അരീക്കോട് ജി.എം.യു.പി സ്‌ക്കൂളിൽ വെച്ചായിരുന്നു. പിതാവ് ഒ.വേലുക്കുട്ടി എം.എസ്.പിയിൽ സുബേദാറായിരുന്നതിനാലാണ് വിജയൻ അരീക്കോടെത്തിയത്. ഇപ്പോൾ ആറ് ഹയർസെക്കണ്ടറി സ്കൂളുകളും പത്ത് ഹൈസ്കൂളുകളും ഒരു വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളും അപ്പർ പ്രൈമറി വിഭഗത്തിൽ 15 വിദ്യാലയങ്ങളും ലോവർ പ്രൈമറി വിഭാഗത്തിൽ 42 വിദ്യാലയങ്ങളുമുണ്ട് ഈ ഉപജില്ലയിൽ. ഹയർ സെക്കണ്ഠറി ഹൈസ്കൂൾ വിഭാഗങ്ങളിലെ ക്ലാസ് മുറികൾ ഹൈടെകാണ്.
school code | school_name | Name in Malayalam | Category |
---|---|---|---|
48237 | GMUPS Areacode | ജി.എം.യു.പി.എസ്.അരീക്കോട് | Government |
48238 | GUPS Chundathumpoyil | ജി.യു.പി.എസ്.ചുണ്ടത്തുംപൊയിൽ | Government |
48242 | GUPS Maithra | ജി.യു.പി.എസ്. മൈത്ര | Government |
48243 | GUPS Moorkanad | ജി.യു.പി.എസ്. മൂർക്കനാട് | Government |
48244 | GMUPS Mundambra | ജി.എം.യു.പി.എസ്.മുണ്ടമ്പ്ര | Government |
48245 | GUPS Odakkayam | ജി.യു.പി.എസ്. ഓടക്കയം | Government |
48253 | GUPS Chengara | ജി.യു.പി.എസ്. ചെങ്ങര | Government |
48239 | VAUPS Kavannur | വി.എ.യു.പി.എസ്. കാവനൂർ | Aided |
48240 | JMUPS Kizhakkechathallur | ജെ.എം.യു.പി.എസ്. കിഴക്കെ ചാത്തല്ലൂർ | Aided |
48241 | Al Anwar UPS Kuniyil | അൽ-അൻവാർ യു.പി.എസ്. കുനിയിൽ | Aided |
48246 | MKKHMAUPS Pathanapuram | എം.കെ.കെ.എഛ്.എം.എ.യു.പി.എസ്.പത്തനാപുരം | Aided |
48248 | AMUPS Therattammal | എ.എം.യു.പി.എസ്. തെരട്ടമ്മൽ | Aided |
48254 | MAOUPS Elayur | എം.എ.ഒ.യു.പി.എസ്.എളയൂർ | Aided |
48255 | AUPS Kozhakottur | എ.യു.പി.എസ്. കൊഴക്കോട്ടൂർ | Aided |
48251 | Jyothidhara UPS Valillapuzha | ജ്യോതിധാരാ യു.പി.എസ്.വാലില്ലാപ്പുഴ | Unaided |