"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 13: | വരി 13: | ||
[[പ്രമാണം:Green-valley-3.jpg|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:Green-valley-3.jpg|ലഘുചിത്രം|ഇടത്ത്]] | ||
[[പ്രമാണം:Green-valley-1.jpg|ലഘുചിത്രം|വലത്ത്]] | [[പ്രമാണം:Green-valley-1.jpg|ലഘുചിത്രം|വലത്ത്]] | ||
[[പ്രമാണം:Green-valley-2.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:Green-valley-2.jpg|ലഘുചിത്രം|നടുവിൽ]]<br/> | ||
==സെമിനാർ ഹാൾ, മൾട്ടിമീഡിയ റൂം, ഓഡിറ്റോറിയം== | |||
യുപി ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 4 മൾട്ടിമീഡിയ റൂം സ്കൂളിൽ സജ്ജമാക്കിയിട്ടുണ്ട് .ഇതിൽ യുപി ഹയർസെക്കൻഡറി വിഭാഗത്തിലെ മൾട്ടിമീഡിയ റൂം തിരുവമ്പാടി മുൻ എംഎൽഎ ശ്രീ മോയിൻകുട്ടിയുടെ എംഎൽഎ ഫണ്ടിൽ നിന്നും അനുവദിക്കപ്പെട്ടതാണ്. ഹൈസ്കൂൾ വിഭാഗത്തിലെ മൾട്ടിമീഡിയ റൂം സ്ഥലം എംഎൽഎ ശ്രീ ജോർജ്ജ് തോമസ് എംഎൽഎ ഫണ്ടിൽ നിന്നും അനുവദിക്കച്ചതാണ്. ഹയർ സെക്കൻഡറി വിഭാഗത്തിലെ രണ്ടാമത്തെ മൾട്ടിമീഡിയ റൂം വയനാട് എംപി ശ്രീ എം ഐ ഷാനവാസ് എംപി ഫണ്ടിൽ നിന്നും അനുവദിച്ചതാണ്. ഒരേസമയം 75 വിദ്യാർത്ഥികൾക്ക് ഇരിക്കാൻ സൗകര്യമുള്ള ഹൈസ്കൂൾ ഹയർ സെക്കൻഡറി സെമിനാർ ഹാളിൽ lcd പ്രൊജക്ടർ ലാപ്ടോപ് വൈറ്റ് ബോർഡ് ഡിജിറ്റൽ ശബ്ദസംവിധാനം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഹയർസെക്കൻഡറി ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന സ്കൂൾ ഓഡിറ്റോറിയത്തിൽ ഏകദേശം 300 കുട്ടികൾക്ക് ഇരിക്കാൻ കഴിയുംവിധമുള്ള സിറ്റിംഗ് അറേഞ്ച് മെന്റും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട് | |||
[[പ്രമാണം:47045password1.jpeg|ലഘുചിത്രം|ഇടത്ത്]] | |||
[[പ്രമാണം:47045auditorium.JPG|ലഘുചിത്രം|വലത്ത്]] | |||
[[പ്രമാണം:47045seminarhall.jpeg|ലഘുചിത്രം|നടുവിൽ]] | |||
==ഹൈടെക് ക്ലാസ് റൂം== | ==ഹൈടെക് ക്ലാസ് റൂം== | ||