"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47045 (സംവാദം | സംഭാവനകൾ)
No edit summary
47045 (സംവാദം | സംഭാവനകൾ)
No edit summary
വരി 8: വരി 8:
[[പ്രമാണം:47045-hssblock.jpeg|ലഘുചിത്രം|ഇടത്ത്‌|<b>ഹയർസെക്കൻഡറി ബ്ലോക്ക്</b>]]
[[പ്രമാണം:47045-hssblock.jpeg|ലഘുചിത്രം|ഇടത്ത്‌|<b>ഹയർസെക്കൻഡറി ബ്ലോക്ക്</b>]]
[[പ്രമാണം:47045-up block.jpeg|ലഘുചിത്രം|വലത്ത്‌|<b>യുപി ബ്ലോക്ക്</b>]]
[[പ്രമാണം:47045-up block.jpeg|ലഘുചിത്രം|വലത്ത്‌|<b>യുപി ബ്ലോക്ക്</b>]]
[[പ്രമാണം:47045-Hsblock.jpeg|ലഘുചിത്രം|നടുവിൽ|<b>ഹൈസ്കൂൾ ബ്ലോക്ക്</b>]]
[[പ്രമാണം:47045-Hsblock.jpeg|ലഘുചിത്രം|നടുവിൽ|<b>ഹൈസ്കൂൾ ബ്ലോക്ക്</b>]]<br/>
==മർക്കസ് ഗ്രീൻവാലി ഫോർ ഗേൾസ്.==
<p align="justify">കേരളത്തിലെ 14 ജില്ലകളിലെ കുട്ടികൾക്ക് പുറമേ ഗൂഡല്ലൂർ കന്യാകുമാരി മംഗലാപുരം തുടങ്ങിയ ജില്ലകളിൽനിന്നുമുള്ള കുട്ടികളും ഈ സ്ഥാപനത്തിൽ പഠിക്കുന്നു.ദൂരദേശങ്ങളിൽനിന്നുള്ള വിദ്യാർത്ഥികൾക്ക് റസിഡൻഷ്യൽ സൗകര്യം നൽകുന്നതിനുവേണ്ടി 1994ൽ ആരംഭിച്ചതാണ് മർക്കസ് ഗ്രീൻവാലി ഫോർ ഗേൾസ്. വിവിധ പ്രദേശങ്ങളിൽ നിന്നും വരുന്ന വിദ്യാർത്ഥിനികൾക്ക് നല്ലൊരു വിദ്യാർത്ഥിജീവിതം നയിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഈറ്റില്ലമാണിവിടം .അഞ്ചു മുതൽ 10 വരെ ക്ലാസുകളിലെ 289 വിദ്യാർഥിനികൾ ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത്.ഇവർക്ക് പൂർണമായും ഭക്ഷണം, താമസം, വിദ്യാഭ്യാസം തുടങ്ങിയവ സൗജന്യമാണ്. സാധാരണ സ്കൂളിൽ നിന്നും വ്യത്യസ്ഥമായി കുട്ടികളുടെ വ്യക്തിത്വ വികസനവും അക്കാദമിക മികവും ലക്ഷ്യമാക്കി  സ്പെഷൽ കോച്ചിംഗ് പ്രത്യേകം പ്രത്യേകം ഹോസ്റ്റലിൽ നൽകിവരുന്നു. സ്കൂളിൽ നിന്നും 2 കിലോമീറ്റർ അകലെ മരഞ്ചാട്ടി യിലാണ് ഹോസ്റ്റൽ സ്ഥിതിചെയ്യുന്നത്. ഹോസ്റ്റലിൽ നിന്നും വിദ്യാർത്ഥിനികളെ സ്കൂളിലേക്കും തിരിച്ച് ഹോസ്റ്റലിലേക്ക് എത്തിക്കുന്നതിനായി രണ്ട് ബസ് സജ്ജമാക്കിയിട്ടുണ്ട്.</p>
[[പ്രമാണം:Green-valley-3.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:Green-valley-1.jpg|ലഘുചിത്രം|വലത്ത്‌]]
[[പ്രമാണം:Green-valley-2.jpg|ലഘുചിത്രം|നടുവിൽ]]


==ഹൈടെക് ക്ലാസ് റൂം==
==ഹൈടെക് ക്ലാസ് റൂം==