"എസ് വി എച്ച് എസ് കായംകുളം/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36048 (സംവാദം | സംഭാവനകൾ)
No edit summary
36048 (സംവാദം | സംഭാവനകൾ)
No edit summary
വരി 57: വരി 57:
==ഹരിതോത്സവം==
==ഹരിതോത്സവം==
പ്രകൃതിയോടൊന്നിച്ച് ജീവിക്കുവാൻ, വിദ്യാലയത്തെ ഹരിതാഭമാക്കുവാൻ ഞങ്ങളുടെ സ്കൂളിലും ഹരിതോത്സവത്തിന് തുടക്കം കുറിച്ചു.പൊതു വിദ്യാലയങ്ങളെ ജൈവവൈവിധ്യ ഉദ്യാനങ്ങളാക്കി മാറ്റുക ഹരിതാവബോധം വിദ്യാലയങ്ങളിലൂടെ സമൂഹത്തിലേയ്ക്ക് പ്രസരിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി പൊതു വിദ്യാഭ്യാസവകുപ്പും സമഗ്ര ശിക്ഷാ അഭിയാനും, ഹരിത കേരള മിഷനും സംയുക്തമായിസംഘടിപ്പിക്കുന്ന പരിപാടിയാണ് ഹരിതോത്സവം. പത്ത്പ്രകൃതി ദിനാചരണങ്ങൾ പത്ത് ഉത്സവങ്ങളായി ആഘോഷിക്കുകയാണ് ഈ പദ്ധതിയിലൂടെ.

==സുരീലി ഹിന്ദി ==
സമഗ്ര ശിക്ഷ അഭയാന്റെ നേതൃത്വത്തിൽ ആറാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്കായി ഹിന്ദി പരിശീലനം നടന്നു
[[പ്രമാണം:36048 Sureeli hindi.jpg|600px|ലഘുചിത്രം|നടുവിൽ]]
== പഠനോത്സവം ==
== പഠനോത്സവം ==
യൂ പി ക്ലാസ്സുകളിലെ കുട്ടികളിലെ സർഗ്ഗ വാസനകൾ പരിപോഷിപ്പിക്കുന്നതിനായി പഠനോത്സവം സംഘടിപ്പിച്ചു . കായംകുളം നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാമില കുഞ്ഞുമോൻ ഉത്ഘാടനം ചെയ്തു . തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു  

[[പ്രമാണം:36048 patanolsavam.jpg|600px|ലഘുചിത്രം]]

"https://schoolwiki.in/എസ്_വി_എച്ച്_എസ്_കായംകുളം/Activities" എന്ന താളിൽനിന്ന് ശേഖരിച്ചത്